വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഹരിയാണ്വി പശു
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --KG (കിരൺ) 16:20, 27 ഓഗസ്റ്റ് 2020 (UTC)[മറുപടി]
ഹരിയാണ്വി പശു[തിരുത്തുക]
- ഹരിയാണ്വി പശു (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ഗൂഗിൾ ട്രാൻസിലേറ്റ് ചെയ്ത ലേഖനം ഭാഷാ ശുദ്ധിയില്ല. --റോജി പാലാ (സംവാദം) 11:38, 25 ജൂലൈ 2020 (UTC)[മറുപടി]
തിരുത്തുന്നതിലൂടെ പരിശുദ്ധി[തിരുത്തുക]
എന്റെ ധാരണയിൽ പലർ തിരുത്തുന്നതിലൂടെ കൃത്യതയിലേക്ക് എന്നതാണ് വിക്കിപീഡിയയുടെ ലക്ഷ്യം. ആദ്യമേ കൃത്യമാകണം എന്ന് ശഠിക്കുന്നെങ്കിൽ, കുറവുകളുള്ള ഒന്നിനേക്കാൽ ലേഖനത്തിന്റെ അഭാവമാണ് ശരിയെങ്കിൽ (വല്ലാത്തബാലപ്രഭവത്തിനെക്കാൽ ഇല്ലാത്തബാലപ്രഭവം സുഖം പോൽ എന്ന ശ്രീകൃഷ്ണവിലാസവാക്യമാണ് നിങ്ങളുടെ പ്രമാണമെങ്കിൽ കൊല്ല്. ജീനസ്സുകളുടെ പേരും വെത്യാസവുമെല്ലാം അതറിയുന്നവർ തിരുത്തട്ടെ എന്ന് വെച്ചാണ് ബാക്കിയാക്കിയത്.--ദിനേശ് വെള്ളക്കാട്ട്:സംവാദം 16:27, 25 ജൂലൈ 2020 (UTC)[മറുപടി]
താൾ വൃത്തിയാക്കി. ഫലകം മാറ്റുന്നു.--Meenakshi nandhini (സംവാദം) 17:02, 25 ജൂലൈ 2020 (UTC)[മറുപടി]
- @Dvellakat: ലേഖനം സൃഷ്ടിക്കുന്ന പരിചയസമ്പന്നരായ ഉപയോക്താക്കൾക്ക് ആ പരിശുദ്ധി കാത്തുസൂക്ഷിക്കാനാകുന്നില്ലെങ്കിൽ പിന്നെ എന്തിനീ പ്രഹസനം. ഗൂഗിൾ ട്രാൻസിലേറ്ററിൽ കിട്ടുന്നത് അതേപടി ഇവിടെ ഇടാനാണെങ്കിൽ ഒരു മനുഷ്യന്റെയും പ്രയത്നം ആവശ്യമില്ല. യാന്ത്രികമായി തന്നെ വിക്കിയിലേക്ക് ലേഖനങ്ങൾ അപ്ലോഡ് ചെയ്യാൻ സാധിക്കുമെന്നാണ് വിശ്വാസം. നിരവധി ലേഖനങ്ങൾ ഇനിയും ഉണ്ട്, അതും ഇത്തരത്തിൽ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. മറ്റു ഭാഷാവിക്കികളിൽ ഈ ചോദ്യം ചെയ്യൽ പോലും ഉണ്ടാകാൻ തരമില്ല. നന്ദി--റോജി പാലാ (സംവാദം) 05:21, 26 ജൂലൈ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/ഹരിയാണ്വി_പശു&oldid=4029541" എന്ന താളിൽനിന്ന് ശേഖരിച്ചത്