വേങ്ങപ്പള്ളി
കേരളത്തിലെ ഒരു വടക്കൻ ജില്ലയായ വയനാട്ടിലെ വൈത്തിരി താലൂക്കിൽ ഉൾപ്പെട്ട കൽപറ്റ ബ്ലോക്കിലെ വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ ഒരു ഗ്രാമം ആണ് വേങ്ങപ്പള്ളി.[1][2]
ജനസംഖ്യ
[തിരുത്തുക]2011-ലെ സെൻസസ് പ്രകാരം 11,692 ആണ് ഇവിടത്തെ ജനസംഖ്യ. ഇതിൽ 5,705 ആണുങ്ങളും 5,987 പെണ്ണുങ്ങളും ആണ്. ഇവിടത്തെ സാക്ഷരത 87.91% ആണ്. 30 ശതമാനത്തോളം പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾ ഇവിടെ ജീവിക്കുന്നു. ഇതിൽ 25 ശതമാനത്തിലധികം പട്ടികവർഗ്ഗ വിഭാഗക്കാർ ആണ്.[2][3]
എത്തിച്ചേരുവാനുള്ള വഴി
[തിരുത്തുക]വേങ്ങപ്പള്ളിയുടെ സമീപ പ്രദേശങ്ങളായ കൽപറ്റയിൽ നിന്നും 5കിലോമീറ്റർ ദൂരത്തിലും മുണ്ടേരിയിൽ നിന്നും 4 കിലോമീറ്റർ ദൂരത്തിലും പുലിയർമലയിൽ നിന്നും 7 കിലോമീറ്റർ ദൂരത്തിലും പൊഴുതനയിൽ നിന്നും 4 കിലോമീറ്റർ ദൂരത്തിലും കൈനാട്ടിയിൽ നിന്നും 7 കിലോമീറ്റർ ദൂരത്തിലും ആയി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു.[4]
ആരാധനാലയങ്ങൾ
[തിരുത്തുക]പ്രധാന ഹിന്ദു ആരാധനാലയങ്ങൾ
[തിരുത്തുക]പ്രധാന മുസ്ലിം ആരാധനാലയങ്ങൾ
[തിരുത്തുക]ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref>
ടാഗ്;
പേരില്ലാത്ത അവലംബത്തിനു ഉള്ളടക്കമുണ്ടായിരിക്കണം.=== പ്രധാന ക്രിസ്ത്യൻ ആരാധനാലയങ്ങൾ[2][5] ===
കൃസ്ത്യൻ ചർച്ച് പുഴമുടി
സെന്റ് ആന്റണിസ് ചർച്ച് മാടക്കുന്ന്
അവലംബം
[തിരുത്തുക]- ↑ "INDIAN VILLAGE DIRECTORY". villageinfo.
- ↑ 2.0 2.1 2.2 2.3 2.4 "Vengappally Population - Wayanad, Kerala". census2011.
- ↑ "Vengappally". onefivenine.
- ↑ "Vengappally, Kalpetta Village information". soki.
- ↑ 5.0 5.1 5.2 "Temples in Wayanad". onefivenine.