സ്വീഡിഷ് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വീഡിഷ്
svenska
ഉച്ചാരണം [ˈsvɛ̂nskâ]
സംസാരിക്കുന്ന രാജ്യങ്ങൾ സ്വീഡൻ, parts of ഫിൻലണ്ട്
സംസാരിക്കുന്ന നരവംശം Swedes, Finland Swedes
മാതൃഭാഷയായി സംസാരിക്കുന്നവർ 9.2 ദശലക്ഷം  (2012)e18
ഭാഷാകുടുംബം
Indo-European
ലിപി Latin (Swedish alphabet)
Swedish Braille
ഔദ്യോഗിക പദവി
ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നത് 2 Countries
 ഫിൻലാൻ്റ്
 സ്വീഡൻ

2 Organizations
 യൂറോപ്യൻ യൂണിയൻ
Flag of the Nordic Council.svg Nordic Council
Regulated by Swedish Language Council (in Sweden)
Swedish Academy (in Sweden)
Research Institute for the Languages of Finland (in Finland)
ഭാഷാ കോഡുകൾ
ISO 639-1 sv
ISO 639-2 swe
ISO 639-3 swe
Linguasphere 52-AAA-ck to -cw
Distribution-sv.png
Major Swedish-speaking areas

പ്രധാനമായും സ്വീഡൻ എന്ന രാജ്യത്തും ഭാഗികമായി ഫിൻലാന്റ് എന്ന രാജ്യത്തും സംസാരിക്കപ്പെടുന്ന വടക്കൻ ജർമ്മാനിക് ഭാഷയാണ് സ്വീഡിഷ്. (About this sound svenska (help·info) [ˈsvɛnːˈska]) ഏകദേശം 9 ദശലക്ഷം ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നതായി കണക്കാക്കപ്പെടുന്നു.സ്വീഡന്റെ ഔദ്യോഗിക ഭാഷയാണ് ഇത്.ഫിൻലാന്റ് ൽ ഇതിന് ഫിന്നിഷ് ഭാഷ യുമായി തുല്യ നിയമ സാധുതയുണ്ട്.മറ്റ് വടക്കൻ ജർമ്മാനിക് ഭാഷകളുടെ കൂട്ടത്തിൽ ഈ ഭാഷ സ്കാൻഡിനേവിയ യിൽ വൈക്കിംഗ് കാലഘട്ടത്തിൽ സംസാരിക്കപ്പെട്ടിരുന്ന പഴയ നോഴ്സ് ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.

"https://ml.wikipedia.org/w/index.php?title=സ്വീഡിഷ്_ഭാഷ&oldid=2364356" എന്ന താളിൽനിന്നു ശേഖരിച്ചത്