മരതകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

<td">δ = 0.0040–0.0070<td">None (some fracture filling materials used to improve emerald's clarity do fluoresce, but the stone itself does not)<td">References<td">[1]

Emerald
Emerald crystal muzo colombia.jpg
Emerald crystal from Muzo, Colombia
General
വിഭാഗം Beryl variety
രാസവാക്യം Be3Al2(SiO3)6
Identification
തന്മാത്രാഭാരം 537.50
നിറം Green shades to colorless
Crystal habit Massive to well Crystalline
Crystal system Hexagonal (6/m 2/m 2/m) Space group: P6/mсc
Cleavage Imperfect on the [0001]
Fracture Conchoidal
Mohs Scale hardness 7.5–8
Luster Vitreous
Refractive index nω = 1.564–1.595,
nε = 1.568–1.602
Optical Properties Uniaxial (-)
Birefringence
Ultraviolet fluorescence
Streak White
Specific gravity Average 2.76
Diaphaneity Transparent to opaque

മരതകം പച്ചനിറമുള്ള ഈ രത്നം വളരെ മൃദുവായ ഒരിനം കല്ല്‌ ആണ്, ഇന്ത്യയിൽ ജെയ്‌പൂർ, ഗോൽക്കൊണ്ട എന്നീ സ്ഥലങ്ങളില് ആണ് മരതകം കൂടുതലായി ലഭിക്കുന്നത്, നവരത്നങ്ങളിൽ ഒന്നാണ് മരതകം, തെക്കേ അമേരിക്കയും മരതകത്തിനു പേര് കേട്ട സ്ഥലമാണ്, വജ്രത്തെപ്പോലെ തന്നെ പ്രാധാന്യമുള്ള ചില മരതകങ്ങളും ലോകത്തുണ്ട്. അവ പട്രീഷ്യ, ദേവന്ശയാർ എന്ന പേരുകളിൽ അറിയപ്പെടുന്നു,

അവലംബം[തിരുത്തുക]

  1. "Emerald at Mindat". Mindat.org. 2010-07-19. ശേഖരിച്ചത് 2010-07-30. 
"https://ml.wikipedia.org/w/index.php?title=മരതകം&oldid=2122885" എന്ന താളിൽനിന്നു ശേഖരിച്ചത്