വിക്കിപീഡിയ സംവാദം:സ്വാഗതസംഘം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ സംവാദം:സ്വാഗത സംഘം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എന്നാൽ ആകും വിധം പ്രവർത്തിക്കാം സ്വാഗത സംഘം അത്യാവശ്യമായി ചെയ്യേണ്ട കാര്യം പുതുമുഖങ്ങളുടെ സംശയങ്ങൾ എത്ര ചെറുതാണെങ്കിലും, എത്രപ്രാവശ്യം ആവർത്തിക്കപ്പെട്ടതാണെങ്കിലും മറുപടി കൊടുക്കേണം എന്നതാവണ്ടേ, അല്പം താത്പര്യമുള്ളവരായിരിക്കും ആ താളിലെത്തുകയും ചോദ്യത്തിനുത്തരം തരികയും ചെയ്യുന്നത്. അവരെ പ്രോത്സാഹിപ്പിക്കണമെന്നഭിപ്രായം. സ്വാഗതസംഘാംഗമാകാൻ ഒരുക്കം, സമയക്കുറവുമൂലം എത്രനേരം ചിലവഴിക്കാനാവുമെന്ന് അറിയില്ല.--പ്രവീൺ:സംhവാദം‍ 06:20, 3 സെപ്റ്റംബർ 2007 (UTC)Reply[മറുപടി]

ഈ സംഘാംഗങ്ങൾ മറ്റു പ്രവർത്തനങ്ങൾ എല്ലാം നിർത്തി വച്ച് പുതുമുഖങ്ങൾക്ക് മറുപടീ നൽകണമെന്നഭിപ്രായപ്പെടുന്നു.--Vssun 19:34, 3 സെപ്റ്റംബർ 2007 (UTC)Reply[മറുപടി]
പ്രവീൺ പറഞ്ഞതുപോലെ ജോലിത്തിരക്കിനിടയ്ക്ക് കഴിവിനൊത്തു സഹായിക്കാൻ ശ്രമിക്കാം. --ജേക്കബ് 07:29, 6 സെപ്റ്റംബർ 2007 (UTC)Reply[മറുപടി]

ഞാൻ കൂടി ചേരട്ടേ ?--Wikiwriter 13:04, 20 ജൂലൈ 2009 (UTC)Reply[മറുപടി]

സ്വന്തം പേരു കൂടി അതിൽ ചേർത്തോളൂ വിക്കിറൈറ്ററേ.. --Vssun 14:16, 20 ജൂലൈ 2009 (UTC)Reply[മറുപടി]

പുതിയതായി ലോഗിൻ ചെയ്ത ഉപയോക്താക്കളെ കാണാൻ എവിടെ കഴിയും ?--Wikiwriter 07:01, 21 ജൂലൈ 2009 (UTC)Reply[മറുപടി]

ഇവിടെ --Anoopan| അനൂപൻ 07:04, 21 ജൂലൈ 2009 (UTC)Reply[മറുപടി]

ചിലരുടെ പേരിന്റെ നേരെ അക്കൗണ്ട് യാന്ത്രികമായി ഉണ്ടാക്കിയിരിക്കുന്നു എന്നും ചിലരുടെ നേരെ പുതിയ ഉപയോക്താവ് എന്നും കാണുന്നു. ഇവ തമ്മിൽ എന്താണ് വ്യത്യാസം ? അക്കൗണ്ട് യാന്ത്രികമായി ഉണ്ടാക്കിയിരിക്കുന്നു എന്ന ഗ്രൂപ്പിൽ പെട്ടവരുടെ സംവാദം താൾ മിക്കവാറും ഒഴിഞ്ഞുകിടക്കുന്നു. അവരെ സ്വാഗതം ചെയ്യേണ്ടതില്ലേ ?--Wikiwriter 10:58, 21 ജൂലൈ 2009 (UTC)Reply[മറുപടി]

അക്കൗണ്ട് യാന്ത്രികമായി ഉണ്ടാക്കിയിരിക്കുന്നു എന്നു് കാണുന്നവർക്ക് സ്വാഗതം വേണ്ട. അതു് ഗ്ലോബൽ അംഗത്വം വഴി വരുന്നതാണു്. --Shiju Alex|ഷിജു അലക്സ് 11:13, 21 ജൂലൈ 2009 (UTC)Reply[മറുപടി]

