സതി (ആചാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആത്മഹത്യ
ചരിത്രം
ആത്മഹത്യ ചെയ്തവരുടെ പട്ടിക
ആത്മഹത്യയെ കുറിച്ചുള്ള കാഴ്ചപ്പാട്
വൈദ്യം | സംസ്ക്കാരികം
നിയമം | തത്വശാസ്ത്രപരം
മതപരം | മരിക്കാനുള്ള അവകാശം
ആത്മഹത്യയുടെ പ്രതിസന്ധി
ഇടപെടൽ | തടയൽ
അത്യാഹിതനമ്പർ | ആത്മഹത്യാനിരീക്ഷണം
തരങ്ങൾ
ആത്മഹത്യാരീതികൾ | പകർപ്പ് ആത്മഹത്യ
വംശ ആത്മഹത്യ | ദയാവധം
പ്രേരണ ആത്മഹത്യ| ഇന്റർനെറ്റ് ആത്മഹത്യ
കൂട്ട ആത്മഹത്യ | മർഡർ സൂയിസൈഡ്
ആചാര ആത്മഹത്യ | ചാവേർ ആക്രമണം
ആത്മഹത്യാ ഉടമ്പടി | കൗമാര ആത്മഹത്യ
ബന്ധപ്പെട്ട പ്രവണതകൾ
പാരാസൂയിസൈഡ് | സ്വയം പരിക്കേൽപ്പിക്കൽ
ആത്മഹത്യാചിന്ത | ആത്മഹത്യാക്കുറിപ്പ്

ഭാര്യ ജീവിച്ചിരിക്കെ ഭർത്താവു മരിച്ചാൽ ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യ മരിക്കുന്ന ദുരാചാരത്തെയാണ് സതി എന്നു പറയുന്നത്. രജപുത്ര വംശത്തിലായിരുന്നു സതി തുടക്കത്തിൽ ഉണ്ടായിരുന്നത്.[അവലംബം ആവശ്യമാണ്] വടക്കേ ഇന്ത്യയിൽ പത്തൊൻപതാം നൂറ്റാണ്ടുവരെ സതി പ്രബലമായിരുന്നു. രാജാറാം മോഹൻ റോയ് എന്ന സാമൂഹിക പരിഷ്കർത്താവിന്റെ പ്രവർത്തനങ്ങൾ സതി നിരോധിക്കുന്നതിന് ഒരു വലിയ അളവിനു വരെ കാരണമായി. എങ്കിലും ഇന്നും ‘സതി‘ എന്ന ദുരാചാരത്തിന്റെ ഒറ്റപ്പെട്ട സംഭവങ്ങൾ വടക്കേ ഇന്ത്യയിൽ നടക്കുന്നുണ്ട്.

നിരോധനം[തിരുത്തുക]

ഗവർണർ ജനറൽ വില്യം ബന്റിക്ക് പ്രഭുവിനെ കൊണ്ട് സതി നിരോധിക്കാൻ നിയമം കൊണ്ടുവരാൻ രാജാറാം മോഹൻ റോയ് ശ്രമം തുടർന്നു. 1829ൽ സതി നിരോധിച്ചുകൊണ്ട് വില്യം ബന്റിക് നിയമം പാസാക്കി. [1]


ഇതുകൂടെ കാണുക[തിരുത്തുക]

  • http://www.mathrubhumi.com/static/others/special/story.php?id=509523
  • "https://ml.wikipedia.org/w/index.php?title=സതി_(ആചാരം)&oldid=2123050" എന്ന താളിൽനിന്നു ശേഖരിച്ചത്