സ്ത്രീകളുടെ ചേലാകർമ്മം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്ത്രീകളുടെ ചേലാകർമ്മം
photograph
വിവരണംവൈദ്യശാസ്ത്രപരമായ കാരണങ്ങളാലല്ലാതെ സ്ത്രീകളുടെ ബാഹ്യ ലൈംഗികാവയവങ്ങൾ പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്ന എല്ലാത്തരം പ്രക്രീയകളും. ലൈംഗികാവയങ്ങൾക്കേൽപ്പിക്കുന്ന പരിക്കുകളും ഇതിലു‌ൾപ്പെടും.[1]
മറ്റുള്ള പേരുകൾഫീമേൽ ജെനിറ്റൽ മ്യൂട്ടിലേഷൻ, ഫീമേൽ ജെനിറ്റൽ കട്ടിംഗ്[2]
പ്രയോഗിക്കപ്പെടുന്ന സ്ഥലങ്ങൾപടിഞ്ഞാറൻ ആഫ്രിക്ക, കിഴക്കൻ ആഫ്രിക്ക, വടക്കൻ ആഫ്രിക്ക സബ്-സഹാറൻ ആഫ്രിക്ക; മദ്ധ്യപൂർവ്വേഷ്യ ഉൾപ്പെടെ ഏഷ്യയുടെ ഭാഗങ്ങൾ.[3]
ഇരയായ സ്ത്രീകൾ2013-ൽ ലോകമാസകലം 14 കോടി സ്ത്രീകൾ. ആഫ്രിക്കയിൽ 10.1 കോടി[1]
ചെയ്യുമ്പോൾ സ്ത്രീയുടെ പ്രായംജനിച്ച് ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ മുതൽ 15 വയസ്സുവരെ; ചിലപ്പോൾ പ്രായപൂർത്തിയെത്തിക്കഴിഞ്ഞും ഇത് ചെയ്യാറുണ്ട്.[4]

സ്ത്രീകളുടെ ബാഹ്യ ലൈംഗികാവയങ്ങൾ വൈദ്യശാസ്ത്രപരമായ കാരണങ്ങൾ കൂടാതെ പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്ന എല്ലാത്തരം പ്രക്രീയകളും, ഗുഹ്യഭാഗത്തേൽപ്പിക്കുന്ന പരിക്കുകളും" ലോകാരോഗ്യ സംഘടനയുടെ നിർവ്വചനപ്രകാരം സ്ത്രീകളുടെ ചേലാകർമ്മം (ഫീമേൽ ജനിറ്റൽ മ്യൂട്ടിലേഷൻ) എന്ന പ്രയോഗത്തിന്റെ പരിധിയിൽ പെടും.[1] പടിഞ്ഞാറൻ ആഫ്രിക്ക, കിഴക്കൻ ആഫ്രിക്ക, വടക്കുകിഴക്കൻ ആഫ്രിക്ക (പ്രത്യേകിച്ച് ഈജിപ്റ്റ്, എത്യോപ്യ എന്നിവിടങ്ങൾ) മദ്ധ്യപൂർവ്വേഷ്യ ഉൾപ്പെടെയുള്ള ഏഷ്യൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലായി 28 രാജ്യങ്ങളിൽ പ്രാകൃതമായ ഈ കർമ്മം ചെയ്യപ്പെടുന്നുണ്ട്.[3] ലോകാരോഗ്യ സംഘടനയുടെ അനുമാനമനുസരിച്ച് ലോകത്ത് 14 കോടി സ്ത്രീകളും പെൺകുട്ടികളും ഈ പ്രക്രീയയുടെ ഇരകളാണ്. ആഫ്രിക്കയിലാണ് ഇതിൽ 10.1 കോടി ഇരകളുള്ളത്.[1]