വളരെ നന്ദി --Wikiwriter 11:33, 21 ജൂലൈ 2009 (UTC)Reply[മറുപടി]
ഞാനുമുണ്ടേ......................--സുഗീഷ് 18:22, 31 ജനുവരി 2010 (UTC)Reply[മറുപടി]

ഞാനും.....പ്രതീഷ് ‌|pratheesh 05:47, 3 മേയ് 2010 (UTC)Reply[മറുപടി]

ഞാനും ]-[rishi :-Naam Tho Suna Hoga 10:58, 15 മേയ് 2010 (UTC)Reply[മറുപടി]
അറിയുന്നിടത്തോളം സഹായിക്കാം. ഞാനും ഉണ്ട്--Abhiabhi.abhilash7 16:32, 14 സെപ്റ്റംബർ 2011 (UTC)Reply[മറുപടി]

എനിക്ക് നേരിട്ട ബുദ്ധിമുട്ടുകൾ ഓർത്തുകൊണ്ട് നിങ്ങളുടെ അനുവാദത്തോടെ ഞാനും...--വിഷ്ണു 13:53, 8 ഓഗസ്റ്റ് 2010 (UTC)Reply[മറുപടി]

ഞാനും കൂടാം. --അഖിൽ ഉണ്ണിത്താൻ 16:53, 10 ഒക്ടോബർ 2010 (UTC)Reply[മറുപടി]

ഞാനും ഉണ്ട്. (Netha Hussain 17:17, 20 ഒക്ടോബർ 2010 (UTC))Reply[മറുപടി]

ഞാനും കൂടട്ടേ......  DAndC  10:02, 4 നവംബർ 2010 (UTC)Reply[മറുപടി]

അറിയുന്നിടത്തോളം സഹായിക്കാം -- രാഘിത്ത് 05:28, 21 ജനുവരി 2011 (UTC)Reply[മറുപടി]

ഞാനും കൂടാം... --ജാസിഫ് 19:34, 24 ഫെബ്രുവരി 2011 (UTC)Reply[മറുപടി]

ഞാൻ കൂടിക്കോട്ടെ?????--അഞ്ചാമൻ (സംവാദം) 15:24, 30 ജനുവരി 2012 (UTC)Reply[മറുപടി]

ഞാനുമുണ്ടേ...സലീഷ് (സംവാദം) 16:59, 19 ഒക്ടോബർ 2012 (UTC)Reply[മറുപടി]

ഞാനും... ഞാനും... --Antonet (സംവാദം) 09:36, 18 ഓഗസ്റ്റ് 2015 (UTC) ഞാനും ഉണ്ട്Reply[മറുപടി]

സ്വാഗതസംഘാംഗമാകാൻ ഒരുക്കം,ഞാൻ കൂടിക്കോട്ടെ,അറിയുന്നിടത്തോളം സഹായിക്കാം. (YOUSAFVENNALA (സംവാദം) 15:26, 9 ഏപ്രിൽ 2019 (UTC))Reply[മറുപടി]

I am from Turkey and Turkey can not display the hosts Malaysian... But thank you for your interest.--Ğaaw 12:57, 5 ഡിസംബർ 2010 (UTC)Reply[മറുപടി]

Helpme... Chothavoor school (സംവാദം) 12:36, 11 മാർച്ച് 2017 (UTC)Reply[മറുപടി]

വിക്കി ഗ്രന്ഥ ശാല[തിരുത്തുക]

എൻറെ കൈയ്യിൽ ഞാൻ തന്നെ ടൈപ്പ് ചെയ്തെടുത്ത മലയാള സാഹിത്യത്തിലെ കുറച്ചു കൃതികളുണ്ട് . അവ വിക്കി ഗ്രന്ഥശാലയിൽ ചേർക്കാൻ എന്താണു ചെയ്യേണ്ടത്..?— ഈ തിരുത്തൽ നടത്തിയത് Arunsathyan (സംവാദംസംഭാവനകൾ)

