Jump to content

രണ്ടാം വരവ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Randam Varavu
സംവിധാനംകെ. മധു
നിർമ്മാണംസാജൻ
രചനസാജൻ
തിരക്കഥജോൺപോൾ
അഭിനേതാക്കൾജയറാം
രേഖ
സംഗീതംശ്യാം
ഛായാഗ്രഹണംവിപിൻദാസ്
ജയാനൻ വിൻസെന്റ്
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സ്റ്റുഡിയോസാജ് പ്രൊഡക്ഷൻ
വിതരണംസാജ് വിഷൻ
റിലീസിങ് തീയതി
  • 1990 (1990)
രാജ്യം ഇന്ത്യ
ഭാഷമലയാളം

1990-ലെ ഒരു ഇന്ത്യൻ മലയാളം - ഭാഷാ ക്രൈം ത്രില്ലർ ചിത്രമാണ് രണ്ടാം വരവ്. കെ. മധു സംവിധാനം ചെയ്ത് ജോൺപോൾ എഴുതിയ ഈ ചിത്രത്തിന് ശ്യാം ആണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്[1] [2][3]. ബോളിവുഡ് ചലച്ചിത്ര- സീരിയൽ നടൻ പങ്കജ് ധീർ ആദ്യമായി മലയാളത്തിൽ അഭിനയിച്ചത് ഈ സിനിമയിലാണ്[4].

അഭിനേതാക്കൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Randam Varavu". filmibeat.com. Retrieved 2014-09-20.
  2. "Randam Varavu". spicyonion.com. Retrieved 2014-09-20.
  3. "Randam Varavu". .apunkachoice.com. Retrieved 2014-09-20.
  4. "Randam Varavu". m3db.

പുറത്തുനിന്നുള്ള കണ്ണികൾ

[തിരുത്തുക]