"ഏണസ്റ്റ് ഹെമിങ്‌വേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Ernest Hemingway
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 6: വരി 6:
|caption =
|caption =
|birthdate = {{birth date|1899|7|21|mf=y}}
|birthdate = {{birth date|1899|7|21|mf=y}}
|birthplace = [[ഓക്ക് പാര്‍ക്ക്, ഇല്ലിനോയ്സ്]], യുണൈറ്റഡ് സ്റ്റേറ്റ്സ്
|birthplace = [[ഓക്ക് പാർക്ക്, ഇല്ലിനോയ്സ്]], യുണൈറ്റഡ് സ്റ്റേറ്റ്സ്
|nationality = അമേരിക്കന്‍
|nationality = അമേരിക്കൻ
|deathdate = {{death date and age|mf=yes|1961|7|2|1899|7|21}}
|deathdate = {{death date and age|mf=yes|1961|7|2|1899|7|21}}
|deathplace = [[Ketchum, Idaho]], യുണൈറ്റഡ് സ്റ്റേറ്റ്സ്
|deathplace = [[Ketchum, Idaho]], യുണൈറ്റഡ് സ്റ്റേറ്റ്സ്
|occupation = [[സാഹിത്യകാരൻ]],[[പത്രപ്രവർത്തകൻ]]
|occupation = [[സാഹിത്യകാരന്‍]],[[പത്രപ്രവര്‍ത്തകന്‍]]
|genre = [[War novel|War]], [[Romance novel|Romance]]
|genre = [[War novel|War]], [[Romance novel|Romance]]
|movement = [[ദ ലോസ്റ്റ് ജെനറേഷന്‍]]
|movement = [[ദ ലോസ്റ്റ് ജെനറേഷൻ]]
|spouse = [[എലിസബത്ത് ഹേഡ്‌ലി റിച്ചാര്‍ഡ്സന്‍]] (1921-1927)
[[Pauline Pfeiffer]] (1927-1940)
[[Martha Gellhorn]] (1940-1945)
[[Mary Welsh Hemingway]] (1946-1961)
|spouse = [[എലിസബത്ത് ഹേഡ്‌ലി റിച്ചാർഡ്സൻ]] (1921-1927)
[[Pauline Pfeiffer]] (1927-1940)
[[Martha Gellhorn]] (1940-1945)
[[Mary Welsh Hemingway]] (1946-1961)
|children = [[ജാക്ക് ഹെമിങ്‌വേ]] (1923-2000)
പാട്രിക് ഹെമിങ്‌വേ (1928-)
[[ഗ്രിഗറി ഹെമിങ്‌വേ]] (1931-2001)
|children = [[ജാക്ക് ഹെമിങ്‌വേ]] (1923-2000)
പാട്രിക് ഹെമിങ്‌വേ (1928-)
[[ഗ്രിഗറി ഹെമിങ്‌വേ]] (1931-2001)
|influences = [[Knut Hamsun]], [[മാര്‍ക്ക് ട്വയിന്‍]], [[റുഡ്യാര്‍ഡ് കിപ്ലിങ്]], [[തിയോഡര്‍ റൂസ്‌വെല്‍റ്റ്]], [[ഇവാന്‍ തുര്‍ഗെനെവ്]], [[ലിയോ ടോള്‍സ്റ്റോയ്]], [[ഷെര്‍വുഡ് ആന്‍ഡേഴ്സണ്‍]], [[Pío Baroja]], [[ഫിയോദര്‍ ദസ്തയേവ്സ്കി]], [[Theodore Dreiser]], [[റിങ് ലാഡ്നര്‍r]], [[Gertrude Stein]], [[Ezra Pound]], [[Stephen Crane]], [[Joseph Conrad]]
