"മഹാരാഷ്ട്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: hsb:Maharaštra
(ചെ.) യന്ത്രം പുതുക്കുന്നു: he:מהאראשטרה
വരി 54: വരി 54:
[[fr:Maharashtra]]
[[fr:Maharashtra]]
[[gu:મહારાષ્ટ્ર]]
[[gu:મહારાષ્ટ્ર]]
[[he:מהרשטרה]]
[[he:מהאראשטרה]]
[[hi:महाराष्ट्र]]
[[hi:महाराष्ट्र]]
[[hr:Maharashtra]]
[[hr:Maharashtra]]

13:53, 11 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മഹാരാഷ്ട്ര
അപരനാമം: -
തലസ്ഥാനം മുംബൈ
രാജ്യം ഇന്ത്യ
ഗവർണ്ണർ
മുഖ്യമന്ത്രി
എസ്.എം. കൃഷ്ണ
വിലാസ്‌റാവു ദേശ്‌മുഖ്
വിസ്തീർണ്ണം 3,07,713ച.കി.മീ
ജനസംഖ്യ 96,752,247
ജനസാന്ദ്രത 314/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ മറാഠി
ഔദ്യോഗിക മുദ്ര
ഹിന്ദി, ഗുജറാത്തി, കൊങ്കിണി എന്നീ ഭാഷകളും വ്യാപകമായി സംസാരിക്കപ്പെടുന്നുണ്ട്.

മഹാരാഷ്ട്ര (Maharashtra) ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലൊന്നാണ്. വിസ്തൃതിയിൽ മൂന്നാമതും ജനസംഖ്യയിൽ രണ്ടാമതുമാണീ സംസ്ഥാനം. ഇന്ത്യയുടെ തെക്കു പടിഞ്ഞാറാണ് മഹാരാഷ്ട്രയുടെ സ്ഥാനം. പശ്ചിമാതിർത്തി അറബിക്കടലാണ്. കിഴക്ക് ഛത്തീസ്ഗഡ്, ആന്ധ്രാ പ്രദേശ്, തെക്ക് കർണാടക, വടക്ക് മധ്യപ്രദേശ്, തെക്കുപടിഞ്ഞാറ് ഗോവ, വടക്കുപടിഞ്ഞാറ് ഗുജറാത്ത് കേന്ദ്ര ഭരണ പ്രദേശമായ ദാദ്രാ നഗർ ഹവേലി എന്നിവയാണ് അതിർത്തികൾ. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം എന്നു വിശേഷിപ്പിക്കാവുന്ന മുംബൈ ആണു തലസ്ഥാനം.

ഋഗ്വേദത്തിൽ രാഷ്ട്ര എന്നും അശോക ചക്രവർത്തിയുടെ കാലത്ത് രാഷ്ട്രിക് എന്നും അറിയപ്പെട്ട ഈ പ്രദേശം ഹ്യുയാൻ സാംഗ് തുടങ്ങിയ വിദേശ യാത്രികരുടെ രേഖകൾ മുതൽ മഹാരാഷ്ട്ര എന്നാണറിയപ്പെടുന്നത്. മറാഠി ഭാഷ സംസാരിക്കുന്നവരുടെ ഭൂപ്രദേശം എന്ന നിലയിലാണ് സ്വാതന്ത്ര്യത്തിനു ശേഷം സംസ്ഥാനം രൂപീകൃതമായത്. എന്നാൽ മുംബൈ പോലുള്ള വൻ‌നഗരങ്ങളിൽ മറാഠിയേക്കാൾ ഹിന്ദിയും ഇതര ഭാഷകളുമാണിന്ന് സംസാരിക്കപ്പെടുന്നത്.

ഇതും കാണുക

എലഫൻറാ ഗുഹകൾ

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=മഹാരാഷ്ട്ര&oldid=844143" എന്ന താളിൽനിന്ന് ശേഖരിച്ചത്