നാലുവയസ്സിനും ആർത്തവാരംഭത്തിനുമിടയിലാണ് സാധാരണഗതിയിൽ സ്ത്രീകളിൽ ചേലാകർമ്മം ചെയ്യപ്പെടുന്നത്. ചിലപ്പോൾ ശിശുക്കളിലും പ്രായപൂർത്തിയായ സ്ത്രീകളിലും ഈ കർമ്മം ചെയ്യപ്പെടാറുണ്ട്.[4] ഇത് ആശുപത്രിയിൽ വച്ച് ചെയ്യപ്പെടാമെങ്കിലും സാധാരണഗതിയിൽ അനസ്തീഷ്യ കൂടാതെ ഒരു കത്തിയോ റേസറോ കത്രികയോ ഉപയോഗിച്ച് ഒരു നാടൻ ചേലാകർമ്മവിദഗ്ദ്ധനാണ് ഇത് ചെയ്യുക.[5] മുറിവുണ്ടാക്കിയതിനുശേഷം മുറികൂടാനായി ചിലപ്പോൾ നാലാഴ്ചയോളം കാലുകൾ കൂട്ടിക്കെട്ടിവയ്ക്കാറുണ്ട്. ബാത്റൂമിൽ വച്ചോ ചിലപ്പോൾ വെറും നിലത്ത് കിടത്തിയോ ആവും ഇതു ചെയ്യുക.[6] ലിംഗാസമത്വം, സാംസ്കാരിക സ്വത്വം, വിശുദ്ധി സംബന്ധിച്ച ആശയങ്ങൾ, പാതിവ്രത്യം, സൗന്ദര്യബോധം, സ്ഥാനം, ബഹുമാന്യത, സ്ത്രീകളുടെ ലൈംഗിക സുഖത്തെയും സംതൃപ്തിയെയും ഇല്ലാതാക്കുന്നതിലൂടെ പാതിവ്രത്യം, പരിശുദ്ധി എന്നിവ എന്നിവയിലൊക്കെയാണ് പുരുഷാധിപത്യപരമായ ഈ കർമ്മം ഊന്നിനിൽക്കുന്നത്. ഇത് നിലനിൽക്കുന്ന സമൂഹങ്ങളിൽ സ്ത്രീകളും പുരുഷന്മാരും അറിവില്ലായ്മ മൂലം ഇതിനെ പൊതുവിൽ പിന്തുണയ്ക്കുന്നുണ്ട്.[7] നിയമവിരുദ്ധമായിരുന്നിട്ടും ഇംഗ്ലണ്ടിലും ഈ പ്രവൃത്തി നടക്കുന്നുണ്ട്.[8] ഈജിപ്തിൽ 92 ശതമാനം വിവാഹിതരായ സ്ത്രീകളും ലിംഗഛേദനത്തിന് വിധേയരാവുന്നുണ്ടത്രേ. 2014 ൽ ഈജിപ്തിൽ നടന്ന ആരോഗ്യ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. 15 നും 49 നും ഇടയ്ക്ക് പ്രായമുള്ളവരും വിവാഹിതരായ സ്ത്രീകളുമാണ് 92 ശതവാനവും ലിംഗഛേദനത്തിന് വിധേയരാവുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.[9]

വർഗ്ഗീകരണം[തിരുത്തുക]

ലോകാരോഗ്യസംഘടന സ്ത്രീകളിലെ ചേലാകർമ്മത്തെ നാലായി വർഗ്ഗീകരിച്ചിട്ടുണ്ട്.[10] • ടൈപ്പ് III (ഇൻഫിബുലേഷൻ) എന്ന പ്രക്രീയയിൽ ഇന്നർ ലേബിയയുടെയും ഔട്ടർ ലേബിയയുടെയും പ്രധാനഭാഗങ്ങളും കൃസരിയും നീക്കം ചെയ്യപ്പെടും. ഇതിനു ശേഷം മൂത്രവിസർജ്ജനത്തിനും ആർത്തവ രക്തം പുറത്തുപോകുന്നതിനുമായി ഒരു ചെറിയ ദ്വാരം മാത്രം ബാക്കി നിർത്തി മുറിവ് മൂടിക്കളയും. ലൈംഗികബന്ധത്തിനിടെയും പ്രസവത്തിനും മുറിവ് വീണ്ടും തുറക്കും.[13]


 • ടൈപ്പ് IV പ്രതീകാത്മകമായി കൃസരി, ലേബിയ എന്നിവിടങ്ങൾ തുളയ്ക്കുകയോ കൃസരി കരിച്ചുകളയുകയോ യോനിയിൽ മുറിവുണ്ടാക്കി വലിപ്പം വർദ്ധിപ്പിക്കുകയോ ചെയ്യുന്ന പ്രക്രീയയോ(ഗിഷിരി കട്ടിംഗ്) ആണ്.[14]