|influences = [[Knut Hamsun]], [[മാർക്ക് ട്വയിൻ]], [[റുഡ്യാർഡ് കിപ്ലിങ്]], [[തിയോഡർ റൂസ്‌വെൽറ്റ്]], [[ഇവാൻ തുർഗെനെവ്]], [[ലിയോ ടോൾസ്റ്റോയ്]], [[ഷെർവുഡ് ആൻഡേഴ്സൺ]], [[Pío Baroja]], [[ഫിയോദർ ദസ്തയേവ്സ്കി]], [[Theodore Dreiser]], [[റിങ് ലാഡ്നർr]], [[Gertrude Stein]], [[Ezra Pound]], [[Stephen Crane]], [[Joseph Conrad]]
|influenced = [[Charles Bukowski]], [[Cormac McCarthy]], [[Raymond Carver]], [[Bret Easton Ellis]], [[Richard Ford]], [[Jack Kerouac]], [[Elmore Leonard]], [[Harold Pinter]], [[J. D. Salinger]], [[Hunter S. Thompson]], [[Colm Tóibín]], [[Norman Mailer]], [[Mohsin Hamid]], [[Richard Brautigan]], [[K.J. Stevens]], [[Ken Kesey]], [[Italo Calvino]]
|influenced = [[Charles Bukowski]], [[Cormac McCarthy]], [[Raymond Carver]], [[Bret Easton Ellis]], [[Richard Ford]], [[Jack Kerouac]], [[Elmore Leonard]], [[Harold Pinter]], [[J. D. Salinger]], [[Hunter S. Thompson]], [[Colm Tóibín]], [[Norman Mailer]], [[Mohsin Hamid]], [[Richard Brautigan]], [[K.J. Stevens]], [[Ken Kesey]], [[Italo Calvino]]
| awards = {{awd|[[Nobel Prize in Literature]]|1954|[[Pulitzer Prize for Fiction]]|1953}}
| awards = {{awd|[[Nobel Prize in Literature]]|1954|[[Pulitzer Prize for Fiction]]|1953}}
വരി 22: വരി 22:

[[നോബല്‍ സമ്മാനം|നോബല്‍ സമ്മാനജേതാവായ]] ഒരു [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കന്‍]] കഥാകൃത്താണ് '''ഏണസ്റ്റ് ഹെമിങ്‌വേ''' ([[ജൂലൈ 21]], [[1899]] - [[ജൂലൈ 2]], [[1961]]). ഹെമിംഗ്‌വേ, [[ജോണ്‍ സ്റ്റെയിന്‍ബെക്ക്]], [[വില്യം ഫോക്നര്‍]] എന്നിവര്‍ [[അമേരിക്കയിലെ നോവലിസ്റ്റ് ത്രയം]] എന്നറിയപ്പെടുന്നു.
[[നോബൽ സമ്മാനം|നോബൽ സമ്മാനജേതാവായ]] ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] കഥാകൃത്താണ് '''ഏണസ്റ്റ് ഹെമിങ്‌വേ''' ([[ജൂലൈ 21]], [[1899]] - [[ജൂലൈ 2]], [[1961]]). ഹെമിംഗ്‌വേ, [[ജോൺ സ്റ്റെയിൻബെക്ക്]], [[വില്യം ഫോക്നർ]] എന്നിവർ [[അമേരിക്കയിലെ നോവലിസ്റ്റ് ത്രയം]] എന്നറിയപ്പെടുന്നു.

