മഗ്നോളിയ എലിഗൻസ്
ദൃശ്യരൂപം
| മഗ്നോളിയ എലിഗൻസ് | |
|---|---|
| Illustration, lithographed, hand-coloured of Aromadendron elegans Blume, the type species of genus Aromadendron. Plate VII in C.L. Blume, Flora Javae, pars 19-20 Magnoliaceae (1829) | |
| Scientific classification | |
| Kingdom: | സസ്യം |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | സപുഷ്പി |
| Clade: | Magnoliids |
| Order: | Magnoliales |
| Family: | Magnoliaceae |
| Genus: | Magnolia |
| Subgenus: | Magnolia subg. Yulania |
| Section: | Magnolia sect. Michelia |
| Subsection: | Magnolia subsect. Aromadendron |
| Species: | M. elegans |
| Binomial name | |
| Magnolia elegans (Blume) Keng[1] | |
| Synonyms | |
| |
മഗ്നോളിയ ജനുസ്സിലെ ഒരു ഇനമാണ് മഗ്നോളിയ എലിഗൻസ്. ജാവയിലും സുമാത്രയിലും ഈ ഇനം കാണപ്പെടുന്നു.
7.5-27 സെ.മീ നീളവും 3-8 സെ.മീ വീതിയും ഉള്ള ഇലകൾ തിളങ്ങുന്നതും, ഇടുങ്ങിയതും ദീർഘവൃത്താകൃതിയിലുള്ളതുമാണ്. 60 മീറ്റർ വരെ ഉയരത്തിൽ വളരുന്ന സിംഗപ്പൂരിൽ നിന്നുള്ള ഒരു വലിയ വൃക്ഷമാണ് മഗ്നോളിയ എലിഗൻസ് .
അവലംബങ്ങൾ
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
Media related to Magnolia elegans at Wikimedia Commons
മഗ്നോളിയ എലിഗൻസ് എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.- Magnolia elegans at The Plant List
- Magnolia elegans at Tropicos