ബോസിയ എറിയോകാർപ
ദൃശ്യരൂപം
Common brown pea | |
---|---|
![]() | |
Scientific classification ![]() | |
Kingdom: | സസ്യം |
Clade: | ട്രക്കിയോഫൈറ്റ് |
Clade: | സപുഷ്പി |
Clade: | Eudicots |
Clade: | Rosids |
Order: | Fabales |
Family: | Fabaceae |
Genus: | Bossiaea |
Species: | B. eriocarpa
|
Binomial name | |
Bossiaea eriocarpa | |
Synonyms[1] | |
List
|
ഫാബേസീ കുടുംബത്തിലെ ഒരു ഇനം പൂച്ചെടിയാണ് സാധാരണ തവിട്ട് പയർ എന്നറിയപ്പെടുന്ന ബോസിയ എറിയോകാർപ.[2]
സംരക്ഷണ നില
[തിരുത്തുക]വെസ്റ്റേൺ ഓസ്‌ട്രേലിയ ഗവൺമെന്റ് ഓഫ് പാർക്ക്‌സ് ആന്റ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്‌മെന്റ് ബോസിയ എറിയോകാർപയെ "ഭീഷണി നേരിടാത്ത" ഒരിനമായി തരംതിരിക്കുന്നു.[2][3]
References
[തിരുത്തുക]- ↑ 1.0 1.1 "Bossiaea eriocarpa". Australian Plant Census. Retrieved 27 July 2021.
- ↑ 2.0 2.1 "Bossiaea eriocarpa". FloraBase. Western Australian Government Department of Parks and Wildlife.
- ↑ Ross, James H. (2006). "A conspectus of the Western Australian Bossiaea species (Bossiaeeae: Fabaceae)". Muelleria. 23: 43–48. Retrieved 27 July 2021.