പ്രിയസഖി രാധ
ദൃശ്യരൂപം
പ്രിയസഖി രാധ | |
---|---|
സംവിധാനം | കെ.പി. പിള്ള |
നിർമ്മാണം | അമ്പലത്തറ ദിവാകരൻ |
സ്റ്റുഡിയോ | എച്ച്.ഡി. കംബൈൻസ് |
വിതരണം | HD Combines |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1982ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പ്രീയസഖി രാധ. കെ. പി. പിള്ള സംവിധാനം ചെയ്ത് അമ്പലത്തറ ദിവാകരൻ നിർമ്മിച്ച ചലച്ചിത്രമാണിത്. ലക്ഷ്മി, പ്രതാപ് പോത്തൻ, എംജി സോമൻ, പ്രിയ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. വി. ദക്ഷിണാമൂർത്തിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. [1] [2] [3]
അഭിനേതാക്കൾ
[തിരുത്തുക]- ലക്ഷ്മി
- പ്രതാപ് പോത്തൻ
- എംജി സോമൻ
- പ്രിയ
- സുജാത
ഗാനങ്ങൾ
[തിരുത്തുക]ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് വി. ദക്ഷിണാമൂർത്തിയാണ് സംഗീതം നൽകിയിരിക്കുന്നത്.
നം | ഗാനം | ഗായകർ | വരികൾ |
---|---|---|---|
1 | "അകലെ നിന്നെ ഞാൻ" | കെ ജെ യേശുദാസ് | ശ്രീകുമാരൻ തമ്പി |
2 | "ചിരിയുടെ കവിത" | പി.സുശീല | ശ്രീകുമാരൻ തമ്പി |
3 | "സിന്ദൂരം പൂശി" | വാണി ജയറാം | ശ്രീകുമാരൻ തമ്പി |
4 | "വിളിച്ചാൽ കേൾക്കാതെ" | കെ ജെ യേശുദാസ് | ശ്രീകുമാരൻ തമ്പി |
അവലംബങ്ങൾ
[തിരുത്തുക]- ↑ "Priyasakhi Raadha". www.malayalachalachithram.com. Retrieved 2014-10-16.
- ↑ "Priyasakhi Raadha". malayalasangeetham.info. Retrieved 2014-10-16.
- ↑ "Preeyasakhi Radha". spicyonion.com. Archived from the original on 16 October 2014. Retrieved 2014-10-16.