റൈസ് യൂണിവേഴ്സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വില്ല്യം മാർഷ് റൈസ് യൂണിവേഴ്സിറ്റി
The academic seal of Rice University. A shield divided by a chevron, carrying three owls as charges, with scrollwork saying LETTERS, SCIENCE, ART
മുൻ പേരു(കൾ)
William M. Rice Institute for the Advancement of Literature, Science and Art (1912–1960)[1]
ആദർശസൂക്തംLetters, Science, Art
തരംPrivate, non-profit
സ്ഥാപിതം1912 (1912)
സാമ്പത്തിക സഹായം$5.324 billion (2016)[2]
പ്രസിഡന്റ്David Leebron
പ്രോവോസ്റ്റ്Marie Lynn Miranda
അദ്ധ്യാപകർ
680 full time[3]
കാര്യനിർവ്വാഹകർ
2,152[4]
വിദ്യാർത്ഥികൾ7,022 (Fall 2017)[5]
ബിരുദവിദ്യാർത്ഥികൾ4,001 (Fall 2017)[5]
3,021 (Fall 2017)[5]
സ്ഥലംHouston, Texas, U.S.
ക്യാമ്പസ്Urban, 300 acre (120 ha)[6][7]
നിറ(ങ്ങൾ)Blue and gray[8]
         
കായിക വിളിപ്പേര്Owls
കായിക അഫിലിയേഷനുകൾ
NCAA Division IC-USA
ഭാഗ്യചിഹ്നംSammy the Owl
വെബ്‌സൈറ്റ്www.rice.edu
Rice University Logo.png

അമേരിക്കൻ ഐക്യനാടുകളിലെ ഹ്യൂസ്റ്റണിൽ 300 ഏക്കർ (121 ഹെക്ടർ) കാമ്പസിൽ സ്ഥാപിതമായ ഒരു സ്വകാര്യ ഗവേഷണ സർവ്വകലാശാലയാണ് റൈസ് യൂണിവേഴ്സിറ്റി എന്നും അറിയപ്പെടുന്ന വില്ല്യം മാർഷ് റൈസ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഹ്യൂസ്റ്റൺ മ്യൂസിയം ഡിസ്ട്രിക്റ്റിനും ടെക്സസ് മെഡിക്കൽ സെന്ററിനും സമീപം സ്ഥിതിചെയ്യുന്നു.

1912-ൽ വില്ല്യം മാർഷ് റൈസ് കൊല്ലപ്പെട്ടതിനുശേഷം അദ്ദേഹത്തിൻറെ പേരിൽ യൂണിവേഴ്സിറ്റി ആരംഭിച്ചു. റൈസ് യൂണിവേഴ്സിറ്റി ബിരുദാനന്തര ബിരുദങ്ങൾക്ക് ഒരു ദേശീയ സർവ്വകലാശാലയായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒരു ഗവേഷണ സർവ്വകലാശാലയാണ്. [3][9] വളരെ ഉയർന്ന ഗവേഷണ പ്രവർത്തനങ്ങൾ നടന്നുവരുന്ന സർവകലാശാലയിൽ 2016-ൽ 140.2 ദശലക്ഷം ഡോളർ സ്പോൺസർ ചെയ്ത ധനസഹായത്തിൽ ഗവേഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു.[10]കൃത്രിമ ഹൃദയ ഗവേഷണ രംഗങ്ങളിൽ പ്രയുക്ത ശാസ്‌ത്ര കാര്യപരിപാടികൾ, ഘടനാപരമായ രാസ വിശകലനങ്ങൾ, സിഗ്നൽ പ്രോസസിങ്, സ്പേസ് സയൻസ്, നാനോടെക്നോളജി എന്നീ മേഖലകളിൽ ശാസ്ത്ര വിനിമയത്തിനുള്ള റൈസ് യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. 2010-ൽ ടൈംസ് ഹയർ എഡ്യൂക്കേഷൻ (THE) നടത്തിയ പഠനത്തിലെ ശാസ്ത്രീയ ഗവേഷണങ്ങളിൽ അസോസിയേഷൻ ഓഫ് അമേരിക്കൻ യൂണിവേഴ്സിറ്റി അംഗമായ റൈസ് യൂണിവേഴ്സിറ്റി ലോകത്ത് ഒന്നാംസ്ഥാനത്തായിരുന്നു.[11]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "William Marsh Rice and the Founding of Rice Institute". Rice University - Fondren Library. മൂലതാളിൽ നിന്നും 19 August 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 October 2018.
 2. As of June 30, 2016. "U.S. and Canadian Institutions Listed by Fiscal Year (FY) 2016 Endowment Market Value and Change in Endowment Market Value from FY 2015 to FY 2016" (PDF). National Association of College and University Business Officers and Commonfund Institute. 2017. മൂലതാളിൽ (PDF) നിന്നും 2017-04-02-ന് ആർക്കൈവ് ചെയ്തത്.
 3. 3.0 3.1 "Rice at a Glance". The Office of Institutional Research. Rice University. Fall 2017. ശേഖരിച്ചത് 31 October 2018.
 4. "Rice Facts - Faculty and Staff". Rice University. മൂലതാളിൽ നിന്നും 2011-02-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-01-19.
 5. 5.0 5.1 5.2 "Fall 2017 Enrollment". The Office of Institutional Research. Rice University. മൂലതാളിൽ നിന്നും 31 October 2018-ന് ആർക്കൈവ് ചെയ്തത്.
 6. "Rice.edu". Rice.edu. ശേഖരിച്ചത് 2012-10-28.
 7. "Rice Facts - Campus". Rice University. മൂലതാളിൽ നിന്നും 2008-12-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-21.
 8. "Color palette". Rice University. ശേഖരിച്ചത് April 13, 2017.
 9. "Best Undergraduate Teaching, National Universities". മൂലതാളിൽ നിന്നും 2017-03-08-ന് ആർക്കൈവ് ചെയ്തത്.
 10. Leebron, David W. (7 February 2017). "2017 Spring Town Hall" (PDF). Rice University.
 11. "Top institutions in materials science". Times Higher Education. 2010-03-11.

പുറം കണ്ണികൾ[തിരുത്തുക]

Coordinates: 29°43′1″N 95°24′10″W / 29.71694°N 95.40278°W / 29.71694; -95.40278

"https://ml.wikipedia.org/w/index.php?title=റൈസ്_യൂണിവേഴ്സിറ്റി&oldid=3360327" എന്ന താളിൽനിന്ന് ശേഖരിച്ചത്