== ജനനം, ബാല്യം ==
== ജനനം, ബാല്യം ==

അമേരിക്കയിലെ [[ഇല്ലിനോയി]] സംസ്ഥാനത്തിലെ ഓക് പാര്‍ക്ക് എന്ന കൊച്ചു പട്ടണത്തില്‍ ഹെമിങ്‌വേ ജനിച്ചു. യാഥാസ്ഥിതികമായ കുടുംബവും ഗ്രാമ പശ്ചാത്തലവുമായിരുന്നു അദ്ദേഹത്തിന്റേത്. ധാരാളം വായിക്കുന്ന പ്രകൃതക്കാരനായിരുന്ന ഏണസ്റ്റ് സ്കൂള്‍ മാസികയില്‍ ലേഖനങ്ങളും കഥകളും എഴുതിത്തുടങ്ങി. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തില്‍]] സൈനികനാകുവാന്‍ ആഗ്രഹിച്ചുവെങ്കിലും കാഴ്ച മോശമായതിനാല്‍ അതിനു കഴിഞ്ഞില്ല. എന്നാല്‍ [[റെഡ് ക്രോസ്]]-ല്‍ ചേര്‍ന്ന് ആംബുലന്‍സ് ഡ്രൈവറായി അദ്ദേഹം [[ഇറ്റലി|ഇറ്റലിയില്‍]] യുദ്ധമുഖത്തെത്തി. ജര്‍മ്മന്‍ മുന്നണിയിലും പിന്നീട് ഇറ്റാലിയന്‍ മേഖലയിലും എത്തിയ യുവാവായ ഹെമിങ്‌വേക്ക്‌ [[ഓസ്ട്രിയ|ഓസ്ട്രിയന്‍]] ആക്രമണങ്ങളില്‍ മാരകമായ പരിക്കേറ്റു. മുന്നണിയില്‍ സേവനം ചെയ്യുവാന്‍ കഴിയാതെ അമേരിക്കയില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന്റെ ശ്രദ്ധ പത്രപ്രവര്‍ത്തനരംഗത്തേക്ക് തിരിഞ്ഞു. 1936-37 കാലഘട്ടത്തില്‍ [[സ്പെയിന്‍|സ്പെയിനിലെത്തി]] അവിടുത്തെ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധകാലത്തും]] അദ്ദേഹം യുദ്ധകാര്യലേഖകനായി പ്രവര്‍ത്തിച്ചു.
അമേരിക്കയിലെ [[ഇല്ലിനോയി]] സംസ്ഥാനത്തിലെ ഓക് പാർക്ക് എന്ന കൊച്ചു പട്ടണത്തിൽ ഹെമിങ്‌വേ ജനിച്ചു. യാഥാസ്ഥിതികമായ കുടുംബവും ഗ്രാമ പശ്ചാത്തലവുമായിരുന്നു അദ്ദേഹത്തിന്റേത്. ധാരാളം വായിക്കുന്ന പ്രകൃതക്കാരനായിരുന്ന ഏണസ്റ്റ് സ്കൂൾ മാസികയിൽ ലേഖനങ്ങളും കഥകളും എഴുതിത്തുടങ്ങി. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിൽ]] സൈനികനാകുവാൻ ആഗ്രഹിച്ചുവെങ്കിലും കാഴ്ച മോശമായതിനാൽ അതിനു കഴിഞ്ഞില്ല. എന്നാൽ [[റെഡ് ക്രോസ്]]- ചേർന്ന് ആംബുലൻസ് ഡ്രൈവറായി അദ്ദേഹം [[ഇറ്റലി|ഇറ്റലിയിൽ]] യുദ്ധമുഖത്തെത്തി. ജർമ്മൻ മുന്നണിയിലും പിന്നീട് ഇറ്റാലിയൻ മേഖലയിലും എത്തിയ യുവാവായ ഹെമിങ്‌വേക്ക്‌ [[ഓസ്ട്രിയ|ഓസ്ട്രിയൻ]] ആക്രമണങ്ങളിൽ മാരകമായ പരിക്കേറ്റു. മുന്നണിയിൽ സേവനം ചെയ്യുവാൻ കഴിയാതെ അമേരിക്കയിൽ തിരിച്ചെത്തിയ അദ്ദേഹത്തിന്റെ ശ്രദ്ധ പത്രപ്രവർത്തനരംഗത്തേക്ക് തിരിഞ്ഞു. 1936-37 കാലഘട്ടത്തിൽ [[സ്പെയിൻ|സ്പെയിനിലെത്തി]] അവിടുത്തെ റിപ്പോർട്ടറായി പ്രവർത്തിച്ചു. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധകാലത്തും]] അദ്ദേഹം യുദ്ധകാര്യലേഖകനായി പ്രവർത്തിച്ചു.

