ഉപയോക്താവിന്റെ സംവാദം:Travancorehistory

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Travancorehistory !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 21:14, 12 ഫെബ്രുവരി 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Travancorehistory. താങ്കൾക്ക് സംവാദം:മീര്കാറ്റ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

താങ്കളുടെ സന്ദേശത്തിനു നന്ദി. ഞാൻ കൊച്ചു ഹസ്സൻ കുഞ്ഞു ബഹാദൂർ എന്ന താളിന്റെ സംവാദം താളിൽ താങ്കൾ ചേർത്ത വിവരങ്ങൾ കണ്ടിരുന്നു. വിവരങ്ങളിൽ അവലംബമാക്കാൻ പറ്റുന്നതൊന്നുമുള്ളതായി കണ്ടില്ല. പ്രസിദ്ധീകരിക്കപ്പെട്ട വിവരങ്ങൾ അവലംബങ്ങളാക്കി ചേർത്താലേ ലേഖനത്തിന്റെ ഉള്ളടക്കത്തിന് പരിശോധനായോഗ്യത ഉണ്ടാവുകയുള്ളൂ. പ്രസിദ്ധീകരിക്കപ്പെടാത്ത വിവരങ്ങൾ കണ്ടെത്തലുകൾ അരുത് എന്ന നയത്തിനെതിരാണ്.

ലഭ്യമായ അവലംബങ്ങൾ (താങ്കളുടെ കൈവശമുള്ള ശതാബ്ദി സ്മരണിക ഉൾപ്പെടെ) ഉപയോഗിച്ചു തന്നെ ഈ താളിൽ ധാരാളം വിവരങ്ങൾ കൂടുതലായി ഉൾപ്പെടുത്താവുന്നതാണെന്ന് തോന്നുന്നു. ഈ ലിങ്കുപയോഗിച്ച് ഇദ്ദേഹം സഭയിലുന്നയിച്ച വിഷയങ്ങളുടെ പി.ഡി.എഫ്. കണ്ടെത്താവുന്നതാണ്. റോഡുകൾ നിർമിച്ചതിന്റെയും മറ്റും അവലംബം ഇങ്ങനെ ഓൺലൈനായി ലഭിക്കാൻ സാദ്ധ്യതയുണ്ട് (ഇല്ലെങ്കിലും കുഴപ്പമില്ല, ഓഫ് ലൈൻ അവലംബവും - ശതാബ്ദി സ്മരണിക ഉദാഹരണം - ചേർക്കാവുന്നതാണ്) കൊല്ലം റൈഫിൾ ക്ലബ്ബുമായി ബന്ധപ്പെട്ട സബ്മിഷൻ സംബന്ധിച്ച വിവരങ്ങൾ (സബ്മിഷനുകൾ സഭാ നടപടിയുടെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടാവുമല്ലോ?) താങ്കളുടെ കൈവശമുണ്ടെങ്കിൽ അത് അവലംബമായി ചേർക്കാവുന്നതാണ്. വിഞ്ചസ്റ്റർ റൈഫിളിന്റെയും മറ്റും കാര്യത്തിൽ ഒരാളുടെ അറിവ് അവലംബമായി നൽകാവുന്നതല്ല. അതിന് മറ്റൊരു പ്രസിദ്ധീകരിക്കപ്പെട്ട അവലംബം ഒരുപക്ഷേ ലഭിക്കുമായിരിക്കും. ലഭിച്ചില്ലെങ്കിൽ ഭാവിയിൽ ഏതെങ്കിലും ഉപയോക്താവ് ഇവ നീക്കം ചെയ്യാനോ ഭേദഗതി വരുത്താനോ സാദ്ധ്യതയുണ്ട്.

1904-ൽ ഇദ്ദേഹം ശ്രീമൂലം പ്രജാസഭയിലുണ്ടായിരുന്നു എന്നു തന്നെയാണ് ഇപ്പോൾ താളിൽ കൊടുത്തിരിക്കുന്ന വിവരം.

