വോയ്റിയ
ദൃശ്യരൂപം
| Voyria | |
|---|---|
| Voyria tenella | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | Voyria |
| Species | |
|
See text | |
| Synonyms | |
|
Leiphaimos Schltdl. & Cham. | |
ജെന്റിയാനാസി കുടുംബത്തിൽ പെടുന്ന 20 ഇനം[1]ഹെർബേഷ്യസ് ചിരസ്ഥായി സസ്യങ്ങളുടെ ഒരു ജനുസ്സാണ് ഗോസ്റ്റ്പ്ലാന്റ്സ്' എന്നറിയപ്പെടുന്ന വോയ്റിയ. [2]പടിഞ്ഞാറൻ ആഫ്രിക്കയിലും മധ്യ ആഫ്രിക്കയിലും കാണപ്പെടുന്ന വോയ്റിയ പ്രിമുലോയിഡ്സ് ഒഴികെ കരീബിയൻ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ മിതശീതോഷ്ണ, ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഇവയുടെ ജന്മദേശം.
References
[തിരുത്തുക]- ↑ "Voyria". Natural Resources Conservation Service PLANTS Database. USDA. Retrieved 6 August 2015.
- ↑ "Voyria Aubl. | Plants of the World Online | Kew Science". Plants of the World Online. Retrieved 2020-02-07.