Jump to content

റീഡ് ഹോഫ്മൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റീഡ് ഹോഫ്മൻ
റീഡ് ഹോഫ്മൻ 2011-ൽ
ജനനം
റീഡ് ഗാരെറ്റ് ഹോഫ്മൻ

(1967-08-05) ഓഗസ്റ്റ് 5, 1967  (57 വയസ്സ്)
പാലോ ആൾട്ടോ, കാലിഫോർണിയ, അമേരിക്കൻ ഐക്യനാടുകൾ

റീഡ് ഗാരറ്റ് ഹോഫ്മൻ[1] (ജനനം ഓഗസ്റ്റ് 5, 1967) ഒരു അമേരിക്കൻ ഇന്റർനെറ്റ് സംരംഭകനും നിക്ഷേപകനും എഴുത്തുകാരനുമാണ്. ബിസിനസ്സ് അധിഷ്ഠിത സോഷ്യൽ നെറ്റ്‌വർക്കായ ലിങ്ക്ഡ്ഇനിന്റെ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായിരുന്നു റീഡ് ഹോഫ്മൻ. അദ്ദേഹം നിലവിൽ വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ഗ്രേലോക്ക് പാർട്‌ണേഴ്‌സിന്റെ പങ്കാളിയും ഇൻഫ്ലെക്ഷൻ എഐയുടെ സഹസ്ഥാപകനുമാണ്. [2]

അവലംബം

[തിരുത്തുക]
  1. "Reid Garrett Hoffman".
  2. Shead, Sam (2022-03-08). "Reid Hoffman has co-founded his first new company since LinkedIn sale". CNBC (in ഇംഗ്ലീഷ്). Retrieved 2022-03-15.
"https://ml.wikipedia.org/w/index.php?title=റീഡ്_ഹോഫ്മൻ&oldid=4100920" എന്ന താളിൽനിന്ന് ശേഖരിച്ചത്