ഒരു കാര്യം കൂടി. ഇത്തരം സന്ദേശങ്ങൾ ഉപയോക്തൃതാളിലല്ല, മറിച്ച് സംവാദം താളിൽ ചേർക്കുന്നതാണ് നന്ന്. മാത്രമല്ല സംവാദം താളുകളിൽ ഇത്തരം സന്ദേശം ചേർക്കുമ്പോൾ --~~~~ എന്ന് ചേർത്താൽ താങ്കളുടെ ഒപ്പ് രേഖപ്പെടുത്തപ്പെടും. ധാരാളം നല്ല തിരുത്തലുകൾ ആശംസിക്കുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 13:49, 21 ഫെബ്രുവരി 2013 (UTC)[മറുപടി]

പ്രിയ സുഹൃത്തെ, സംവാദതാൾ തിരുത്തുമ്പോഴോ ചർച്ചകളിൽ അഭിപ്രായം എഴുതുമ്പോഴോ മാത്രം ഒപ്പ് ഇട്ടാൽ മതി. ലേഖനങ്ങളിൽ വേണ്ട... ദയവായി ഇങ്ങനെ ചെയ്ത ലേഖനങ്ങളിൽ നിന്നും താങ്കളുടെ ഒപ്പ് മാറ്റുക --♥Aswini (സംവാദം) 07:35, 23 ഫെബ്രുവരി 2013 (UTC)[മറുപടി]

അങ്ങിനെ ചെയ്യാം, എവിടെ ഒക്കെ ഇട്ടു എന്നോർക്കുന്നില്ല, കഴിവതും വേഗത്തിൽ മാറ്റാൻ ശ്രമിക്കാം, പുതിയ ലേഖനം തുടങ്ങുമ്പോൾ ഒപ്പിടാണോ ? അതോ വേണ്ടേ ? വ്യക്തമാക്കുമല്ലോ --Travancorehistory 07:53, 23 ഫെബ്രുവരി 2013 (UTC)

ലേഖനങ്ങളിൽ ഒപ്പേ വേണ്ട..... ഈ താൾ കാണുക. നല്ലൊരു വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു താങ്കൾ വിക്കിപീഡിയയിൽ നടത്തിയ തിരുത്തലുകൾ ഇവിടെകാണാം- -♥Aswini (സംവാദം) 07:59, 23 ഫെബ്രുവരി 2013 (UTC)[മറുപടി]


താങ്കൾക്ക് നന്ദി--Travancorehistory 08:30, 23 ഫെബ്രുവരി 2013 (UTC)

നമസ്കാരം, താങ്കൾ ചേർക്കുന്ന വിലപ്പെട്ട വിവരങ്ങൾക്ക് നന്ദി.

കൊച്ചു ഹസ്സൻ കുഞ്ഞു ബഹാദൂറിന്റെ കുടുംബാംഗങ്ങൾ ആരെങ്കിലും ഇപ്പോൾ കൊല്ലത്ത് താമസമുണ്ടോ ? ചില വിവരങ്ങൾ കൂടി ശേഖരിക്കാനാണ്. താങ്കൾക്ക് അവശ്യമെങ്കിൽ എന്നെ വിളിക്കാം. എന്റെ നമ്പർ : 9447560350 -കണ്ണൻഷൺമുഖം--Fotokannan (സംവാദം) 08:38, 23 ഫെബ്രുവരി 2013 (UTC)[മറുപടി]