ചേലാകർമ്മത്തിനിരയാകുന്ന 85 ശതമാനം സ്ത്രീകളിലും ടൈപ്പ് I, ടൈപ്പ് II എന്നീ രീതികളാണ് നടപ്പിലാക്കപ്പെടുന്നത്. ടൈപ്പ് III ജിബൂട്ടി, സൊമാലിയ, സുഡാൻ, എറിത്രിയയുടെ ഭാഗങ്ങൾ, മാലി എന്നിവിടങ്ങളിലാണ് ചെയ്യുന്നത്.[15]

ആരോഗ്യ പ്രശ്നങ്ങൾ[തിരുത്തുക]

ചേലാകർമ്മം ചെയ്യുന്നതിലൂടെ പല ആരോഗ്യപ്രശ്നങ്ങളുമുണ്ടാകുന്നുണ്ട്. ആവർത്തിച്ചുണ്ടാകുന്ന വിസർജ്ജ്യവ്യവസ്ഥയിലെ രോഗാണുബാധ (മൂത്രത്തിലെ പഴുപ്പ്), യോനിയിലെ രോഗാണുബാധ, സ്ഥിരമായുണ്ടാകുന്ന വേദന, കുട്ടികളുണ്ടാകാതിരിക്കുക, മരണകാരണമായേക്കാവുന്ന രക്തസ്രാവം, എപിഡെർമോയ്ഡ് സിസ്റ്റ് എന്ന മുഴ, പ്രസവസമയത്തുണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്നിവയുണ്ടാകാറുണ്ട്.[5] കൂടാതെ ലൈംഗികമായി ബന്ധപ്പെടുമ്പോൾ വേദന, ലൈംഗിക സംതൃപ്തിക്കുറവ്, രതിമൂര്ച്ഛയില്ലായ്മ എന്നിവയും കാണപ്പെടാറുണ്ട്. ആരോഗ്യപ്രശ്നങ്ങൾ, അവകാശധ്വംശനം, സമ്മതമില്ലാതെ ചെയ്യുന്ന രീതി എന്നിവയൊക്കെ എതിർപ്പിന് കാരണകാകുന്നുണ്ട്. 2012-ൽ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ ഈ പ്രക്രീയ നിരോധിക്കുന്ന പ്രമേയം ഐകകണ്ഠ്യേന പാസാക്കുകയുണ്ടായി.[16]

സിൽവിയ ടമേൽ എന്ന ഉഗാണ്ടൻ നിയമ വിദഗ്ദ്ധയുടെ അഭിപ്രായത്തിൽ ആഫ്രിക്കയിൽ ധാരാളം പേർ ഈ ആചാരത്തിനെതിരായി പ്രവർത്തിക്കുന്നുണ്ട്. ഇതിനെതിരായ ഗവേഷണഫലങ്ങളും നിലവിലുണ്ട്. ആഫ്രിക്കയിലെ സ്ത്രീ വിമോചന പ്രവർത്തകർ ആഫ്രിക്കൻ സ്ത്രീകളെ ശിശുക്കളായി കാണുന്ന "സാമ്രാജ്യത്വ പ്രവർത്തനത്തെയും" സ്ത്രീകളിലെ ചേലാകർമ്മം ആധുനികതയെ വർജ്ജിക്കുകയാണെന്ന ലഘൂകരണത്തെയും എതിർക്കുന്നുണ്ടെന്ന് ടമേൽ അഭിപ്രായപ്പെടുന്നു. ഈ പ്രക്രീയ തുടരുന്നതിന് സാംസ്കാരികവും രാഷ്ട്രീയവുമായ കാരണങ്ങളുണ്ടെന്ന് ടമേൽ വിവരിക്കുന്നുണ്ട്. ഇതിനെ എതിർക്കുന്നത് സങ്കീർണ്ണമാക്കുന്നത് ഇത്തരം കാരണങ്ങളാണ്.[17]

