രംഭ (നടി)
രംഭ | |
---|---|
![]() | |
ജനനം | വിജയലക്ഷ്മി ജൂൺ 5, 1974 വിജയവാഡ, ആന്ധ്രാപ്രദേശ്, ഇന്ത്യ |
തൊഴിൽ | നടി |
സജീവ കാലം | 1992–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ഇന്ദ്രൻ പത്മനാഥൻ |
മാതാപിതാക്ക(ൾ) |
|
തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് രംഭ എന്നറിയപ്പെടുന്ന വിജയ ലക്ഷ്മി (തെലുഗു:విజయలక్ష్మి/రంభ). രംഭയുടെ ആദ്യ ചലച്ചിത്രനാമം അമൃത എന്നായിരുന്നു. പിന്നീട് രംഭ എന്നാക്കുകയായിരുന്നു. 100 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, ഹിന്ദി, ബംഗാളി കൂടാതെ ഭോജ്പുരി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് മേഖലയിലെ പ്രമുഖ നടിയായിരുന്ന ദിവ്യ ഭാരതിയുടെ സാമ്യമുള്ള ഒരു നടിയാണ് രംഭ[അവലംബം ആവശ്യമാണ്].
ആദ്യ ജീവിതം[തിരുത്തുക]
രംഭ ജനിച്ചത് ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ്.
അഭിനയജീവിതം[തിരുത്തുക]
രംഭയുടെ ആദ്യ ചിത്രം തെലുഗു ചിത്രമായ ആ ഒക്കാട്ടി അടക്കു എന്ന ചിത്രമാണ് . പിന്നീട് 1992 ൽ മലയാളചിത്രമായ സർഗ്ഗം എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിൽ നായകൻ വിനീത് ആയിരുന്നു. പിന്നീടും വിനീതിനോടൊപ്പം ചമ്പക്കുളം തച്ചൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് രംഭ തമിഴ്, ഹിന്ദി ഭാഷകളിൽ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ രംഭ പ്രധാനമായും ഐറ്റം ഗാനരംഗങ്ങളിലാണ് അഭിനയിക്കുന്നത്.
മലയാളചിത്രങ്ങൾ[തിരുത്തുക]
വർഷം | പേര് | Cast | സംവിധായകൻ | കഥാപാത്രം |
2009 | കബഡി കബഡി | മുകേഷ്, കലാഭവൻ മണി | സുധീർ മനു | സ്നേഹ, പൂജ |
2007 | പായും പുലി | കലാഭവൻ മണി | മോഹൻ കുപ്ലേരി | മല്ലി |
2005 | കൊച്ചി രാജാവ് | ദിലീപ്, കാവ്യ മാധവൻ | ജോണി ആൻറണി | മീനാക്ഷി |
2004 | മയിലാട്ടം | ജയറാം | വി.എം. വിനു | മൈഥിലി |
2003 | ക്രോണിക് ബാച്ചിലർ | മമ്മൂട്ടി, ഭാവന, മുകേഷ് | സിദ്ധിക്ക് | ഭാമ |
1998 | സിദ്ധാർത്ഥ | മമ്മൂട്ടി | ജോമോൻ | ഹേമ |
1992 | ചമ്പക്കുളം തച്ചൻ | വിനീത് | കമൽ | ദേവി |
1992 | സർഗം | വിനീത് | ഹരിഹരൻ | അമൃത |
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Rambha Photogallery
- Interview with Rambha
- Rambha Home Page
- Rambha to play lead Actress Again
- 'Prathi Kshanam' posing Rambha starts
- Rambha gets busy again!
- Rambha and Pillaiyar
- Rambha on small screen
- Photogallery
- Rambha is re-entering tinsel town with the suspense thriller, ‘Prathikshanam’
അവലംബം[തിരുത്തുക]
- ↑ Nilacharal. Nilacharal. Retrieved on 2012-05-10.