യോകോഹാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Yokohama
横浜市
Designated city
City of Yokohama[1]
From top left: Minato Mirai 21, Yokohama Chinatown, Nippon Maru, Yokohama Station, Yokohama Marine Tower
Flag of Yokohama
Flag
Official seal of Yokohama
Seal
Map of Kanagawa Prefecture with Yokohama highlighted in purple
Map of Kanagawa Prefecture with Yokohama highlighted in purple
Country Japan
Region Kantō
Prefecture Kanagawa Prefecture
Government
 • Mayor Fumiko Hayashi
Area
 • Total 437.38 കി.മീ.2(168.87 ച മൈ)
Population (June 1, 2012)
 • Total 36,97,894
 • Density 8/കി.മീ.2(22/ച മൈ)
Time zone UTC+9 (Japan Standard Time)
– Tree Camellia, Chinquapin[disambiguation needed ], Sangoju
Sasanqua, Ginkgo, Zelkova
– Flower Rose
Phone number 045-671-2121
Address 1-1 Minato-chō, Naka-ku, Yokohama-shi, Kanagawa-ken
231-0017
Website www.city.yokohama.lg.jp

ജപ്പാനിൽ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരവും(ടോക്കിയോ കഴിഞ്ഞാൽ), ജപ്പാനിലെ ഏറ്റവും ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയും ആണ് യോകോഹാമ Yokohama (横浜市 Yokohama-shi?) (About this sound listen ), . ഇത് കനഗവ പ്രിഫെക്ചരിന്റെ തലസ്ഥാന നഗരവുമാണ്. റ്റോക്യോ ഉൾക്കടലിനു വടക്കുപടിഞ്ഞാറായായി ഹോൺഷു ദ്വീപിൽ കാൻറ്റോ മേഖലയിൽ ടോക്കിയോ നഗരത്തിൻ തെക്കായി ഈ നഗരം സ്ഥിതിചെയ്യുന്നു, ടോക്യോ, കൊബെ (Kobe) എന്നിവയോടൊപ്പം ജപ്പാനിലെ പ്രമുഖ തുറമുഖങ്ങളിൽ ഒന്നാണ് യോക്കോഹാമ, ഇവിടത്തെ ജനസംഖ്യ 37 ലക്ഷം ആണ്

അവലംബം[തിരുത്തുക]

  1. Yokohama official web site (ഇംഗ്ലീഷിൽ)
"https://ml.wikipedia.org/w/index.php?title=യോകോഹാമ&oldid=2299942" എന്ന താളിൽനിന്നു ശേഖരിച്ചത്