ശ്രി കൊച്ചു ഹസ്സൻ കുഞ്ഞിന്റെ രണ്ടു ആൺ മക്കളിൽ മൂത്തയളുടെ മക്കളായ മജീദ്‌, ശംസ് (അറിയപ്പെടുന്നത് ശംസ് മുതലാളി , മജീദ്‌ മുതലാളി എന്നിങ്ങനെ ) സ്റ്റാൻഡേർഡ് ഓയിൽ മിൽ ഉടമകളായ ഇവർ മരണപ്പെട്ടു പോയിരിക്കുന്നു. മാത്രമല്ല ചരിത്രം അറിയുന്നവർ ജീവിച്ചിരുപ്പില്ല. ഇദ്ദേഹത്തിന്റെ കുടുംബം മേടയിൽ എന്നാണ് അറിയപ്പെട്ടിരുന്നത്, കൊല്ലം ചാമക്കട ആയിരുന്നു മേടയുടെ ആസ്ഥാനം' ആ ക്കാലത്തെ വലിയ കെട്ടിടങ്ങളിൽ ഒന്നായിരുന്നു ചാമക്കട മേടയിൽ എന്നറിയുന്നു.

ഇളയമകൻ മുഹമ്മടുകുഞ്ഞു പിന്നീട് ആലപ്പുഴക്ക് മാറി അദ്ദേഹം ജില്ല രജിസ്ട്രാർ ആയിരിക്കെ മരണം അടഞ്ഞു ഏതാണ്ട് 1932 ഇല അധെഹതിനെ മകന്റെ കുടുംബം ആലപുഴ ന്യൂ ബസാറിൽ ഉണ്ട് ചരിത്രപരമായി കുറച്ചു എങ്കിലും അറിവും (ഈ വിഷയത്തിൽ ) ബഹാദൂറിന്റെ ഫോട്ടോയും ഉള്ളതും ഇവരുടെ പക്കൽ ആണ് രജിസ്ട്രാരുടെ വീട് എന്നാണ് വീട്ടുപേര്, രജിസ്ട്രാരുടെ മകനും ടാക്സ് അഫിസർ പരേതനായ ഹസ്സൻ കോയ യുടെ മക്കൾ അവിടെയുണ്ട് അവർ താങ്കളെ ബന്ടപ്പെടുന്നതാണ്--Travancorehistory 09:46, 23 ഫെബ്രുവരി 2013 (UTC)

1904-ലെ ശ്രീമൂലം അസംബ്ലിയെപ്പറ്റി ഒരു താളുണ്ടാക്കിയിട്ടുണ്ട്. ഇതിലെ ഈ സെക്ഷനിൽ കൊച്ചു ഹസൻ കുഞ്ഞിന്റെ പേര് അംഗമായി കൊടുത്തിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 10:56, 23 ഫെബ്രുവരി 2013 (UTC)[മറുപടി]

[[താങ്കൾക്ക് നന്ദി , ഞങ്ങളെ പോലുള്ള പുതിയ അങ്ങഗൾക്കുള്ള പ്രോത്സാഹനത്തിനു നന്ദി--Travancorehistory 12:18, 23 ഫെബ്രുവരി 2013 (UTC)

You have new messages
You have new messages
നമസ്കാരം, Travancorehistory. താങ്കൾക്ക് സംവാദം:നാഷണൽ ഡിഫൻസ് അക്കാദമി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഒപ്പിലെ കണ്ണി[തിരുത്തുക]

താങ്കളുടെ ഒപ്പിലെ കണ്ണി പ്രവർത്തനനിരതമാക്കാനായി താങ്കളുടെ ക്രമീകരണങ്ങളിൽ ഒപ്പ് എന്ന ഉപവിഭാഗത്തിൽ ഒപ്പ് ഒരു വിക്കി എഴുത്തായി പരിഗണിക്കുക എന്ന ഭാഗത്ത് ഇപ്പോഴുള്ള ടിക്ക് ഒഴിവാക്കുമോ? ഇതു നിർബന്ധമല്ല, എന്നാലും മറ്റുള്ളവർക്ക് സൗകര്യത്തിനായി ആവശ്യപ്പെടുന്നെന്നു മാത്രം. നന്ദി--റോജി പാലാ (സംവാദം) 07:58, 24 ഫെബ്രുവരി 2013 (UTC)[മറുപടി]


തീർച്ചയായും പരിച്ചയക്കുരവിൽ സംഭവിക്കാവുന്ന ഒരു തെറ്റ്, ഇപ്പോഴും കാര്യം ശരിക്കും മനസിലായില്ല --Travancorehistory 09:52, 24 ഫെബ്രുവരി 2013 (UTC)

