വയലറ്റ് ബാക്ക്ഡ് സ്റ്റാർലിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Violet-backed starling
Violet-backed starling (Cinnyricinclus leucogaster verreauxi) male.jpg
Male
Violet-backed starling (Cinnyricinclus leucogaster verreauxi) female.jpg
Female
both C. l. verreauxi
Damaraland, Namibia
Scientific classification
കിങ്ഡം:
ഫൈലം:
Class:
നിര:
കുടുംബം:
Genus:
Cinnyricinclus

Lesson, 1840
സ്പീഷീസ്:
C. leucogaster
Binomial name
Cinnyricinclus leucogaster
(Boddaert, 1783)

പ്ലം കളേർഡ് സ്റ്റാർലിംഗ്, അമിഥിസ്റ്റ് സ്റ്റാർലിംഗ് എന്നീ നാമങ്ങളിലറിയപ്പെടുന്ന വയലറ്റ് ബാക്ക്ഡ് സ്റ്റാർലിംഗ് (Cinnyricinclus leucogaster) സ്റ്റർനിഡീ കുടുംബത്തിലെ താരതമ്യേന സ്റ്റാർലിങ് സ്പീഷീസിലെ ഒരു ചെറിയ പക്ഷിയാണ്. ശക്തമായ ആൺ-പെൺ രൂപവ്യത്യാസം കാണിക്കുന്ന സ്പീഷീസാണ് ഇത് . സബ് -സഹാറൻ ആഫ്രിക്കയിലെ പ്രധാനമായും സാവന്ന വന പ്രദേശത്തും വ്യാപകമായി കാണപ്പെടുന്നു. ഇത് അപൂർവ്വമായി നിലത്ത് കാണപ്പെടുന്നു. മറിച്ച് മറ്റു സ്രോതസ്സുകളിൽ നിന്നും മണ്ണിൽ നിന്നും അകന്നു നിൽക്കുന്ന ഇവ കൂടുതലും മരങ്ങളിലാണ് കാണപ്പെടുന്നത്.

അവലംബങ്ങൾ[തിരുത്തുക]

  1. BirdLife International (2012). "Cinnyricinclus leucogaster". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത്: 26 November 2013.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]