Jump to content

സുൽത്താൻപേട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലക്കാട് കോട്ടമൈതാനത്തിനു സമീപമുള്ള ഒരു സ്ഥലമാണ് സുൽത്താൻപേട്ട. പണ്ട് ഈ സ്ഥലം ടിപ്പുവിന്റെ പടയാളികളുടെ കുതിരാലയമായിരുന്നു. സുൽത്താൻ പേട്ട എന്നു പറഞ്ഞാൽ തന്നെ ബാറ്ററി ഓഫ് സുൽത്താൻ എന്നാണ്. (വയനാട് ഭാഗത്ത് ഇതിനു സമാനമായി സുൽത്താൻ ബത്തേരി എന്ന സ്ഥലമുണ്ട്). ഇന്നും ഇവിടങ്ങളിൽ ഉർദു പാരമ്പര്യമുള്ള വിഭാഗങ്ങൾ താമസിച്ചു വരുന്നു.


"https://ml.wikipedia.org/w/index.php?title=സുൽത്താൻപേട്ട&oldid=3344860" എന്ന താളിൽനിന്ന് ശേഖരിച്ചത്