താങ്കളുടെ ഒപ്പ് എന്റ ഒപ്പു പോലെ നീലനിറത്തിലുള്ള കണ്ണിയായി പ്രവർത്തിക്കാതെ വെറും ടെക്സ്റ്റ് മാത്രമാണ്. അതിൽ മാറ്റം വരുത്തുവാൻ ഇതിൽ ഒപ്പ് എന്ന ഉപവിഭാഗത്തിൽ ഒപ്പ് ഒരു വിക്കി എഴുത്തായി പരിഗണിക്കുക (ഉദാ:കാണുക) എന്ന ഭാഗത്ത് ഇപ്പോൾ ടിക്ക് ഉണ്ടെങ്കിൽ അൺടിക്ക് ചെയ്ത് ഒന്നു സേവ് ചെയ്യുക.--റോജി പാലാ (സംവാദം) 11:45, 24 ഫെബ്രുവരി 2013 (UTC)[മറുപടി]

ലേഖനത്തിൽ ഒപ്പ് ആവശ്യമില്ല. -- Raghith (സംവാദം) 09:32, 26 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ഇഴ പിരിഞ്ഞ പാലം .JPG[തിരുത്തുക]

പല ചിത്രങ്ങൾ ഒരേ പേരിൽ ചേർക്കുന്നതെന്തിനാ? ആദ്യം ചേർത്തതൊന്നും നേരേ ചൊവ്വേ നമുക്കുപയോഗിക്കാൻ പറ്റില്ലല്ലോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:24, 10 സെപ്റ്റംബർ 2013 (UTC)[മറുപടി]

ഹേജിയ സോഫിയ[തിരുത്തുക]

ഹേജിയ സോഫിയ ഇവിടുണ്ട്. ലേഖനമാരംഭിക്കുന്നതിനു മുൻപ് ഇംഗ്ലീഷ് ലേഖനത്തിൽ മലയാളം കണ്ണി കൊടുത്തിട്ടുണ്ടോന്നു കൂടി നോക്കൂ. കൂടുതൽ വിവരങ്ങൾ ഇവിടെ ചേർക്കുമല്ലോ ?--കണ്ണൻഷൺമുഖം (സംവാദം) 22:52, 10 സെപ്റ്റംബർ 2013 (UTC)[മറുപടി]

അനുമതികൾ ചേർക്കുക[തിരുത്തുക]

താങ്കൾ വിക്കിപീഡിയിൽ അപ്‌ലോഡ്‌ ചെയ്ത/ ചെയ്യുന്ന പ്രമാണങ്ങൾക്ക് ഉചിതമായ അനുമതികൾ ചേർക്കുക. അനുമതി ചേർക്കാത്ത ചിത്രങ്ങൾ വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്യാൻ സാധ്യതയുണ്ട്. ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക..

{{self|cc-by-sa-3.0}}

ഞാൻ എല്ലാ ചിത്രങ്ങളിലും {{self|cc-by-sa-3.0}} അനുമതി കൊടുത്തിട്ടുണ്ട്‌ ...അഥവാ എതിനെങ്ങിലും കൊടുക്കാൻ വിട്ടുപോയാൽ ഇത് കൊടുക്കാവുന്നതാണ്. ഇപ്പോഴും. ഹിലാൽ travancorehistory

താങ്കൾ അപ്‌ലോഡ്‌ ചെയുന്ന പ്രമാണങ്ങൾ താങ്കൾ തന്നെ എടുത്തതാണെങ്കിൽ കോമൺസിൽ അപ്‌ലോഡ്‌ ചെയുന്നതാണ് ഉചിതം.

