വി.കെ. ജയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വി.കെ. ജയൻ

കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന മുഖ്യപുരസ്‌കാരം ലഭിച്ച ശില്‌പിയാണ് വി.കെ. ജയൻ .[1]

ജീവിതരേഖ[തിരുത്തുക]

എറണാകുളം സ്വദേശിയാണ്. ടെറാക്രാഫ്റ്റ്സ് എന്ന സ്ഥാപനം നടത്തുന്നു. ബെൽഗാമിലെ കേന്ദ്ര ഗ്രാമീണ കളിമൺ ഇൻസ്റ്റിറ്ര്യൂട്ടിൽ നിന്നും പരിശീലനം നേടി. ഷാങ്ഗായ് എക്സ്പോയുടെ കവാടം കളിമൺ മ്യൂറലുകളാൽ ഒരുക്കി.[2]ആലപ്പുഴയിലെ കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിൽ കാറ്റിൽ ആടിയുലയുന്ന കല്പവൃക്ഷങ്ങളൊരുക്കിയ വി.കെ. ജയന്റെ ശിൽപം, പ്രദർശിപ്പിച്ചിട്ടുണ്ട്.[3]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള ലളിതകലാ അക്കാദമിയുടെ ശിൽപ്പത്തിനുള്ള മുഖ്യപുരസ്‌കാരം (2007)
  • കേരള ലളിതകലാ അക്കാദമിയുടെ ശിൽപ്പത്തിനുള്ള ഹോണറബിൾ മെൻഷൻ(2016)

അവലംബം[തിരുത്തുക]

  1. "ചാരുത സംസ്ഥാന ശില്‌പകലാ ക്യാമ്പ്‌". www.lalithkala.org. ശേഖരിച്ചത് 14 ഡിസംബർ 2014.
  2. "TERRACOTTA RESTYLED". www.thehindu.com. ശേഖരിച്ചത് 14 ഡിസംബർ 2014.
  3. "കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിന് അലങ്കാരമായ ശില്പങ്ങളുടെ സമർപ്പണം ഇന്ന്‌". www.mathrubhumi.com. ശേഖരിച്ചത് 6 മാർച്ച് 2015.
"https://ml.wikipedia.org/w/index.php?title=വി.കെ._ജയൻ&oldid=2317716" എന്ന താളിൽനിന്ന് ശേഖരിച്ചത്