ലെപ്റ്റാസ്റ്റിന ഡെൻസിഫ്ലോറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Leptactina densiflora
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
L. densiflora
Binomial name
Leptactina densiflora

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ ലെപ്റ്റാസ്റ്റിനയിലെ ഒരു വർഗ്ഗമാണ് ലെപ്റ്റാസ്റ്റിന ഡെൻസിഫ്ലോറ - Leptactina densiflora. ഇത് ലെപ്റ്റാസ്റ്റിന എന്ന ഒറ്റവാക്കിലും അറിയപ്പെടുന്നുണ്ട്. ഇവ മദ്ധ്യ ആഫ്രിക്കയിലെ ചൂടേറിയ സ്ഥലങ്ങളിൽ വളരുന്നു. ഇവ 6 മുതൽ 12 വരെ അടി പൊക്കം വയ്ക്കാറുണ്ട്[1]. ടെട്രോഹൈഡ്രോഹാമിൻ അടങ്ങിയിട്ടുള്ള ഇത് അലോപ്പതിയിൽ മരുന്നായി ഉപയോഗിക്കുന്നുണ്ട്.[2]) ഇതൊരു മയക്കുമരുന്നായും ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

  1. Wright, Walter Page (1902). Cassell's dictionary of practical gardening; an illustrated encyclopædia of practical horticulture for all classes. London: Cassell & Company, Limited. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. Ratsch, Christian (2005). The Encyclopedia of Psychoactive Plants: Ethnopharmacology and Its Applications. Rochester, Vermont: Park Street Press. pp. 718. ISBN 0-89281-978-2. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)