സ്റ്റുവാർട്ട് ബിന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്റ്റുവാർട്ട് ബിന്നി
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് സ്റ്റുവാർട്ട് ടെറൻസ് റോജർ ബിന്നി
ബാറ്റിംഗ് രീതി വലംകൈയ്യൻ
ബൗളിംഗ് രീതി വലംകൈയ്യൻ മീഡിയം ഫാസ്റ്റ്
റോൾ ഓൾറൗണ്ടർ
ബന്ധങ്ങൾ റോജർ ബിന്നി (പിതാവ്)
മായന്തി ലാംഗർ (ഭാര്യ)
പ്രാദേശികതലത്തിൽ
വർഷങ്ങൾ
2003/4–present കർണാടക
2007-2009 ഹൈദരാബാദ് ഹീറോസ്
2010 മുംബൈ ഇന്ത്യൻസ്
2011–തുടരുന്നു രാജസ്ഥാൻ റോയൽസ്
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 3 9 55 51
നേടിയ റൺസ് 118 91 2,924 669
ബാറ്റിംഗ് ശരാശരി 23.60 18.20 36.55 21.58
100-കൾ/50-കൾ 0/1 0/0 8/12 0/3
ഉയർന്ന സ്കോർ 78 44 189 74
എറിഞ്ഞ പന്തുകൾ 192 196 5,215 1,503
വിക്കറ്റുകൾ 0 13 82 37
ബൗളിംഗ് ശരാശരി - 14.15 31.91 37.45
ഇന്നിംഗ്സിൽ 5 വിക്കറ്റ് - 1 3 0
മത്സരത്തിൽ 10 വിക്കറ്റ് n/a n/a 1 n/a
മികച്ച ബൗളിംഗ് - 6/4 5/49 4/29
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 0/– 0/– 23/– 16/–
ഉറവിടം: ക്രിക്കിൻഫോ, 26 ഫെബ്രുവരി 2015

സ്റ്റുവാർട്ട് ബിന്നി (ജനനം: 3 ജൂൺ 1984, ബാംഗ്ലൂർ, കർണാടക) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു ഓൾറൗണ്ടറായ അദ്ദേഹം വലംകൈയ്യൻ മീഡിയം പേസ് ബൗളറും, വലംകൈയ്യൻ ബാറ്റ്സ്മാനുമാണ്. ആഭ്യന്തര ക്രിക്കറ്റിൽ കർണാടകക്കു വേണ്ടിയും ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനു വേണ്ടിയുമാണ് അദ്ദേഹം കളിക്കുന്നത്.

സ്വകാര്യ ജീവിതം[തിരുത്തുക]

മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായിരുന്ന റോജർ ബിന്നിയുടെ മകനാണ് സ്റ്റുവാർട്ട് ബിന്നി.[1][2] പ്രമുഖ സ്പോർട്ട്സ് ജേണലിസ്റ്റ് ആയ മായന്തി ലാംഗറെയാണ് അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്.[3][4]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്റ്റുവാർട്ട്_ബിന്നി&oldid=2171936" എന്ന താളിൽനിന്ന് ശേഖരിച്ചത്