വാതക്കൊടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വാതക്കൊടി
Naravelia zeylanica 03.JPG
വാതക്കൊടി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
N. zeylanica
ശാസ്ത്രീയ നാമം
Naravelia zeylanica
(L.) DC., , Syst. Nat. 1: 167. 1817.
പര്യായങ്ങൾ
  • Atragene zeylanica L.
  • Naravelia pilulifera var. yunnanensis Y. Fei

ഒരിനം വള്ളിച്ചെടിയാണ് വാതക്കൊടി (ശാസ്ത്രീയ നാമം. Naravelia zeylanica). എരിവള്ളി, കരുപ്പക്കൊടി, കുരുപ്പക്കൊടി, കുറുപ്പക്കൊടി, തലവേദനവള്ളി, പൊഴന്തലച്ചി, വാതംകൊല്ലി എന്നെല്ലാം പേരുകളുണ്ട്. കിഴങ്ങുകളാവുന്ന വേരുകൾ. ഒരു ഔഷധസസ്യമാണിത്. അണലി കടിച്ചാലുണ്ടാവുന്ന നീര് മാറ്റാൻ ഇതിന്റെ വേര് ഉപയോഗിക്കാറുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വാതക്കൊടി&oldid=2780029" എന്ന താളിൽനിന്ന് ശേഖരിച്ചത്