ഇവയൊക്കെ അപ്‌ലോഡ്‌ ചെയുന്ന ഫോമിൽ തന്നെ താങ്കൾക്ക് കാണാം. എന്നാലും ഒരു സഹായത്തിനു ഇവിടെ തരുന്നു. ആശംസകളോടെ --♥Aswini (സംവാദം) 07:31, 11 സെപ്റ്റംബർ 2013 (UTC)[മറുപടി]

അതെ മാഷേ, അതാണ് നല്ലത്. കോമൺസിൽ ഇടുന്നത് മറ്റുള്ളവർക്കും പ്രയോജനപ്പെടും. അതിന്റെ ലിങ്ക് ഇവിടെ ലേഖനങ്ങളിലേക്ക് ചേർത്താൽ മതിയല്ലോ -- Adv.tksujith (സംവാദം) 09:13, 11 സെപ്റ്റംബർ 2013 (UTC)[മറുപടി]

ഉപയോക്താവ്:PrasanthR[തിരുത്തുക]

പ്രിയപ്പെട്ട സുഹൃത്തേ... എന്റെ സംവാദം താളിൽ എഴുതിയതിനു നന്ദി. എനിക്ക് ഇമെയിൽ അയക്കാൻ ഇവിടെ ഞെക്കുക. സംവാദം താളിൽ ഒപ്പുവെയ്കാൻ മറക്കല്ലേ --പ്രശാന്ത് ആർ (സംവാദം) 13:59, 30 സെപ്റ്റംബർ 2013 (UTC)[മറുപടി]

സ്നേഹതാരകം[തിരുത്തുക]

നവാഗതശലഭം
ഏറ്റവും നല്ല നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. സജീവമായി ഇടപെടുക. വരാൻപോകുന്ന മികച്ച എഡിറ്റുകൾക്ക് ഈയൊരു താരകം പ്രോത്സാഹനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്, സ്നേഹപൂർവ്വം, --Adv.tksujith (സംവാദം) 01:39, 11 ഒക്ടോബർ 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Travancorehistory

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 02:16, 17 നവംബർ 2013 (UTC)[മറുപടി]

ഒപ്പ് മൂന്നാമത്തെ ഓർമ്മപ്പെടുത്തൽ[തിരുത്തുക]

പ്രിയ സുഹൃത്തെ, സംവാദതാൾ തിരുത്തുമ്പോഴോ ചർച്ചകളിൽ അഭിപ്രായം എഴുതുമ്പോഴോ മാത്രം ഒപ്പ് ഇട്ടാൽ മതി. ലേഖനങ്ങളിൽ വേണ്ട [1]... മുകളിൽ ഉള്ള സംവാദങ്ങളിൽ നിന്നും താങ്കൾ തുടർച്ചയായി ലേഖനങ്ങളിൽ ഒപ്പ് ചേർക്കുന്നു എന്ന് കാണുന്നു ദയവായി ഇനി ഇത് ആവർത്തിക്കരുത് - Irvin Calicut....ഇർവിനോട് പറയു 11:44, 3 ഡിസംബർ 2013 (UTC)[മറുപടി]

Sure i do the needful.--Travancorehistory 16:59, 3 ഡിസംബർ 2013 (UTC)

തലകറക്കം[തിരുത്തുക]

തലകറക്കം എന്ന ലേഖനം പകർപ്പവകാശ ലംഘനം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ജോസ് ആറുകാട്ടി 18:15, 5 ഡിസംബർ 2013 (UTC)[മറുപടി]

സൈനസൈറ്റിസും[തിരുത്തുക]

സൈനസൈറ്റിസും എന്ന ലേഖനം പകർപ്പവകാശ ലംഘനം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ജോസ് ആറുകാട്ടി 18:19, 5 ഡിസംബർ 2013 (UTC)[മറുപടി]

പ്രോസ്റ്റേറ്റ് കാൻസർ.[തിരുത്തുക]

പ്രോസ്റ്റേറ്റ് കാൻസർ. എന്ന ലേഖനം പകർപ്പവകാശ ലംഘനം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ജോസ് ആറുകാട്ടി 18:22, 5 ഡിസംബർ 2013 (UTC)[മറുപടി]

