മാർസേയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മാർസേയ് Marseille

Motto: Actibus immensis urbs fulget massiliensis
"The city of Marseille shines from its great achievements"

MarseillePaysage.jpg
Clockwise from top:
Flag of മാർസേയ് Marseille
Coat of arms of മാർസേയ് Marseille
City flag City coat of arms
Administration
Country France
Region Provence-Alpes-Côte d'Azur
Department Bouches-du-Rhône
Arrondissement Marseille
Canton 12 cantons
Intercommunality Aix-Marseille-Provence
Mayor Jean-Claude Gaudin (LR)
(since 1995)
Statistics
Land area1 240.62 km2 (92.90 sq mi)
Population2 8,55,393  (Jan. 2013[1])
 - Ranking 2nd after Paris
 - Density 3,555/km2 (9,210/sq mi)
Urban area 1,731.91 km2 (668.69 sq mi) (2010)
 - Population 1,578,484[2] (2014)
Metro area 3,173.51 km2 (1,225.30 sq mi) (2010)
 - Population 1,831,500[3] (Jan. 2011)
INSEE/Postal code 13055/ 13001-13016
Dialling code 0491 or 0496
Website marseille.fr
1 French Land Register data, which excludes lakes, ponds, glaciers > 1 km² (0.386 sq mi or 247 acres) and river estuaries.
2 Population sans doubles comptes: residents of multiple communes (e.g., students and military personnel) only counted once.

ഫ്രാൻസിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് മാർസേയ്(Marseille (/mɑːrˈs/; French: [maʁsɛj] (About this sound ശ്രവിക്കുക), locally [mɑχˈsɛjə]; Provençal Marselha [maʀˈsejɔ, maʀˈsijɔ]), ബ്രിട്ടീഷ് ഇംഗ്ലീഷിൽ മാർസെയ്‌ലെസ് (Marseilles). ഫ്രാൻസിന്റെ തെക്കൻ തീരത്തായി സ്ഥിതിചെയ്യുന്ന ഇവിടത്തെ ജനസംഖ്യ 2012-ൽ 8,52,516 ആയിരുന്നു.[1]. 241 km2 (93 sq mi) വിസ്തീർണ്ണമുള്ള മാർസേയ് ഫ്രാൻസിലെ ഏറ്റവും വലിയ മൂന്നാമത്തെ മെട്രോ പ്രദേശവുമാണ്.

കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതി അനുസരിച്ച് ഇവിടെ അനുഭവപ്പെടുന്ന കാലാവസ്ഥ മെഡിറ്ററേനിയൻ കാലാവസ്ഥ (Csa) ആണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാർസേയ്&oldid=2847422" എന്ന താളിൽനിന്നു ശേഖരിച്ചത്