ബിറ്റോട്ട്സ് സ്പോട്ടുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബിറ്റോട്ട്സ് സ്പോട്ടുകൾ
Other namesICD10 = E50.1
Typical location of Bitot's spots.jpg
Typical location of Bitot's spots
Specialtyനേത്രവിജ്ഞാനം&Nbsp;Edit this on Wikidata

വിറ്റാമിൻ എ യുടെ കുറവ് മൂലം കൺജങ്റ്റൈവക്ക് മുകളിൽ കെരാറ്റിൻ അടിയുന്നത് മൂലം ഉണ്ടാവുന്ന പാടുകളാണ് ബിറ്റോട്ട്സ്  സ്പോട്ടുകൾ. ഇവ  ഓവൽ, ത്രികോണാകൃതി അല്ലെങ്കിൽ ക്രമരഹിതമായ ആകൃതിയിൽ കാണപ്പെടാം. 1863-ൽ ഫ്രഞ്ച് ചികിത്സകൻ പിയറി ബിറ്റോട്ട് (1822-1888) ആദ്യമായി ഈ പാടുകളെക്കുറിച്ച് വിവരിച്ചു[1] എന്നതിനാൽ അദ്ദേഹത്തിന്റെ പേരിൽ ഈ പാടുകൾ അറിയപ്പെടുന്നു. മൃഗങ്ങളുടെ കരളിൽ വിറ്റാമിൻ എ അടങ്ങിയിട്ടുള്ളതിനാൽ പുരാതന ഈജിപ്തിൽ മൃഗങ്ങളുടെ കരൾ ഉപയോഗിച്ചാണ് ഇത് ചികിത്സിച്ചിരുന്നത്.

പരാമർശങ്ങൾ[തിരുത്തുക]

  1. Shukla, M; Behari, K (Jul 1979). "Congenital Bitot spots". Indian Journal of Ophthalmology. 27 (2): 63–4. PMID 541036.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]