ഉത്തരം ഉപയോക്താവിന്റെ സംവാദം താളിൽ നൽകിയിട്ടുണ്ട്. --അഖിലൻ 15:58, 16 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]

ഇന്ന് മുതൽ ഞാനും ഉണ്ട് മറ്റ് അംഗങ്ങൾ പരിചയ പെടാൻ എന്താണ് മാർഗം സഖാവ് അൻവർ (സംവാദം) 04:12, 19 ജൂലൈ 2016 (UTC)Reply[മറുപടി]

ഞാൻ കവിതകൾ എഴുതിയിട്ടുണ്ട് എ ജി (സംവാദം) 16:04, 13 ഒക്ടോബർ 2018 (UTC)Reply[മറുപടി]

പുതിയ സംഘാംഗങ്ങൾ[തിരുത്തുക]

ഈ പദ്ധതിയിലേയ്ക്ക് മറ്റ് ഉപയോക്താക്കളെ സഹായിക്കാൻ താത്പര്യമുള്ള സജീവ ഉപയോക്താക്കളെ ക്ഷണിക്കുന്നു.. താത്പര്യമുള്ളവർ പദ്ധതി താളിൽ ഒപ്പിടുക...--സുഗീഷ് (സംവാദം) 12:43, 17 നവംബർ 2013 (UTC)Reply[മറുപടി]


-MY EXPERIENCE WISH TO SHARE WITH SWAGATHA SANGAM,

PLEASE READ THIS WARNING I GOT FROM A RESPECTABLE MEMBER/EDITOR AND MY REPLY /S. TRAVANCOREHISTORY IS MY ID,

മുന്നറിയിപ്പ്[തിരുത്തുക]

താങ്കളുടെ പ്രവർത്തികളെ പറ്റി പലവുരു പലരും താങ്കൾക്കു മുന്നറിയിപ്പു നൽകിയിട്ടുള്ളതായി കാണുന്നു. എന്നിട്ടും താങ്കൾ ഇപ്പോഴും അതേ തെറ്റുകൾ തന്നെ വീണ്ടും ആവർത്തിക്കുന്നതായതിനാൽ ഇതെല്ലാം താങ്കൾ വേണമെന്നു വെച്ച് മലയാളം വിക്കി പീഡിയയെ അലങ്കോലപ്പെടുത്താൻ കരുതിക്കൂട്ടി ചെയ്യുന്നതാണെന്നു സംശയിക്കാൻ ഇടവരുത്തുന്നു. ഇനിയും പകർപ്പവകാശ ലഘനവും അലങ്കോലപ്പെടുത്തലും തുടരുന്നതായാൽ താങ്കളുടെ മലയാളം വിക്കിപീഡിയ തിരുത്തുന്നതിനുള്ള അവകാശം നീക്കം ചെയ്യപ്പെടുന്നതായിരിക്കും. ദയവായി വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല, വിക്കിപീഡിയ:തിരുത്തൽ നയം, വിക്കിപീഡിയ:പകർപ്പവകാശം, വിക്കിപീഡിയ:പകർത്തി-ഒട്ടിക്കൽ ഇതൊക്കെ വായിക്കുക. താങ്കളുടെ വിലയേറിയ സഹകരണം വിക്കിപീഡിയക്ക് ആവശ്യമുണ്ട്. താങ്കൾ തെറ്റുതിരുത്തി സജീവമാകുമെന്ന് പ്രതീക്ഷിച്ചുകൊള്ളുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:37, 18 സെപ്റ്റംബർ 2014 (UTC)

MY REPLY SIR, LET ME INFORM YOU WITH DUE RESPECT TO CALL BACK THESE WORDS..ഇതെല്ലാം താങ്കൾ വേണമെന്നു വെച്ച് മലയാളം വിക്കി പീഡിയയെ അലങ്കോലപ്പെടുത്താൻ കരുതിക്കൂട്ടി ചെയ്യുന്നതാണെന്നു സംശയിക്കാൻ ഇടവരുത്തുന്നു. ........HOPE YOU MIND OTHERS SELF RESPECT..

