സന്ധ്യാറാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സന്ധ്യാറാണി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മിർട്ടേൽസ്
Family: Combretaceae
Genus: Combretum
Species:
C. malabaricum
Binomial name
Combretum malabaricum
(Bedd.) Sujana, Ratheesh & Anil Kumar

തെക്കേ പശ്ചിമഘട്ടതദ്ദേശവാസിയായ[1] ഒരു വള്ളിച്ചെടിയാണ് സന്ധ്യാറാണി. (ശാസ്ത്രീയനാമം: Quisqualis malabarica). മലബാർ മധുമാലതി എന്നും അറിയപ്പെടുന്ന സന്ധ്യാറാണി യശോദപ്പൂവിനോട് നല്ല സാമ്യമുള്ളതും ഇലകൾ യശോദപ്പൂവിനേക്കാൾ ചെറുതും പൂക്കളുടെ പെറ്റലുകൾ യശോദപ്പൂവിനേക്കാൾ വീതികുറഞ്ഞതുമാണ്.[2]

സന്ധ്യാറാണി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സന്ധ്യാറാണി&oldid=3825786" എന്ന താളിൽനിന്ന് ശേഖരിച്ചത്