"ഇലക്ട്രോണിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
823 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
No edit summary
 
== ഇലക്ട്രോണിക്സും ലോകവും ==
വ്യാവസായിക വിപ്ലവംവ്യാവസായികയുഗത്തിന് കളമൊരുക്കിയതിന് സമാനമായി ഇലക്ട്രോണിക്സിന്ടെ വള൪ച്ച ആധുനിക ലോകത്തെ ഇലക്ട്രോണിക്സ് യുഗത്തിലേക്കും നയിച്ചു. [[വാർത്താ വിനിമയം]] , [[ഗതാഗതം]] , [[വ്യവസായം]] , [[കൃഷി ]] , [[ഗവേഷണം]], [[രാജ്യരക്ഷ]] , [[വൈദ്യശാസ്ത്രം]] , [[വിദ്യഭ്യാസം]] തുടങ്ങി സമസ്തമേഘലകളിലും ഇലക്ട്രോണിക്സിന്റെ സജീവസാന്നിധ്യമുണ്ട് . കളിപ്പാട്ടങ്ങൾ,മോബൈൽഫോണുകൾ,കപ്യൂട്ടറുകൾ,ടെലിവിഷൻ,റേഡിയോതുടങ്ങി , ബഹിരാകാശപേടകങ്ങൾവരെ പ്രവ൪ത്തിക്കുന്നത് ഇലക്ട്രോണിക്ഉപകരണങ്ങളുടെ സഹായത്താലാണ്.
മനുഷ്യനെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു ശാസ്ത്രശാഖയില്ല. കാരണം ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കുക തന്നെ അസാധ്യം. മനുഷ്യനും ഇലക്ട്രോണിക്സും തമ്മിൽ അത്രയേറെ ബന്ധപ്പെട്ടിരിക്കുന്നു.
 
 
=== ഇലക്ട്രോണിക്സ് ഉൾപ്പെടുന്ന മേഖലകൾ ===
മനുഷ്യനെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു ശാസ്ത്രശാഖയില്ല. കാരണം ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കുക തന്നെ അസാധ്യം. മനുഷ്യനും ഇലക്ട്രോണിക്സും തമ്മിൽ അത്രയേറെ ബന്ധപ്പെട്ടിരിക്കുന്നു.
[[ആതുരസേവനം]], [[വിനോദം]], [[വിജ്ഞാനം]], [[വിദ്യഭ്യാസം]], [[വാർത്താ വിനിമയം]], [[രാജ്യ സുരക്ഷ]], [[ഉത്‌പാദന മേഖല]] ഇങ്ങനെ നീളുന്നു പട്ടിക.
 
== ചില ഇലക്ട്രോണിക്സ് ഉപകരങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/849748" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി