Jump to content

സി.എസ്‌. ബിജു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി എസ് ബിജു കേരള ലളിതകലാ അക്കാദമിയുടെ ശിൽപ്പകലാ ക്യാമ്പിൽ ഡിസംബർ 2014 Dec 2014

കേരള ലളിതകലാ അക്കാദമിയുടെ 2010 ലെ സംസ്ഥാന മുഖ്യപുരസ്‌കാരം ലഭിച്ച ശില്‌പിയാണ് സി.എസ്‌. ബിജു .[1] ആലപ്പുഴയിലെ കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിൽ കാളകളുടെ വേറിട്ട ശില്പരൂപമൊരുക്കിയ സി.എസ്. ബിജുവിന്റെ 'കാളന്മാർ' എന്ന ശില്പം പ്രദർശിപ്പിച്ചിട്ടുണ്ട്.[2]

Sculptor c.s. baiju at Kerala Lalitha kala academis sculptor camp at Kayamkulam, Dec 2014

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള ലളിതകലാ അക്കാദമിയുടെ ശിൽപ്പത്തിനുള്ള മുഖ്യപുരസ്‌കാരം(2010)[3]

അവലംബം

[തിരുത്തുക]
  1. "ചാരുത സംസ്ഥാന ശില്‌പകലാ ക്യാമ്പ്‌". www.lalithkala.org. Retrieved 14 ഡിസംബർ 2014.
  2. "കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിന് അലങ്കാരമായ ശില്പങ്ങളുടെ സമർപ്പണം ഇന്ന്‌". www.mathrubhumi.com. Retrieved 6 മാർച്ച് 2015.[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.lalithkala.org/content/kerala-laithakala-akademi-awards-2010
"https://ml.wikipedia.org/w/index.php?title=സി.എസ്‌._ബിജു&oldid=3647244" എന്ന താളിൽനിന്ന് ശേഖരിച്ചത്