ജൗഹർ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
മധ്യകാലഇൻഡ്യയിലെ രജപുത്ര സ്ത്രീകൾ അനുഷ്ഠിച്ചുവന്ന കൂട്ട ആത്മഹത്യയാണ് ജൗഹർ.യുദ്ധത്തിൽ തോൽവി ഉറപ്പാവുന്ന ഘട്ടത്തിൽ സ്ത്രീകൾ വലിയ ചിതകൂട്ടി കൂട്ടമായി ആത്മഹത്യ ചെയ്യുകയും പുരുഷന്മാർ ഒന്നടങ്കം യുദ്ധഭൂമിയിൽ വീരമൃത്യു വരിക്കുകയും ചെയ്തു. ശത്രുസൈനികരുടെ കയ്യിൽപ്പെടാതിരിക്കാനും,അപമാനിത രാവാതിരിക്കാനും വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.