== സാഹിത്യ ജീവിതം ==
== സാഹിത്യ ജീവിതം ==

ലോകമഹായുദ്ധങ്ങളും [[സ്പാ‍നിഷ് ആഭ്യന്തരസമരം|സ്പാ‍നിഷ് ആഭ്യന്തരസമരവും]] അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. പിന്നീട്‌ അദ്ദേഹം കഥാകാരനായി മാറുകയാണ് ഉണ്ടായത്. തുടര്‍ന്ന് വിശ്വപ്രസിദ്ധമായ കവിതകളും, നോവലുകളും എഴുതുകയുണ്ടായി. [[പുലിസ്റ്റര്‍ സമ്മാനം|പുലിസ്റ്റര്‍ സമ്മാനവും]], [[നോബല്‍ സമ്മാനം|നോബല്‍ സമ്മാനവും]](1954) അദ്ദേഹത്തെ തേടിയെത്തി. ഹെമിങ്‌വേക്ക്‌ ലോകപ്രശസ്തി നേടിക്കൊടുത്ത കൃതിയാണ് '''ദ് ഓള്‍ഡ് മാന്‍ ആന്റ് ദ് സീ''' (The Oldman and the Sea). ഈ കൃതിയാണ് അദ്ദേഹത്തെ പുലിസ്റ്റര്‍ സമ്മാനത്തിന് 1953-ല്‍ അര്‍ഹനാക്കിയത്. ദ് സണ്‍ ഓള്‍സോ റൈസസ് (The Sun Also Rises), എ ഫേര്‍‌വെല്‍ റ്റു ആംസ് (A Farewell to Arms), റ്റു ഹാവ് ഏന്‍ഡ് ഹാവ് നോട്ട് (To Have and Have Not) എന്നീ നോവലുകളും, ദ് ഫിഫ്ത് കോളം (The Fifth Coulmn) എന്ന നാടകവും അദ്ദേഹത്തിന്റെ വളരെ ശ്രദ്ധേയങ്ങളായ കൃതികളായിരുന്നു. ഇദ്ദേഹത്തിന്റെ രചനാശൈലി പിന്നീട്‌ '''ഹെമിങ്‌വേ ശൈലി''' എന്നറിയപ്പെട്ടു.
ലോകമഹായുദ്ധങ്ങളും [[സ്പാ‍നിഷ് ആഭ്യന്തരസമരം|സ്പാ‍നിഷ് ആഭ്യന്തരസമരവും]] അദ്ദേഹത്തിന്റെ വീക്ഷണത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. പിന്നീട്‌ അദ്ദേഹം കഥാകാരനായി മാറുകയാണ് ഉണ്ടായത്. തുടർന്ന് വിശ്വപ്രസിദ്ധമായ കവിതകളും, നോവലുകളും എഴുതുകയുണ്ടായി. [[പുലിസ്റ്റർ സമ്മാനം|പുലിസ്റ്റർ സമ്മാനവും]], [[നോബൽ സമ്മാനം|നോബൽ സമ്മാനവും]](1954) അദ്ദേഹത്തെ തേടിയെത്തി. ഹെമിങ്‌വേക്ക്‌ ലോകപ്രശസ്തി നേടിക്കൊടുത്ത കൃതിയാണ് '''ദ് ഓൾഡ് മാൻ ആന്റ് ദ് സീ''' (The Oldman and the Sea). ഈ കൃതിയാണ് അദ്ദേഹത്തെ പുലിസ്റ്റർ സമ്മാനത്തിന് 1953- അർഹനാക്കിയത്. ദ് സൺ ഓൾസോ റൈസസ് (The Sun Also Rises), എ ഫേർ‌വെൽ റ്റു ആംസ് (A Farewell to Arms), റ്റു ഹാവ് ഏൻഡ് ഹാവ് നോട്ട് (To Have and Have Not) എന്നീ നോവലുകളും, ദ് ഫിഫ്ത് കോളം (The Fifth Coulmn) എന്ന നാടകവും അദ്ദേഹത്തിന്റെ വളരെ ശ്രദ്ധേയങ്ങളായ കൃതികളായിരുന്നു. ഇദ്ദേഹത്തിന്റെ രചനാശൈലി പിന്നീട്‌ '''ഹെമിങ്‌വേ ശൈലി''' എന്നറിയപ്പെട്ടു.

