ഹഠയോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ചെയ്യുവാൻ പ്രയാസമുള്ള ഒരു യോഗവിദ്യയാണ് ഹഠയോഗം (ഹഠേനഃ + യോഗഃ);സംസ്കൃതം हठयोग haṭhayoga. ജ്ഞാനബലം കൊണ്ടു് മനസ്സിനെ യഥാർത്ഥകേന്ദ്രത്തിലേക്കാകർഷിച്ചു് അതുവഴി മിഥ്യാബോധത്തെ കൈവെടിയൽ എന്ന് വിവക്ഷ. അഥവാ "ഹ" യുടേയും "ഠ്‌" യുടേയും യോഗം ."ഹ" എന്നാൽ പ്രാണൻ, "ഠ" എന്നാൽ അപാനൻ . പ്രാണപാനൻമാരുടെ വിഭിന്ന ഗതിയേ തടഞ്ഞ്‌ അവയെ സുഷുമ്‌നയിൽ യോജിപ്പിക്കുന്ന യോഗമാണ് ഹഠയോഗം. യമനിയമാദി 8 അംഗങ്ങളുണ്ട്‌. ഏറ്റവും പ്രധാനം ആസനവും പ്രാണയാമവും. പ്രാണായാമത്തിൽ പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ ഉപവിഭാങ്ങളുമുണ്ട്‌. കായികക്ലേശമേറിയ അഭ്യാസങ്ങളാണിവ. രാജയോഗമാർഗ്ഗത്തിലെത്തിച്ചേരുകയാണ്‌ പരമ ലക്ഷ്യം. ഉഢ്യാണം, മൂലബന്ധം, ഖേചരി തുടങ്ങി 10 മുദ്രകളും അഭ്യസിക്കേണ്ടതുണ്ട്.

"https://ml.wikipedia.org/w/index.php?title=ഹഠയോഗം&oldid=1691941" എന്ന താളിൽനിന്ന് ശേഖരിച്ചത്