SIR YOU TOLD THIS IS COPIED ,,HOW ?? THAT YOU HAVE NOT CLEARED SOFAR, AND NOT WILLING TO CLEAR,,IS IT FAIR??? YOU MIGHT BE A SENIOR MEMBER OF THIS ORG,,,STILL YOU HAVE THE LIABILITY TO PROOVE OR TO TELL ATLEST HOW YOU FIND COPIED ????? IF YOU ARE WILLING,,, LET ME KNOW SIR HOW ????/

അലങ്കോലപ്പെടുത്തലും !!!!!!!!!!!!!(SIR, THIS IS NOT OUR WAY,,,,,,AND WE ARE NOT THAT KIND,,, WE ARE FROM A RESPECTABLE..PLACE...BUT YOUR WORDS,,,,,,,,,,,,) പകർപ്പവകാശ ലഘനവും അലങ്കോലപ്പെടുത്തലും തുടരുന്നതായാൽ താങ്കളുടെ മലയാളം വിക്കിപീഡിയ തിരുത്തുന്നതിനുള്ള അവകാശം നീക്കം ചെയ്യപ്പെടുന്നതായിരിക്കും. ISIT FAIR TO ILLFAME A PERSON ,,WHO EVER YOU ARE,,,ALSO YOU ARE LIABLE TO REVEAL HOW YOU JUDGE I COPIED !!!!..WHEN IAM GIVING YOU GOOD RESPECT I FEEL THAT IAM NOT GETTING FROM YOU...HOWEVER AWAITING FOR YOUR KIND REPLY.......

(SAME AS I TOLD YOU, BEFORE A MATTER AFTER REMOVAL SOMEBODY /THES AME PERSON TOLD YOU MIGHT BE RIGHT,,GO AHEAD,,,, ON NREVE ATROPHY,,WHEN I CHALLENGED AND REVEAL MY EXPERIENCE .....HOPE THIS WILL ALSO BE THE SAME...HOPE YOU WILL JUSTIFY THAT I COPIED,,AWAITING.)— ഈ തിരുത്തൽ നടത്തിയത് Travancorehistory (സംവാദംസംഭാവനകൾ) 15:34, സെപ്റ്റംബർ 18, 2014 (UTC)

തെറ്റു സംഭവിക്കുക ഇല്ല എ ജി (സംവാദം) 16:03, 13 ഒക്ടോബർ 2018 (UTC)Reply[മറുപടി]

ശൈശവ വിവാഹം സംബന്ധിച്ച് ഒരു സംവാദം നടത്തുമോ? അബ്ദുൽ മാലിക്ക് (സംവാദം) 19:09, 29 മാർച്ച് 2019 (UTC)Reply[മറുപടി]

Re: നമസ്കാരം[തിരുത്തുക]

(in English) Hi! Sorry if I write in English, but I have no idea how to write in Malayalam (actually I learnt about it since someone in es.wiki was improving ജനം ടി.വി.). Anyway, I just wanted to thank you for welcoming me to this project, you can find me in Spanish Wikipedia or sometimes, Spanish Wikinews. By the way, if this is Malayalam, it sounds really beatiful. Best regards, --·×ald·es 01:16, 24 ജൂൺ 2016 (UTC)Reply[മറുപടി]

ഞാൻ ഉറപ്പായും ഉണ്ട്.....പക്ഷെ സമയം ഒരു പ്രധാന പ്രശ്നമാണ്.....

അജിതൻ (സംവാദം) 10:46, 3 മേയ് 2017 (UTC)Reply[മറുപടി]

തിരുവാർപ്പ് മുസ്‌ലിം പള്ളി[തിരുത്തുക]

. MAfaizy (സംവാദം) 14:31, 18 ഏപ്രിൽ 2017 (UTC)Reply[മറുപടി]

ഒരു ഐ.പി. വിലാസം ഉപയോക്താവിന് 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ?[തിരുത്തുക]