ഓസ്റ്റിയോ പൊറോസിസ്[തിരുത്തുക]

ഓസ്റ്റിയോ പൊറോസിസ് എന്ന ലേഖനം പകർപ്പവകാശ ലംഘനം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ജോസ് ആറുകാട്ടി 18:26, 5 ഡിസംബർ 2013 (UTC)[മറുപടി]

ആസ്‌ത്‌മ[തിരുത്തുക]

ആസ്‌ത്‌മ എന്ന ലേഖനം പകർപ്പവകാശ ലംഘനം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ജോസ് ആറുകാട്ടി 18:28, 5 ഡിസംബർ 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Travancorehistory. താങ്കൾക്ക് സംവാദം:ആസ്‌ത്‌മ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- റോജി പാലാ (സംവാദം) 04:28, 11 ഡിസംബർ 2013 (UTC)[മറുപടി]

sure, താങ്കൾക്ക് നന്ദി --Travancorehistory 07:25, 11 ഡിസംബർ 2013 (UTC)

വർഗ്ഗം[തിരുത്തുക]

ഒരു താളിനെ വർഗ്ഗത്തിൽ ചേർക്കുന്നത്ഇങ്ങനെയല്ല ഇങ്ങനെ ആണ്. ആശംസകൾ--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 03:37, 23 മാർച്ച് 2014 (UTC)[മറുപടി]

THANKYOU SIR, I TAKE CARE..--Travancorehistory 08:22, 23 മാർച്ച് 2014 (UTC)

ലേഖനങ്ങളിൽ ഒപ്പ്[തിരുത്തുക]

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:23, 18 സെപ്റ്റംബർ 2014 (UTC)[മറുപടി]


THANKYOU SIR, I TAKE CARE..--Travancorehistory

കപിലപശു[തിരുത്തുക]

മറ്റു വെബ് കണ്ണികളിൽ നിന്നും പകർത്തിഒട്ടിച്ചതിനാൽ നീക്കം ചെയ്യപ്പെട്ടു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:29, 18 സെപ്റ്റംബർ 2014 (UTC) SIR, HOW YOU KNOW SIR THIS IS COPIED,,, PREVIOUSLY AN ARTICLE REMOVED, LATER I ESTABLISHED THAT I HAVE ACQUIRED DETAILS FROM A HOSPITAL IN UK,,,THEN THE SAME PERSON ASKED ME TO RESTORE,,,I DIDNT DO IT....A MATTER RELATED TO NERVE ATROPHY.... HOW YOU KNOW THIS IS COPIED,, IFSO,,FROM WHERE,,KINDLY LET ME KNOW...AND IF YOU KNEW LATER THIS IS NOT COPIED ,,THEN WHAT IS THE SOLUTION...HOPE YOU WOULD LET ME KNOW SIR.. (IF ANY ONE WISH TO DISCOURAGE NEW COMER LIKE US, KINDLY MAKE IT CLEAR..SO THAT WE DONT NEED TO FIND TIME TO SPEND ON THIS...RIGHT ???) AWAITING YOUR KIND REPLY SIR.[മറുപടി]

WITH DUE RESPECT....--Travancorehistory 09:35, 18 സെപ്റ്റംബർ 2014 (UTC)

http://www.mathrubhumi.com/story.php?id=485010 --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:39, 18 സെപ്റ്റംബർ 2014 (UTC)[മറുപടി]

മുന്നറിയിപ്പ്[തിരുത്തുക]

