ലിങ്ക്ഡ്ഇൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ലിങ്ക്ഡ്ഇൻ കോർപറേഷൻ
തരം പൊതു ജനങ്ങൾക്
സുസ്ഥാപിതം സാന്റ മോണിക്ക, കാലിഫോർണിയ (2003)
സ്ഥാപകൻ Reid Hoffman
Headquarters Mountain View, കാലിഫോർണിയ, യു എസ്
Area served ലോകം മൊത്തം
Revenue $243 million (2010)
Net income $15 million (2010)
Slogan Relationships Matter
Website linkedin.com
Alexa rank Decrease 15 (January 2012)
Type of site Social network service
Advertising Google, AdSense
Registration വേണം
Available in ഇംഗ്ലീഷ്,ഫ്രഞ്ച്,ജർമൻ,
ഇറ്റാലിയൻ,റഷ്യൻ,തുർകിഷ്‌,
ജാപ്പനീസ്, പോർച്ചുഗീസ്‌,സ്പാനിഷ്‌,
റോമാനിയൻ
Launched മെയ്‌ 5, 2003
Current status Active

ലിങ്ക്ഡ്ഇൻ ഒരു ബിസ്സിനെസ്സുമായി ബന്ധപ്പെട്ട സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റ്‌ ആണ്. 2002 ഡിസംബറിൽ തുടങ്ങി പക്ഷെ 2003 മെയ്‌യിലാണ് പുറപ്പെടുവിച്ചത്. പ്രഫഷണൽ നെറ്റ് വർക്കിംഗിന് വേണ്ടിയാണ് ഇതു കൂടുതലായും ഉപയോഗിച്ച് വരുന്നത്.2011 നവംബർ 3 വരെ 200 രാജ്യങ്ങളിൽ നിന്നായി 135 മില്യൺ രേജിസ്ട്രെഷനുകളാണ് ഉണ്ടായത്[അവലംബം ആവശ്യമാണ്]. ഈ സൈറ്റ് ഇംഗ്ലീഷ് കൂടാതെ ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, പോർച്ചുഗീസ്‌, സ്പാനിഷ്‌, റോമാനിയൻ, റഷ്യൻ, തുർകിഷ്‌, ജാപ്പനീസ് എന്നീ ഭാഷകളിലും ലഭ്യമാണ്.

"https://ml.wikipedia.org/w/index.php?title=ലിങ്ക്ഡ്ഇൻ&oldid=1691748" എന്ന താളിൽനിന്നു ശേഖരിച്ചത്