അംഗത്വം എടുത്ത് ലൊഗിൻ ചെയ്യാതെ വെറും ഒരു ഐ.പി. വിലാസം മാത്രം ഉപയോഗിച്ച് ഏതെങ്കിലും ഒരു ഉപയോക്താവിന് മറ്റൊരു ഉപയോക്താവ് സൃഷ്ട്ടിച്ച ഒരു താളിൽ 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ? ഇപ്രകാരം വരുന്ന ഫലകങ്ങൾക്ക് സാധുതയുണ്ടോ? ഇല്ലെങ്കിൽ, ഇത്തരം ഫലകങ്ങൾ പ്രസ്തുത താൾ തയ്യാറാക്കിയ ഉപയോക്താവിന് സ്വയം നീക്കം ചെയ്യാമോ..?-മേൽവിലാസം ശരിയാണ് (സംവാദം) 06:10, 3 ജൂൺ 2017 (UTC)Reply[മറുപടി]

കേരളത്തിലെ സ്വാശ്രയവിദ്യാഭ്യാസരംഗം[തിരുത്തുക]

കഴിഞ്ഞ ഒന്നരപതിറ്റാണ്ടുകാലം കേരളത്തിൽ തഴച്ചുവളരുകയായിരുന്ന സ്വാശ്രയവിദ്യാഭ്യാസ മേഖല ഇന്ന് അതീവ ഗുരുതരമായ പ്രതിസന്ധിയിൽ എത്തി നിൽക്കുന്നു. ഒരു നല്ല സംരംഭം എത്ര വികലമായി നടപ്പാക്കാം എന്നതിനു ഒരു ഉദാഹരണമാണിതു്. ഏതൊരു പദ്ധതിയും രൂപപ്പെട്ടത്തുമ്പോൾ ആദ്യം ചെയ്യേണ്ടത് ആ പദ്ധതിയുടെ ആവശ്യകതയും സാധ്യതകളും വിശദമായും സമഗ്രമായും പഠിക്കുക എന്നതാണ്. അവ്വിധം ഒരു പഠനവും നടത്താതെ കേരള സർക്കാർ കൈക്കൊണ്ട, കേവലം രാഷ്ട്രീയ തീരുമാനമായിരുന്നു സ്വാശ്രയ മേഖയിൽ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കാൻ കൈക്കൊണ്ടതു്.

ഏതെല്ലാം മേഖലകളിലും വിഭാഗങ്ങളിലും സ്വാശ്രയ കോളജുകൾ വേണമെന്ന് സർക്കാർ കണ്ടെത്തിയില്ല. സ്ഥാപനം തുടങ്ങാൻ അപേക്ഷയുമായി എത്തുന്നവർ ചിന്തിച്ച വഴികളിലൂടെ നയം നടപ്പാക്കുകയായിരുന്നു ഇവിടെ ഉണ്ടായത്. ആവശ്യമുള്ളിത്തു മാത്രമല്ല ആവശ്യമില്ലാത്തിടങ്ങളിലും സ്വാശ്രയ സ്ഥാപനങ്ങൾ അനുവദിച്ചു. ഭാവി സാധ്യതകൾ തീരെ വിലയിരുത്താതെ ചോദിച്ച കോഴ്സുകൾ അനുവദിക്കയായിരുന്നു.

കോഴ്സുകൾക്കു അനുയോജ്യമാംവിധം യു.ജി.സി.വ്യവസ്ഥകൾ പരിഷ്‌ക്കരിച്ചു കിട്ടേണ്ടതിന്റെ ആവശ്യകത സർക്കാർ നോക്കിയേയില്ലതന്നെ. ഫലം പരിതാപകരമായിരുന്നു. നാടു നിറയെ കോളജുകൾ . പഠിപ്പിക്കാൻ യു.ജി.സി. നിഷ്ക്കർഷ പ്രകാരമുള്ള അദ്ധ്യാപകർ അക്കാലത്തു നാട്ടിൽ ലഭ്യമായിരുന്നില്ല. ഒരുദാഹരണം പറയാം.പ്രിൻസിപ്പലാകാൻ കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപനത്തിൽ പതിനഞ്ചു വർഷത്തെ മുൻ പരിചയമുള്ള അദ്ധ്യാപകൻ വേണമെന്നു യു.ജി.സി വ്യവസ്ഥ. 2001 ൽ ഇത്ര പരിചയമുള്ളയാളെ കിട്ടുമോ കേരളത്തിലെന്നു ആരും ചിന്തിച്ചിരുന്നില്ല! സ്വാഭാവികമായും കമ്പ്യൂട്ടർ സയൻസ് അനുബന്ധ കോഴ്സുകളനുവദിച കോളജുകളിൽ പ്രിൻസിപ്പൽ തസ്തികയിൽ നിയമനം നടത്താൻ കഴിയാതെ വന്നു. അതുപോലെ തന്നെ മറ്റു പല പുതിയ കോഴ്സുകളും പഠിപ്പക്കുന്ന സ്ഥാപനങ്ങൾ പലതും നാഥനില്ലാക്കളരികളായി.

