വളവനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആലപ്പുഴ ജില്ലയിൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയും മാരാരിക്കുളംതെക്ക് ഗ്രാമപഞ്ചായത്തിന്റെ കിഴക്കേ അതിർത്തിയിലും ദേശീയപാത 47 ൽ ആലപ്പുഴ പട്ടണത്തിൽ നിന്നു ഉദ്ദേശം 10 കി.മീ. വടക്കുഭാഗത്തായി കലവൂരിനും എസ് .എൽ പുരത്തിനും മദ്ധ്യഭാഗത്തായും സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപ്രദേശമാണ് വളവനാട്. വളവനാട് പുത്തൻകാവ് ദേവിക്ഷേത്രം ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=വളവനാട്&oldid=1888090" എന്ന താളിൽനിന്ന് ശേഖരിച്ചത്