താങ്കളുടെ പ്രവർത്തികളെ പറ്റി പലവുരു പലരും താങ്കൾക്കു മുന്നറിയിപ്പു നൽകിയിട്ടുള്ളതായി കാണുന്നു. എന്നിട്ടും താങ്കൾ ഇപ്പോഴും അതേ തെറ്റുകൾ തന്നെ വീണ്ടും ആവർത്തിക്കുന്നതായതിനാൽ ഇതെല്ലാം താങ്കൾ വേണമെന്നു വെച്ച് മലയാളം വിക്കി പീഡിയയെ അലങ്കോലപ്പെടുത്താൻ കരുതിക്കൂട്ടി ചെയ്യുന്നതാണെന്നു സംശയിക്കാൻ ഇടവരുത്തുന്നു. ഇനിയും പകർപ്പവകാശ ലഘനവും അലങ്കോലപ്പെടുത്തലും തുടരുന്നതായാൽ താങ്കളുടെ മലയാളം വിക്കിപീഡിയ തിരുത്തുന്നതിനുള്ള അവകാശം നീക്കം ചെയ്യപ്പെടുന്നതായിരിക്കും. ദയവായി വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല, വിക്കിപീഡിയ:തിരുത്തൽ നയം, വിക്കിപീഡിയ:പകർപ്പവകാശം, വിക്കിപീഡിയ:പകർത്തി-ഒട്ടിക്കൽ ഇതൊക്കെ വായിക്കുക. താങ്കളുടെ വിലയേറിയ സഹകരണം വിക്കിപീഡിയക്ക് ആവശ്യമുണ്ട്. താങ്കൾ തെറ്റുതിരുത്തി സജീവമാകുമെന്ന് പ്രതീക്ഷിച്ചുകൊള്ളുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:37, 18 സെപ്റ്റംബർ 2014 (UTC)[മറുപടി]

SIR, LET ME INFORM YOU WITH DUE RESPECT TO CALL BACK THESE WORDS..ഇതെല്ലാം താങ്കൾ വേണമെന്നു വെച്ച് മലയാളം വിക്കി പീഡിയയെ അലങ്കോലപ്പെടുത്താൻ കരുതിക്കൂട്ടി ചെയ്യുന്നതാണെന്നു സംശയിക്കാൻ ഇടവരുത്തുന്നു. ........HOPE YOU MIND OTHERS SELF RESPECT..

SIR YOU TOLD THIS IS COPIED ,,HOW ?? THAT YOU HAVE NOT CLEARED SOFAR, AND NOT WILLING TO CLEAR,,IS IT FAIR??? YOU MIGHT BE A SENIOR MEMBER OF THIS ORG,,,STILL YOU HAVE THE LIABILITY TO PROOVE OR TO TELL ATLEST HOW YOU FIND COPIED ????? IF YOU ARE WILLING,,, LET ME KNOW SIR HOW ????/

അലങ്കോലപ്പെടുത്തലും !!!!!!!!!!!!!(SIR, THIS IS NOT OUR WAY,,,,,,AND WE ARE NOT THAT KIND,,, WE ARE FROM A RESPECTABLE..PLACE...BUT YOUR WORDS,,,,,,,,,,,,) പകർപ്പവകാശ ലഘനവും അലങ്കോലപ്പെടുത്തലും തുടരുന്നതായാൽ താങ്കളുടെ മലയാളം വിക്കിപീഡിയ തിരുത്തുന്നതിനുള്ള അവകാശം നീക്കം ചെയ്യപ്പെടുന്നതായിരിക്കും. ISIT FAIR TO ILLFAME A PERSON ,,WHO EVER YOU ARE,,,ALSO YOU ARE LIABLE TO REVEAL HOW YOU JUDGE I COPIED !!!!..WHEN IAM GIVING YOU GOOD RESPECT I FEEL THAT IAM NOT GETTING FROM YOU...HOWEVER AWAITING FOR YOUR KIND REPLY.......

(SAME AS I TOLD YOU, BEFORE A MATTER AFTER REMOVAL SOMEBODY /THES AME PERSON TOLD YOU MIGHT BE RIGHT,,GO AHEAD,,,, ON NREVE ATROPHY,,WHEN I CHALLENGED AND REVEAL MY EXPERIENCE .....HOPE THIS WILL ALSO BE THE SAME...HOPE YOU WILL JUSTIFY THAT I COPIED,,AWAITING.)