കോഴ്സുസുകൾ ജയിച്ചിറങ്ങുന്നവരിൽ ഏറെപ്പേർക്കു ജോലി കിട്ടിയുമില്ല.

പഠിപ്പിക്കാനും പഠിക്കാനും ആളില്ലാത്ത സ്ഥിതിയിലേയ്ക്ക് എത്തിച്ചേരാൻ പിന്നെ അധികനാൾ വേണ്ടി വന്നില്ല ഇതാണ് ഇന്നത്തെ ദുസ്ഥിതി . പ്രശ്നം വളരെ ഗൗരവമുള്ളതും രാഷ്ട്രത്തെയും സമൂഹത്തെയും തലമുറയെയും ഏറെ പ്രതികൂലമായി ബാധിക്കുന്നതുമാണ്. ആഴത്തിൽ പഠിച്ച് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ കാര്യങ്ങൾ പിടിവിട്ടുപോയേക്കും. Ouseppachanparathara (സംവാദം) 17:27, 23 ഒക്ടോബർ 2017 (UTC)Reply[മറുപടി]

മേഖലയിൽ Udayansivadasant (സംവാദം) 02:37, 23 സെപ്റ്റംബർ 2018 (UTC)Reply[മറുപടി]

കോളേജുകൾ അനുവദിച്ച Udayansivadasant (സംവാദം) 02:41, 23 സെപ്റ്റംബർ 2018 (UTC)Reply[മറുപടി]

പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്രീയ ദേശീയ സംസ്ഥാനാടിസ്ഥാനത്തിലുളള തൊഴിൽ സാധ്യത നന്നായി പഠനം നടത്തി അതനുസരിച്ച് ഈ മേഖല പൊളിച്ചെഴുതണം Udayansivadasant (സംവാദം) 02:45, 23 സെപ്റ്റംബർ 2018 (UTC)Reply[മറുപടി]

എസ് ഉദയൻ Udayansivadasant (സംവാദം) 02:47, 23 സെപ്റ്റംബർ 2018 (UTC)Reply[മറുപടി]

ഗെയ്ൽ പദ്ധതി യാഥാർഥൃം അറിയേണ്ടരിക്കുന്നു. ആർക്കെങ്കിലും സഹായിക്കാമോ ?[തിരുത്തുക]

കോഴിക്കോട്, മുക്കം ഏരിയയിൽ ജനങ്ങളെ തല്ലിച്ചതച്ചുകൊണ്ട് പ്രവർത്തനം നടത്തുന്നു.

   നടന്നില്ലെങ്കിൽ നഷ്ടം ആർക്കാണ്.
നേരത്തെ സമര മുഖത്തെ പലരും വഴിമാറി.

കാരണം ? Sidheeque firdous (സംവാദം) 13:58, 10 നവംബർ 2017 (UTC)Reply[മറുപടി]

എൻ്റെത് ഒറ്റ വാക്കിൽ : ഇത് സാധാരണക്കാർക്ക് ഒരു പ്രയോജനവുമില്ല. Sidheeque firdous (സംവാദം) 14:04, 10 നവംബർ 2017 (UTC)Reply[മറുപടി]

ഗെയിൽ പദ്ധതി സാധാരണക്കാർക്കും കൂടി പ്രയോജനമുള്ളതാണ് Udayansivadasant (സംവാദം) 02:53, 23 സെപ്റ്റംബർ 2018 (UTC)Reply[മറുപടി]

എസ്. ഉദയൻ Udayansivadasant (സംവാദം) 02:54, 23 സെപ്റ്റംബർ 2018 (UTC)Reply[മറുപടി]

