രാം ദുലാരി സിൻഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ram Dulari Sinha

Ram Dulari Sinha

ജനനം 1922 ഡിസംബർ 8(1922-12-08)
Gopalganj, Bihar
മരണം 31 August 1994
New Delhi
രാഷ്ടീയകക്ഷി Indian National Congress Flag of the Indian National Congress.svg
ജീവിതപങ്കാളി(കൾ) Thakur Jugal Kishore Sinha
കുട്ടികൾ Dr.Madhurendra Kumar Singh
മതം Hindu

മുൻ കേരള ഗവർണറാണ് റാം ദുലാരി സിൻഹ(1922 - 1994). കേന്ദ്ര മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

വഹിച്ച സ്ഥാനങ്ങൾ[തിരുത്തുക]

  • 1952,ബീഹാർ നിയമസഭാംഗം
  • 1962, പാറ്റ്നയിൽ നിന്നുള്ള ലോക്‌സഭാംഗം
  • 1969, ബീഹാർ നിയമസഭാംഗം
  • 1971-1977, ബീഹാറിലെ ക്യാബിനറ്റ് മന്ത്രി (തൊഴിൽ, ടൂറിസം,സാമൂഹ്യക്ഷേമ, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി)S
  • 1980, ഷിയോഹാറിൽ നിന്നുള്ള ലോക്‌സഭാംഗം
  • 1980-1984, കേന്ദ്ര സഹ മന്ത്രി, വാർത്താ വിതരണ വകുപ്പ്, തൊഴിൽ,വാണിജ്യ, സ്റ്റീൽ,ഖനി വകുപ്പുകൾ
  • 1984, ഷിയോഹാറിൽ നിന്നുള്ള ലോക്‌സഭാംഗം
  • 1984-1988, കേന്ദ്ര സഹ മന്ത്രി
  • 1988-1990, കേരള ഗവർണർ

അവലംബം[തിരുത്തുക]


പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Sinha, Ram Dulari
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH December 8, 1922
PLACE OF BIRTH Gopalganj
DATE OF DEATH August 31, 1994
PLACE OF DEATH New Delhi
"https://ml.wikipedia.org/w/index.php?title=രാം_ദുലാരി_സിൻഹ&oldid=2347588" എന്ന താളിൽനിന്നു ശേഖരിച്ചത്