യുദ്ധത്തില്‍ മുട്ടിനു പരിക്കേറ്റ അദ്ദേഹം ആശുപത്രിയിലാവുകയും തന്നെ ശുശ്രൂഷിച്ച നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്തു. ഇത് ‘ഫെയര്‍വെല്‍ റ്റു ആര്‍മ്സ്’ (ആയുധങ്ങളോട് വിട) എന്ന പ്രശസ്തമായ കൃതിക്കു കാരണമായി. (ഈ നോവലിലെ കേന്ദ്ര കഥാപാത്രവും യുദ്ധത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാവുകയും നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. വേദനയുടെ കാലത്ത് പ്രണയത്തെ കണ്ടെത്തുകയും യുദ്ധത്തിന്റെ നിരര്‍ത്ഥകതയെയും രക്തച്ചൊരിച്ചിലിനെയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഈ പുസ്തകം [[1927]]-ലാണ് എഴുതിയത്). അമേരിക്കയില്‍ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് മറ്റൊരു സ്ത്രീയുമായി വിവാഹിതനായി [[പാരീസ്]], [[കാനഡ]], [[ഇറ്റലി]], [[സ്പെയിന്‍]] എന്നീ സ്ഥലങ്ങളില്‍ താമസിച്ചു. സ്പെയിനിലെ തന്റെ ജീവിതത്തിനെയും [[കാളപ്പോര്|കാളപ്പോരിനെയും]] കുറിച്ച് എഴുതിയ ‘സൂര്യന്‍ ഉദിക്കുന്നു‘ (ഫിയെസ്റ്റ/ദ് സണ്‍ ആള്‍സോ റൈസസ്) എന്ന പുസ്തകവും മരണത്തോടുള്ള അഭിനിവേശം പ്രകാശിപ്പിക്കുന്നുണ്ട്.
യുദ്ധത്തിൽ മുട്ടിനു പരിക്കേറ്റ അദ്ദേഹം ആശുപത്രിയിലാവുകയും തന്നെ ശുശ്രൂഷിച്ച നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്തു. ഇത് ‘ഫെയർവെൽ റ്റു ആർമ്സ്’ (ആയുധങ്ങളോട് വിട) എന്ന പ്രശസ്തമായ കൃതിക്കു കാരണമായി. (ഈ നോവലിലെ കേന്ദ്ര കഥാപാത്രവും യുദ്ധത്തിൽ പരിക്കേറ്റ് ആശുപത്രിയിലാവുകയും നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. വേദനയുടെ കാലത്ത് പ്രണയത്തെ കണ്ടെത്തുകയും യുദ്ധത്തിന്റെ നിരർത്ഥകതയെയും രക്തച്ചൊരിച്ചിലിനെയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഈ പുസ്തകം [[1927]]-ലാണ് എഴുതിയത്). അമേരിക്കയിൽ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് മറ്റൊരു സ്ത്രീയുമായി വിവാഹിതനായി [[പാരീസ്]], [[കാനഡ]], [[ഇറ്റലി]], [[സ്പെയിൻ]] എന്നീ സ്ഥലങ്ങളിൽ താമസിച്ചു. സ്പെയിനിലെ തന്റെ ജീവിതത്തിനെയും [[കാളപ്പോര്|കാളപ്പോരിനെയും]] കുറിച്ച് എഴുതിയ ‘സൂര്യൻ ഉദിക്കുന്നു‘ (ഫിയെസ്റ്റ/ദ് സൺ ആൾസോ റൈസസ്) എന്ന പുസ്തകവും മരണത്തോടുള്ള അഭിനിവേശം പ്രകാശിപ്പിക്കുന്നുണ്ട്.

