ആർ.എസ്. ഗവായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ധാരാപ്പൂർ വില്ലേജിൽ 1930 ഒക്ടോബർ 30-ന്‌ ജനിച്ച രാമകൃഷ്ണൻ സൂര്യഭാൻ ഗവായി (മറാഠി: रामकृष्ण सूर्यभान गवई) കേരളത്തിലെ പതിനഞ്ചാം ഗവർണ്ണറാണ്‌.[1] . 12-ആം ലോകസഭയിലേക്ക് 1998-ൽ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ജൂൺ 2006 മുതൽ ബീഹാറിലെ ഗവർണ്ണറായിരുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.hindu.com/2008/06/27/stories/2008062757480100.htm


"https://ml.wikipedia.org/w/index.php?title=ആർ.എസ്._ഗവായി&oldid=1762754" എന്ന താളിൽനിന്നു ശേഖരിച്ചത്