ഉള്ളടക്കത്തിലേക്ക് പോവുക

ബോറോണിയ ക്രെനുലാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആനിസീഡ് ബോറോണിയ
Boronia crenulata leaves and flowers
Scientific classification Edit this classification
Kingdom: സസ്യം
Clade: ട്രക്കിയോഫൈറ്റ്
Clade: സപുഷ്പി
Clade: Eudicots
Clade: Rosids
Order: Sapindales
Family: Rutaceae
Genus: Boronia
Species:
B. crenulata
Binomial name
Boronia crenulata
Occurrence data from Australasian Virtual Herbarium

സിട്രസ് കുടുംബമായ റുട്ടേസിയിലെ ഒരു സസ്യമാണ് ബോറോണിയ ക്രെനുലാറ്റ. സാധാരണയായി ആനിസീഡ് ബോറോണിയ എന്നറിയപ്പെടുന്നു. ഇത് പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് കാണപ്പെടുന്നത്.

സംരക്ഷണം

[തിരുത്തുക]

വെസ്റ്റേൺ ഓസ്‌ട്രേലിയ ഗവൺമെന്റ് ഓഫ് പാർക്ക്‌സ് ആന്റ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്‌മെന്റ് ബോറോണിയ ക്രെനുലറ്റയെ "ഭീഷണി നേരിടാത്ത" സസ്യമായി പട്ടികപ്പെടുത്തിയിട്ടുണ്ട്.[2]

അവലംബം

[തിരുത്തുക]
  1. "Boronia crenulata". Australian Plant Census. Retrieved 16 March 2020.
  2. "Boronia crenulata". FloraBase. Western Australian Government Department of Parks and Wildlife.
"https://ml.wikipedia.org/w/index.php?title=ബോറോണിയ_ക്രെനുലാറ്റ&oldid=4443217" എന്ന താളിൽനിന്ന് ശേഖരിച്ചത്