ഇനാരി സാമി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Inari Sami language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Inari Sámi
anarâškielâ
ഉത്ഭവിച്ച ദേശംFinland
സംസാരിക്കുന്ന നരവംശംInari Sami people
മാതൃഭാഷയായി സംസാരിക്കുന്നവർ
300 (2001 census)[1]
Uralic
Latin
ഔദ്യോഗിക സ്ഥിതി
Recognised minority
language in
ഭാഷാ കോഡുകൾ
ISO 639-2smn
ISO 639-3smn
Glottologinar1241[3]
Sami languages large.png
Inari Sami is 7 on this map.

ഫിൻലാന്റിലെ ഇനാരി സാമിയിൽ സംസാരിക്കുന്ന ഒരു ഭാഷയാണ് ഇനാരി സാമി ഭാഷ. ഈ ഭാഷ സംസാരിക്കുന്നവർ ഏകദേശം 300 പേരാണുള്ളത്. ഭൂരിപക്ഷം പേരും ഇനാരി മുനിസിപ്പാലിറ്റിയിലെ മധ്യവയസ്കരോ അല്ലെങ്കിൽ പുരാതനകാലം മുതൽ അവിടെ പാർത്തിരുന്നവരും ആയിരുന്നു. ഫിൻലാന്റിലെ സാമി പാർലമെൻറിൻറെ കണക്ക് പ്രകാരം 269 പേരാണ് ഇനാരി സാമിയിൽ ആദ്യത്തെ ഭാഷയായി ഉപയോഗിച്ചിരുന്നത് . ഫിൻലൻഡിൽ മാത്രം സാമി ഭാഷ സംസാരിക്കുന്ന ഒരേയൊരു പ്രദേശമാണ് ഇത്.[4]

അവലംബം[തിരുത്തുക]

  1. Anaras: The Inari Sámis
  2. "To which languages does the Charter apply?". European Charter for Regional or Minority Languages. Council of Europe. p. 3. ശേഖരിച്ചത് 2014-04-03.
  3. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Inari Sami". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
  4. Anaras: The Inari Sámis
General
  • Itkonen, Erkki. Inarilappisches Wörterbuch. Lexica societatis fenno-ugricae: 20. Suomalais-ugrilainen seura. Helsinki. ISBN 951-9019-94-4.
  • Sammallahti, Pekka. Morottaja, Matti. Säämi-suoma sänikirje. Inarinsaamelais-suomalainen sanakirja. Girjegiisá. Ykkösoffset Oy, Vaasa 1993. ISBN 951-8939-27-6.
  • Olthuis, Marja-Liisa. Kielâoppâ. Inari : Sämitigge, 2000.
  • Østmo, Kari. Sämikielâ vieres kiellân vuáðuškoovlâst. Helsinki : Valtion painatuskeskus, 1988.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇനാരി_സാമി_ഭാഷ&oldid=2857245" എന്ന താളിൽനിന്ന് ശേഖരിച്ചത്