ബ്രിസ്ബെയ്ൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബ്രിസ്ബെൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബ്രിസ്ബെൻ
Queensland
Brisbane skyline from Kangaroo Point
Japanese gardens at the Mount Coot-tha Botanic Gardens Wheel of Brisbane
Story Bridge The Gorge Walk on North Stradbroke Island
St John's Cathedral City Hall with lighting (8180036177).jpg
Brisbane, from top: Brisbane skyline from Kangaroo Point, Japanese gardens at the Mount Coot-tha Botanic Gardens, the Wheel of Brisbane, Story Bridge, the Gorge Walk on North Stradbroke Island, St John's Cathedral, Brisbane City Hall at night
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Australia" does not exist
നിർദ്ദേശാങ്കം27°28′22″S 153°01′40″E / 27.47278°S 153.02778°E / -27.47278; 153.02778Coordinates: 27°28′22″S 153°01′40″E / 27.47278°S 153.02778°E / -27.47278; 153.02778
ജനസംഖ്യ2,238,394 (2013) (3rd)
 • സാന്ദ്രത140/km2 (360/sq mi)
സ്ഥാപിതംMay 1825
വിസ്തീർണ്ണം15,826 km2 (6,110.5 sq mi)
സമയമേഖലAEST (UTC+10)
സ്ഥാനം
LGA(s)
RegionSouth East Queensland
രാജ്യംStanley, Canning, Cavendish, Churchill, Ward
State electorate(s)41 divisions
ഫെഡറൽ ഡിവിഷൻ17 divisions
Mean max temp Mean min temp Annual rainfall
26.4 °C
80 °F
16.2 °C
61 °F
1,008.2 in

ഓസ്ട്രേലിയയിലെ ക്യൂൻസ്ലാന്റ് പ്രവിശ്യയുടെ തലസ്ഥാനവും രാജ്യത്തെതന്നെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നുമാണ് ബ്രിസ്ബെയ്ൻ. ഒരു ആഗോള നഗരമാണിത്.ബ്രിസ്ബെയ്ൻ നദീതീരത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് നഗരത്തിന് ആ പേർ ലഭിച്ചത്[1]. രാജ്യത്തെ പുരാതനനഗരങ്ങളിലൊന്നാണ് ബ്രിസ്ബെയ്ൻ.ഏകദേശം 23 ലക്ഷത്തോളം ആളുകൾ ഈ നഗരത്തിൽ താമസിക്കുന്നു.1982 ലെ കോമൺവെൽത്ത് ഗെയിംസ്,2014ലെ ജി 20 ഉച്ചകോടി എന്നിവയ്ക്കും ബ്രിസ്ബെയ്ൻ ആതിഥേയത്വം വഹിച്ചിട്ടുണ്ട്[2][3] .

അവലംബം[തിരുത്തുക]

  1. Brisbane Sunshine Coast (Map) (Fourteenth ed.). Royal Automobile Club of Queensland. July 2002.
  2. Information on QEII Stadium, the arena used for the games
  3. "Brisbane to shunned Sydney: 'Get used to it'". The Sydney Morning Herald. 11 July 2012. ശേഖരിച്ചത് 6 July 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്രിസ്ബെയ്ൻ&oldid=2288046" എന്ന താളിൽനിന്ന് ശേഖരിച്ചത്