ഇബ്ൻ വാറഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇബ്ൻ വാറഖ്
ഇബ്ൻ വാറഖ് 2018
ഇബ്ൻ വാറഖ് 2018
ജനനം1947
പാകിസ്താൻ
Occupationഎഴുത്തുകാരൻ

ഒരു ഇസ്ലാം മത വിമർശകനാണ് ഇബ്ൻ വാറഖ്. ഇബ്ൻ വാറഖ് എന്നത് തൂലികാനാമമാണ്.[1] വ്യക്തിപരമായ സുരക്ഷയെ മുൻ നിർത്തിക്കൊണ്ടാണ് വെളിപ്പെടുത്താതെ ഇബ്ൻ വാറഖ് എന്ന തൂലികാനാമം തിരഞ്ഞെടുത്തത് ഇബ്ൻ വാറഖ് പറയുന്നു.9-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തത്ത്വചിന്തകനും സന്ദേഹവാദിയുമായ അബു ഇസ അൽ-വാറക്കിൽ നിന്നും കടം കൊണ്ടതാണ് തൂലികാ നാമം.[2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2003-10-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2003-10-09.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-11-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-04-23.
"https://ml.wikipedia.org/w/index.php?title=ഇബ്ൻ_വാറഖ്&oldid=3625105" എന്ന താളിൽനിന്ന് ശേഖരിച്ചത്