വിക്കിപീഡിയയിൽ പുതിയ അംഗം എന്ന നിലയിൽ പല സങ്കേതിക ബുദ്ധിമുട്ടുമുണ്ട് ആയതിനാൽ ഒന്നു വ്യക്തമാക്കുക .എന്താണ് സി സി. ബൈ-എസ്എ 3.0? എന്നാണ് ജി.എഫ്.ഡി.എൽ? Udayansivadasant (സംവാദം) 02:58, 23 സെപ്റ്റംബർ 2018 (UTC)Reply[മറുപടി]

എസ്. ഉദയൻ. Udayansivadasant (സംവാദം) 02:59, 23 സെപ്റ്റംബർ 2018 (UTC)Reply[മറുപടി]

What is Bilrubin Baiju kj (സംവാദം) 17:32, 30 ജനുവരി 2018 (UTC)Reply[മറുപടി]

redblood cells in our body is destroyed after its lifespan of about 120 days.iron is released and rest is split i to heme and globin.Heme is catabolised and the end product is bilirubin.it is taken up by liver and converted to a soluble form , ie bilirubin diglucuronide .This is excreted through bile into duodenum ( beginning part of intestine. bacteria in the intestine convert it into stercobilin , part of which is excreted via feces and part is re absorbed into blood to be excreted as uro bilinogen in urine . yellow color of urine and feces is due to these pigments. Lalithambica (സംവാദം) 08:35, 16 ഏപ്രിൽ 2018 (UTC)Reply[മറുപടി]

bilirubin test:normally blood level of total bilirubin is 0.2- 1.2 mg. of this 0- 0.3 is unconjugated bilirubin (indirect bilirubin ) and 0.2 - 0.7 is conjugated or direct bilirubin.in various diseases bilirubin level - direct, indirect or both may increase.this condition of increased bilirubin in blood is known as jaundice.testing the bilirubin helps in detecting jaundice and differentiating between different types of jaundice. actually jaundice is not a diagnosis .it only means bilirubin level in blood is high (more than 2mg%). cause of jaundice has to be found out by other tests and then trear accordingly . Lalithambica (സംവാദം) 08:52, 16 ഏപ്രിൽ 2018 (UTC)Reply[മറുപടി]

How to add a post[തിരുത്തുക]

How to add a post in Wikipedia? Please sent me the answer through email or phone or others. Mallu Techiez (സംവാദം) 08:46, 17 ഏപ്രിൽ 2018 (UTC)Reply[മറുപടി]

Just read the information IvansMookambika (സംവാദം) 09:07, 23 സെപ്റ്റംബർ 2018 (UTC)Reply[മറുപടി]

നമ്മുടെ നാട്ടിൽ നടക്കുന്ന അഴിമതി[തിരുത്തുക]

പാവപ്പെട്ട ജനങ്ങൾ എന്ത് cheyyum?? Sanju sahadevan (സംവാദം) 12:49, 22 ഏപ്രിൽ 2018 (UTC)Reply[മറുപടി]

വിക്കിപീഡിയ പേജ് അങ്ങിനെ ഉപയോഗപ്പെടുത്താം[തിരുത്തുക]

Na Ashik2019 (സംവാദം) 09:46, 29 മാർച്ച് 2019 (UTC)Reply[മറുപടി]

ചികിത്സാ[തിരുത്തുക]

നമ്മുടെ ഈ വിക്കീ പീഡിയയിൽ ഞാൻ എന്നാൽ കഴിയുന്ന നിലക്കൊക്കെ ഇടപെടും. ഇത് വഴി അജ്ഞതയുടെ ഇരുൾ മൂടിയ നമുക്കും നമ്മുടെ സമൂഹങ്ങൾക്കും ഒരുപാട് അറിവിന്റെ വെളിച്ചം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു Ashiq jawahiri (സംവാദം) 13:02, 30 ജൂലൈ 2019 (UTC)Reply[മറുപടി]

Hi I have joined Wikipedia Ann Mary Roy (സംവാദം) 18:13, 3 ജനുവരി 2020 (UTC)Reply[മറുപടി]

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു[തിരുത്തുക]

പ്രിയപ്പെട്ട @സ്വാഗതസംഘം:

വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 23:59, 1 ജൂൺ 2020 (UTC)Reply[മറുപടി]

ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.