Jump to content

വൈ ഐ ആം നോട്ട് എ മുസ്ളിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈ ഐ ആം നോട്ട് എ മുസ്ളിം
കർത്താവ്ഇബ്ൻ വാറഖ്
രാജ്യംയു.എസ്.
ഭാഷഇംഗ്ലീഷ്
വിഷയംഇസ്ളാം
പ്രസാധകർപ്രോമിത്യൂസ് ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
മെയ് 1995
മാധ്യമംPrint (Hardcover and Paperback)
ഏടുകൾ294 pp
ISBN0-87975-984-4
OCLC32088699
297 20
LC ClassBP169 .I28 1995
ശേഷമുള്ള പുസ്തകംThe Origins of The Koran: Classic Essays on Islam’s Holy Book

പ്രമുഖ ഇസ്ളാം വിമർശകനായ ഇബ്ൻ വാറഖ് എഴുതിയ ഗ്രന്ഥമാണ് വൈ ആം നോട്ട് എ മുസ്ളിം. പ്രൊമിത്യൂസ് ബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 1995അമേരിക്കയിലാണ് ഈ പുസ്തകം ആദ്യമായി പുറത്തിറങ്ങിയത്. ബെർട്രാൻഡ് റസ്സലിന്റെ വിഖ്യാത ഗ്രന്ഥമായ വൈ ഐ ആം നോട്ട് എ ക്രിസ്റ്റ്യൻ എന്ന ഗ്രന്ഥത്തിനുള്ള ആദരവിലാണ് ഗ്രന്ഥകാരൻ ഈ പുസ്തകത്തിന് ഈ പേര് നൽകിയത്. ഇസ്ളാം മതാനുയായികളിൽ നിന്നുള്ള രോഷം ഭയന്ന് ഗ്രന്ഥകാരൻ സ്വീകരിച്ചതാണ് ഇബ്ൻ വാറഖ് എന്ന തൂലികാനാമം. ഗൗരവതരവും പ്രകോപനപരവും ഇസ്ളാമിനെ തകർക്കുക എന്ന ഉദ്ദേശം വെച്ചിട്ടുള്ളതുമാണ് ഈ പുസ്തകം എന്നാണ് ഒരു നിരൂപകൻ പറഞ്ഞിട്ടുള്ളത്.[1] പുസ്തകം ഇസ്ളാമിന്റെ ഐതിഹ്യങ്ങൾ, ദൈവശാസ്ത്രം, ചരിത്രപരമായ നേട്ടങ്ങൾ, വർത്തമാനകാല സ്വാധീനം എന്നിവയെ വിമർശിക്കുന്നു.[1] ഇസ്ളാമിനെ വിമർശനപരമായി വിശദമായിത്തന്നെ പഠിക്കുന്നു ഈ കൃതി. വ്യക്തിസ്വാതന്ത്ര്യം, മതേതരത്വം എന്നിവയ്ക്കെതിരാണ് ഇസ്ളാം എന്ന് സമർത്ഥിക്കാനാണ് പുസ്തകം ശ്രമിക്കുന്നത്."[2]

ഇതും കാണുക

[തിരുത്തുക]
  1. 1.0 1.1 Daniel Pipes (Jan 22, 1996). "Why I Am Not a Muslim". Weekly Standard. Retrieved May 13, 2013.
  2. Antony Flew. "Turning Away From Mecca". The Salisbury Review (Spring 1996).
"https://ml.wikipedia.org/w/index.php?title=വൈ_ഐ_ആം_നോട്ട്_എ_മുസ്ളിം&oldid=3950198" എന്ന താളിൽനിന്ന് ശേഖരിച്ചത്