സ്വച്ഛ് ഭാരത് മിഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഈ ലേഖനം
നരേന്ദ്ര മോദിയെക്കുറിച്ചുള്ള
ലേഖനപരമ്പരയുടെ ഭാഗമാണ്

ആദ്യകാല രാഷ്ട്രീയംഇന്ത്യൻ പ്രധാനമന്ത്രിഭരണംമന്ത്രിസഭ


Signature of Narendra Modi (Hindi).svg

Prime Minister of India

2014 ഗാന്ധിജയന്തി ദിനത്തിൽ 'വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ'യെന്ന സന്ദേശവുമായി ഭാരത സർക്കാർ നടപ്പാക്കുന്ന പഞ്ചവത്സര പദ്ധതിയാണ് ‘സ്വച്ഛ്ഭാരത് മിഷൻ’. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും വിവിധ സംഘടനകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. ഈ പരിപാടിയുടെ ഭാഗമായി ആദ്യമായി ഗാന്ധിജയന്തി ദിനം പ്രവൃത്തിദിവസമായി മാറി.[1]

പ്രധാന പരിപാടികൾ[തിരുത്തുക]

  • വർഷത്തിൽ 100 മണിക്കൂർ, ശുചിത്വത്തിന് വേണ്ടി സ്വമേധയാ ജോലിചെയ്യുമെന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ പ്രതിജ്ഞ.
  • 31 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർ അവധി ദിനത്തിൽ ഓഫിസിൽ ഹാജരായി വൃത്തിയാക്കൽ മഹായജ്ഞത്തിൽ ഏർപ്പെടുക.

ഉദ്ഘാടനം[തിരുത്തുക]

രാജ്​ഘട്ടിലെ ഗാന്ധി സമാധിയിൽ പുഷ്​പാർച്ചന നടത്തി ഡൽഹി വാല്മീകി സദനിലേക്കുള്ള റോഡുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വൃത്തിയാക്കി ഉദ്ഘാടനം നിർവഹിച്ചു.[2] .

കേരളത്തിൽ[തിരുത്തുക]

സ്വച്ഛ് ഭാരത് മിഷൻ ആസ്പദമാക്കി കേരളത്തിൽ നടപ്പാക്കിയ പദ്ധതിയാണ് 'ശുചിത്വ മിഷൻ'.

അവലംബം[തിരുത്തുക]

  1. "സ്വച്ഛ് ഭാരത് മിഷന് ഇന്നു തുടക്കം; ഇന്ത്യാ ഗേറ്റിൽ മോദി ചൂലെടുക്കും". www.madhyamam.com. ശേഖരിച്ചത് 2 ഒക്ടോബർ 2014.
  2. "സ്വച്ഛ്​ ഭാരത്​ മിഷന്​ തുടക്കമായി". www.madhyamam.com. ശേഖരിച്ചത് 2 ഒക്ടോബർ 2014. zero width space character in |title= at position 8 (help)
"https://ml.wikipedia.org/w/index.php?title=സ്വച്ഛ്_ഭാരത്_മിഷൻ&oldid=2617402" എന്ന താളിൽനിന്ന് ശേഖരിച്ചത്