സിൽവർ-ത്രോട്ടെഡ് ടാനേജെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Silver-throated tanager
Silver-throated tanager (Tangara icterocephala).jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Tangara

സിൽവർ-ത്രോട്ടെഡ് ടാനേജെർ (silver-throated tanager) (Tangara icterocephala) ഒരു ചെറിയ പാസെറൈൻ പക്ഷിയാണ്. കോസ്റ്റാ റിക്കയിൽ നിന്ന് പനാമ, പടിഞ്ഞാറൻ കൊളംബിയ, പടിഞ്ഞാറ് ഇക്വഡോർ എന്നിവിടങ്ങളിലേ തദ്ദേശവാസിയാണിത്. വൃക്ഷത്തിലെ ശാഖയിൽ 1-13 മീറ്റർ (3.3-42.7 അടി) ഉയരത്തിൽ കപ്പ് ആകൃതിയിലുള്ള നെസ്റ്റ് നിർമ്മിക്കുന്നു. സാധാരണ രണ്ട് തവിട്ടുകലർന്ന വെളുത്ത മുട്ടകളാണ് ഇടുന്നത്.

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Tangara icterocephala". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]