Jump to content

വി.ജെ. റോബർട്ട്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Faculty of fine arts, Raja Ravi Varma College of fine arts

VJ Robert

കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന മുഖ്യപുരസ്‌കാരം ലഭിച്ച ശില്‌പിയാണ് വി.ജെ. റോബർട്ട്‌ .[1]

ജീവിതരേഖ

[തിരുത്തുക]
Sculptor V.J. Robert at Lalita kala academys Sculptor camp

ആലപ്പുഴ സ്വദേശിയാണ്. [2]ആലപ്പുഴയിലെ കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിൽ പൈതൃകത്തിന്റെ ഉടച്ചുവാർക്കൽ ദൃശ്യമാക്കുന്ന പൈതൃകത്തിന്റെ വന്യത എന്ന ശിൽപം പ്രദർശിപ്പിച്ചിട്ടുണ്ട്.[3]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള ലളിതകലാ അക്കാദമിയുടെ ശിൽപ്പത്തിനുള്ള മുഖ്യപുരസ്‌കാരം

അവലംബം

[തിരുത്തുക]
  1. "ചാരുത സംസ്ഥാന ശില്‌പകലാ ക്യാമ്പ്‌". www.lalithkala.org. Retrieved 14 ഡിസംബർ 2014.
  2. http://www.thehindu.com/todays-paper/tp-national/tp-kerala/lalithakala-akademi-awards-announced/article1843376.ece
  3. "കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിന് അലങ്കാരമായ ശില്പങ്ങളുടെ സമർപ്പണം ഇന്ന്‌". www.mathrubhumi.com. Retrieved 6 മാർച്ച് 2015.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വി.ജെ._റോബർട്ട്‌&oldid=4075624" എന്ന താളിൽനിന്ന് ശേഖരിച്ചത്