ഇതും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

 1. 1.0 1.1 1.2 1.3 "Female genital mutilation", World Health Organization, February 2013.
 2. For "female genital modification," see Gallo, Pia Grassivaro; Tita Eleanora; and Viviani, Franco. "At the Roots of Ethnic Female Genital Modification," in George C. Denniston and Pia Grassivaro Gallo (eds.). Bodily Integrity and the Politics of Circumcision. Springer, 2006, pp. 49–50.
  • For the rest, see Momoh, Comfort. Female Genital Mutilation. Radcliffe Publishing, 2005, p. 6.
 3. 3.0 3.1 "An update on WHO's work on female genital mutilation (FGM)", World Health Organization, 2011, p. 2: "Most women who have experienced FGM live in one of the 28 countries in Africa and the Middle East – nearly half of them in just two countries: Egypt and Ethiopia. Countries in which FGM has been documented include: Benin, Burkina Faso, Cameroon, Central African Republic, Chad, Cote d’Ivoire, Djibouti, Egypt, Eritrea, Ethiopia, Gambia, Ghana, Guinea, Guinea-Bissau, Kenya, Liberia, Mali, Mauritania, Niger, Nigeria, Senegal, Sierra Leone, Somalia, Sudan, Togo, Uganda, United Republic of Tanzania and Yemen. The prevalence of FGM ranges from 0.6% to 98% of the female population."
  • Rahman, Anika and Toubia, Nahid. Female Genital Mutilation: A Guide to Laws and Policies Worldwide. Zed Books, 2000 (hereafter Rahman and Toubia 2000), p. 7: "Currently, FC/FGM is practiced in 28 African countries in the sub-Saharan and Northeastern regions."
  • Also see "Eliminating Female Genital Mutilation", World Health Organization, 2008, p. 4: "Types I, II and III female genital mutilation have been documented in 28 countries in Africa and in a few countries in Asia and the Middle East."
 4. 4.0 4.1 Toubia, Nahid. "Female Circumcision as a Public Health Issue", The New England Journal of Medicine, 331(11), 1994, pp. 712–716.
 5. 5.0 5.1 Abdulcadira, Jasmine; Margairaz, C.; Boulvain, M; Irion, O. "Effectiveness of interventions designed to prevent female genital mutilation/cutting: a systematic review", Swiss Medical Weekly, 6(14), January 2011 (review); also available here.
 6. http://banoosh.com/blog/2013/07/21/female-genital-mutilation-africa/
 7. Mackie, Gerry. "Ending Footbinding and Infibulation: A Convention Account", American Sociological Review, 61(6), December 1996, (pp. 999–1017), pp. 99–1000 (hereafter Mackie 1996):
  • Footbinding and infibulation correspond as follows. Both customs are nearly universal where practiced; they are persistent and are practiced even by those who oppose them. Both control sexual access to females and ensure female chastity and fidelity. Both are necessary for proper marriage and family honor. Both are believed to be sanctioned by tradition. Both are said to be ethnic markers, and distinct ethnic minorities may lack the practices. Both seem to have a past of contagious diffusion. Both are exaggerated over time and both increase with status. Both are supported and transmitted by women, are performed on girls about six to eight years old, and are generally not initiation rites. Both are believed to promote health and fertility. Both are defined as aesthetically pleasing compared with the natural alternative. Both are said to properly exaggerate the complementarity of the sexes, and both are claimed to make intercourse more pleasurable for the male."
  • "One of the great achievements of the past decade in the field of FGM is the shift in emphasis from the concern over the harmful physical effects it causes to understanding this act as a social phenomenon resulting from a gender definition of women's roles, in particular their sexual and reproductive roles. This shift in emphasis has helped redefine the issues from a clinical disease model ... to a problem resulting from the use of culture to protect social dominance over women's bodies by the patriarchal hierarchy."
  • "In every society in which it is practised, female genital mutilation is a manifestation of gender inequality that is deeply entrenched in social, economic and political structures. Like the now- abandoned foot-binding in China and the practice of dowry and child marriage, female genital mutilation represents society’s control over women. Such practices have the effect of perpetuating normative gender roles that are unequal and harm women."
  • For gender inequality, also see Vaughn, Lisa. Psychology and Culture. Psychology Press, 2010, p. 40:
  • "Culturally, markers of gender inequality include female illiteracy, gender/earning ratio with women earning less than men, and prevalence of abuse against women (wife abuse, genital mutilation of girls, female infanticide, acid throwing, female elder abuse, honour killings, etc.)."
  • For cultural identity, and for the control of female sexuality, see Rahman and Toubia 2000, pp. 5–6:
  • "A fundamental reason advanced for female circumcision is the need to control women's sexuality ... FC/FGM is intended to reduce women's sexual desire, thus promoting women's virginity and protecting marital fidelity, in the interest of male sexuality. FC/FGM also results in the reduction of women's sexual fulfillment, thus aiding in the construction of parameters around women's sexuality."
 8. http://www.dailymail.co.uk/news/article-2414014/2-000-female-genital-mutilation-victims-seek-help-London-hospitals-just-3-years.html
 9. http://www.doolnews.com/92-of-married-women-undergone-female-genital-mutilation-in-egypt-574.html
 10. "Eliminating Female Genital Mutilation", World Health Organization, 2008, pp. 4, 22–28.
  • See p. 4, and Annex 2, p. 24, for the classification into Types I, II, III, and IV.
  • See Annex 2, pp. 23–28, for a more detailed discussion of the classification.
  • See Annex 2, p. 24, for a discussion of Type IV.
 11. "Female Genital Mutilation", World Health Organization, February 2013: "1. Clitoridectomy: partial or total removal of the clitoris (a small, sensitive and erectile part of the female genitals) and, in very rare cases, only the prepuce (the fold of skin surrounding the clitoris)."
  • Susan Izett and Nahid Toubia write there are no medical reports of Type I being performed without removal of the clitoris. See Izett and Toubia, Female Genital Mutilation: An Overview. World Health Organization, 1998: "Type I. In the commonest form of this procedure the clitoris is held between the thumb and index finger, pulled out and amputated with one stroke of a sharp object. Bleeding is usually stopped by packing the wound with gauzes or other substances and applying a pressure bandage. Modern trained practitioners may insert one or two stitches around the clitoral artery to stop the bleeding."
  • Also see "Eliminating Female Genital Mutilation", World Health Organization, 2008, p. 4: "partial or total removal of the clitoris (clitoridectomy) and/or the clitoral hood."
 12. "Eliminating Female Genital Mutilation", World Health Organization, 2008, p. 4: "Partial or total removal of the clitoris and the labia minora, with or without excision of the labia majora (excision)".
  • p. 24: "Partial or total removal of the clitoris and the labia minora, with or without excision of the labia majora (excision). When it is important to distinguish between the major variations that have been documented, the following subdivisions are proposed: Type IIa, removal of the labia minora only; Type IIb, partial or total removal of the clitoris and the labia minora; Type IIc, partial or total removal of the clitoris, the labia minora and the labia majora. Note also that, in French, the term "excision" is often used as a general term covering all types of female genital mutilation."
 13. "Eliminating Female Genital Mutilation", World Health Organization, 2008, p. 4: "Narrowing of the vaginal orifice with creation of a covering seal by cutting and appositioning the labia minora and/or the labia majora, with or without excision of the clitoris (infibulation)."
  • p. 24: "Narrowing of the vaginal orifice with creation of a covering seal by cutting and appositioning the labia minora and/or the labia majora, with or without excision of the clitoris (infibulation). When it is important to distinguish between variations in infibulations, the following subdivisions are proposed: Type IIIa, removal and apposition of the labia minora; Type IIIb, removal and apposition of the labia majora."
  • For the hole for urine, and the wound being opened for intercourse and childbirth, see Elchalal, Uriel et al'. "Ritualistic Female Genital Mutilation: Current Status and Future Outlook", Obstetrical & Gynecological Survey, 52(10), October 1997, pp. 643–651.
 14. "Eliminating Female Genital Mutilation", World Health Organization, 2008, p. 4: "All other harmful procedures to the female genitalia for non-medical purposes, for example: pricking, piercing, incising, scraping and cauterization."
 15. Caldwell, John C.; Orubuloye, I.O.; and Caldwell, Pat. "Female Genital Mutilation: Conditions of Decline", Population Research and Policy Review, 19(3), June 2000 (pp. 233–254), p. 235.
  • For more information on Djibouti, see Martinelli, M. and Ollé-Goig, J.E. "Female genital mutilation in Djibouti, African Health Sciences, 12(4), December 2012: "In 1997 the Ministry of Health assisted with the United Nation Fund for Population (UNFP) promoted the “Project to Fight Female Circumcision” ... they demonstrated that FGM/C was almost universal among women in Djibouti (98.8 %) and that 68 % of them had been subjected to type III mutilation."
 16. "United Nations bans female genital mutilation", UN Women, 20 December 2012.
 17. Tamale, Sylvia. "Researching and theorising sexualities," in Sylvia Tamale (ed.). African Sexualities: A Reader. Fahamu/Pambazuka, 2011, pp. 19–20.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