കരളുമായി ബന്ദപ്പെട്ടതു[തിരുത്തുക]

ഈ എഴുത്തിയത് പകര്പ്പോ മോഷണമോ ആല്ല , എന്നാലും ആര്ക്കെങ്ങിലും ഇതു മയിക്കാനുള്ള താല്പര്യം ഉണ്ടെങ്കിൽ അത് ആകാവുന്നത് ആണ്..ഒരു മയിക്കൾ കുറിപ്പ് ഉണ്ടെങ്കിൽ നല്ലത് അഥവാ ഇല്ലങ്ങിലും വിരോധമില്ല --Travancorehistory 07:44, 25 സെപ്റ്റംബർ 2014 (UTC)

മലയാളം[തിരുത്തുക]

താങ്കൾക്ക് മലയാളം എഴുതാൻ ബുദ്ധിമുട്ടുണ്ടെന്ന് താങ്കളുടെ ലേഖനങ്ങളിലെ തിരുത്തലുകളിൽ നിന്നും മനസ്സിലാകുന്നു. ദയവായി സഹായം:എഴുത്ത് ഇതും സഹായം:To Read in Malayalam ഇതും വായിച്ചു മനസ്സിലാക്കുകയും താങ്കളുടെ സിസ്റ്റം ഇതിനനുസരിച്ച് ശരിയാക്കിയാൽ കുറച്ചുകൂടി ശരിയായ അക്ഷരങ്ങൾ എഴുതാൻ കഴിയും. ഇപ്പോൾ എഴുതുന്ന വാക്കുകൾ പലതും വളരെ അവ്യക്തവും തെറ്റായ അക്ഷരങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. ദയവായി ശരിയാക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:28, 28 സെപ്റ്റംബർ 2014 (UTC)[മറുപടി]


SURE WILL DO THAT,,,,THANK YOU VERY MUCH...--Travancorehistory 12:26, 28 സെപ്റ്റംബർ 2014 (UTC)

ടി ലേഖനം കുറച്ചുകൂടി ഭാഷ മെച്ചപ്പെടുത്തി കൊടുത്തിട്ടുണ്ട് , ക്രമേണ കൂടുതൽ മെച്ചപ്പെടുത്താം എന്ന് കരുതുന്നു --Travancorehistory 07:06, 30 സെപ്റ്റംബർ 2014 (UTC)

വളരെ നന്നായിട്ടുണ്ട്. float --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:44, 30 സെപ്റ്റംബർ 2014 (UTC)[മറുപടി]

താങ്കളുടെ പ്രോത്സാഹനത്തിനു നന്ദി , തുടര്ന്നും പ്രതീക്ഷിക്കുന്നു സസ്നേഹം

ഒപ്പ് മറക്കല്ലേ[തിരുത്തുക]

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:23, 30 സെപ്റ്റംബർ 2014 (UTC)[മറുപടി]

തീര്ച്ചയായും കൂടുതൽ ശ്രദ്ധിക്കാം --Travancorehistory 09:47, 30 സെപ്റ്റംബർ 2014 (UTC)

ക്വീൻസ് വില്ലേജ[തിരുത്തുക]

കുടുതൽ മെച്ചപ്പെടുത്തുവാൻ സഹകരണം പ്രതീക്ഷിക്കുന്നു  

ക്വീൻസ് വില്ലേജിന്റെ കുറച്ച് ഫോട്ടോകൾ ലഭ്യമാണ് അതെങ്ങിനെ ഈ ലേഖനത്തിൽ ഉൾള്കൊള്ളിക്കം എന്ന് ദയവായി അറിയിക്കുക അതിനു വേണ്ട സഹായം ചെയ്യുക എന്ന് താൽപര്യം

You have new messages
You have new messages
നമസ്കാരം, Travancorehistory. താങ്കൾക്ക് സംവാദം:എറഗ്രോസ്റ്റിസ്#സംവാദം:എറഗ്രോസ്റ്റിസ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

-- Raghith (സംവാദം) 12:50, 16 ഓഗസ്റ്റ് 2016 (UTC)[മറുപടി]