Jump to content

ബി. രാച്ചയ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബി. രാച്ചയ്യ എന്ന ബസവയ്യ രാച്ചയ്യ ഇന്ത്യയിലെ രാഷ്ട്രീയ നേതാവായിരുന്നു. കർണ്ണാടക ലെജിസ്ലേറ്റീവ് അസംബ്ലിയിലെ അംഗമായിരുന്നു[1][2]. രാജ്യസഭയിലെ അംഗവുമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1977ൽ കർണാടകയിൽ നിന്നും ലോക്‌സഭയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടു. [3][4]അദ്ദേഹം കേരളത്തിലെയും ഹിമാചല്പ്രദേശിലേയും ഗവർണറായിരുന്നു. [5][6]

മുൻകാലജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

1922ൽ കർണ്ണാടകയിലെ ചാമരാജനഗറിലാണ് ജനിച്ചത്. അദ്ദേഹം നിയമജ്ഞനാണ്. കർണ്ണാടകയിലെ വിവിധ മന്ത്രിസഭകളിൽ മന്ത്രിയായിരുന്നു. 2000ൽ 78 വയസ്സിൽ അദ്ദേഹം അന്തരിച്ചു.

അവലംബം

[തിരുത്തുക]
  1. "Previous MEMBERS OF KARNATAKA LEGISLATIVE ASSEMBLY 4th". Archived from the original on 2011-03-08. Retrieved 2016-04-24.
  2. "Previous MEMBERS OF KARNATAKA LEGISLATIVE ASSEMBLY 3rd". Archived from the original on 2011-03-06. Retrieved 2016-04-24.
  3. "Lok Sabha Profile". Archived from the original on 2014-08-26. Retrieved 2016-04-24.
  4. "Rajya Sabha Previous MEMBERS". Archived from the original on 2019-02-14. Retrieved 2016-04-24.
  5. "Previous Governor Kerala". Archived from the original on 2012-08-13. Retrieved 2016-04-24.
  6. PAST GOVERNORS Himachal Pradesh
"https://ml.wikipedia.org/w/index.php?title=ബി._രാച്ചയ്യ&oldid=4094772" എന്ന താളിൽനിന്ന് ശേഖരിച്ചത്