റിസോഴ്സുകൾ
ഗ്രന്ഥങ്ങൾ
 • Abdalla, Raqiya Haji Dualeh. Sisters in Affliction: Circumcision and Infibulation of Women in Africa. Zed Books, 1982.
 • Aldeeb, Sami. Male & Female circumcision: Among Jews, Christians and Muslims. Shangri-La Publications, 2001.
 • Dettwyler, Katherine A. Dancing Skeletons: Life and Death in West Africa. Waveland Press, 1994.
 • Dorkenoo, Efua. Cutting the Rose: Female Genital Mutilation. Minority Rights Publications, Harry Ransom Humanities Research Center, 1996.
 • Mernissi, Fatima. Beyond the Veil: Male-Female Dynamics in a Modern Muslim Society. Indiana University Press, 1987 [first published 1975].
 • Sanderson, Lilian Passmore. Against the Mutilation of Women. Ithaca Press, 1981.
 • Skaine, Rosemarie. Female Genital Mutilation. McFarland & Company, 2005.
 • Walker, Alice. Possessing the Secret of Joy. New Press, 1993 (novel).
 • Zabus, Chantal. Between Rites and Rights: Excision on Trial in African Women's Texts and Human Contexts. Stanford University Press, 2007.
വ്യക്തികളുടെ അനുഭവങ്ങ‌ൾ
 • Ali, Ayaan Hirsi. Infidel: My Life. Simon & Schuster, 2007: Ali experiences FGM at the hands of her grandmother.
 • Dirie, Waris. Desert Flower. Harper Perennial, 1999: autobiographical novel about Dirie's childhood and genital mutilation.
 • Dirie, Waris. Desert Dawn. Little, Brown, 2003: how Dirie became a UN Special Ambassador for FGM.
 • Dirie, Waris. Desert Children. Virago, 2007: FGM in Europe.
 • El Saadawi, Nawal. Woman at Point Zero. Zed Books, 1975.
 • Williams-Garcia, Rita. No Laughter Here. HarperCollins, 2004: a ten-year-old Nigerian girl undergoes FGM while on vacation in her homeland.
ലേഖനങ്ങൾ
ചലച്ചിത്രങ്ങൾ
 • Brendecke, Dagmar and Müller-Belecke, Anke. Schnitt ins Leben – Afrikanerinnen bekämpfen ein Ritual. Germany, 2000 (documentary).
 • Dacosse, Marc and Eric Dagostino, Eric. L’Appel de Diégoune (Walking the Path of Unity). Tostan, France, 2009; link courtesy of Tostan International, YouTube.
 • Eran, Doron. God's Sandbox. Israel, 2006: An Israeli girl joins a Muslim tribe and is forced to undergo FGM.
 • Hormann, Sherry. Desert Flower. 2009: Based on Waris Dirie's book, Desert Flower.
 • Johnson, Kirsten and Pimsleur, Julia. Bintou in Paris. France, 1995 (documentary).
 • Kouros, Alex. Kokonainen. Finland, 2005: won the 2005 New York Short Film Festival Jury Award for Best Screenplay.
 • Longinotto, Kim. The Day I Will Never Forget. UK, 2002.
 • Maldonado, Fabiola. Maimouna – La vie devant moi. Germany, 2007 (documentary).
 • Pomerance, Erica. Dabla! Excision. Canada, 2003: Follows the growing movement across Africa to stop FGM.
 • Sembène, Ousmane. Moolaadé. Senegal, France, Burkina Faso, Cameroon, Morocco, Tunisia, 2004.
 • Sissoko, Cheick Oumar. Finzan. Mali, 1989: Two women rebel against the traditions of a village society.
 • Wilkins, Oliver. Short film on FGM in Minya, Egypt, vimeo.com.