മൂന്നു തവണ വിവാഹം കഴിച്ച ഹെമിങ്‌വേ തന്റെ ജീവിതത്തില്‍ ഏകാകിയായിരിക്കുവാന്‍ ഇഷ്ടപ്പെട്ടു. ‘എന്നെ നോക്കരുത്, എന്റെ വാക്കുകളെ നോക്കൂ’ എന്ന് അദ്ദേഹം പറയുമായിരുന്നു. [[സ്പെയിന്‍|സ്പെയിനിലെ]] കാളപ്പോരിനെക്കുറിച്ച് ‘അപരാഹ്നത്തിലെ മരണം’ (ഡെത്ത് ഇന്‍ ദ് ആഫ്റ്റര്‍നൂണ്‍) എന്ന പുസ്തകം എഴുതി. 1927-ല്‍ അദ്ദേഹം ഒരു യുദ്ധവിരുദ്ധ പത്രപ്രവര്‍ത്തകനായി സ്പെയിനിലേക്കു പോയി. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവല്‍ ഒരുപക്ഷേ സ്പെയിനിലെ [[ജനറല്‍ ഫ്രാങ്കോ|ജനറല്‍ ഫ്രാങ്കോയുടെ]] ആഭ്യന്തരയുദ്ധത്തെക്കുറിച്ച് എഴുതിയ ‘മണിമുഴങ്ങുന്നത് ആര്‍ക്കുവേണ്ടി’ (ഫോര്‍ ഹൂം ദ് ബെല്‍ ടോള്‍സ്) എന്ന നോവലായിരിക്കും. ആദര്‍ശങ്ങള്‍ക്കുവേണ്ടി ജീവിക്കുന്ന അമേരിക്കക്കാരനായ കേന്ദ്ര കഥാപാത്രം (റോബര്‍ട്ട് ജോര്‍ഡാന്‍) ജനറല്‍ ഫ്രാങ്കോയ്ക്കെതിരെ ഒളിയുദ്ധം ചെയ്യുന്നതും മരിയ എന്ന യുവതിയുമായി പ്രണയത്തിലാവുന്നതും ഒടുവില്‍ മരിക്കുന്നതുമാണ് കഥാതന്തു. ഇതിലെ കഥാപാത്രങ്ങള്‍ ആത്മഹത്യയെ ഭീരുത്വമായി വിശേഷിപ്പിക്കുനു. എങ്കിലും ഹെമിങ്‌വേ ഒടുവില്‍ ആത്മഹത്യചെയ്തു എന്നത് വൈരുദ്ധ്യമാണ്.
മൂന്നു തവണ വിവാഹം കഴിച്ച ഹെമിങ്‌വേ തന്റെ ജീവിതത്തിൽ ഏകാകിയായിരിക്കുവാൻ ഇഷ്ടപ്പെട്ടു. ‘എന്നെ നോക്കരുത്, എന്റെ വാക്കുകളെ നോക്കൂ’ എന്ന് അദ്ദേഹം പറയുമായിരുന്നു. [[സ്പെയിൻ|സ്പെയിനിലെ]] കാളപ്പോരിനെക്കുറിച്ച് ‘അപരാഹ്നത്തിലെ മരണം’ (ഡെത്ത് ഇൻ ദ് ആഫ്റ്റർനൂൺ) എന്ന പുസ്തകം എഴുതി. 1927- അദ്ദേഹം ഒരു യുദ്ധവിരുദ്ധ പത്രപ്രവർത്തകനായി സ്പെയിനിലേക്കു പോയി. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവൽ ഒരുപക്ഷേ സ്പെയിനിലെ [[ജനറൽ ഫ്രാങ്കോ|ജനറൽ ഫ്രാങ്കോയുടെ]] ആഭ്യന്തരയുദ്ധത്തെക്കുറിച്ച് എഴുതിയ ‘മണിമുഴങ്ങുന്നത് ആർക്കുവേണ്ടി’ (ഫോർ ഹൂം ദ് ബെൽ ടോൾസ്) എന്ന നോവലായിരിക്കും. ആദർശങ്ങൾക്കുവേണ്ടി ജീവിക്കുന്ന അമേരിക്കക്കാരനായ കേന്ദ്ര കഥാപാത്രം (റോബർട്ട് ജോർഡാൻ) ജനറൽ ഫ്രാങ്കോയ്ക്കെതിരെ ഒളിയുദ്ധം ചെയ്യുന്നതും മരിയ എന്ന യുവതിയുമായി പ്രണയത്തിലാവുന്നതും ഒടുവിൽ മരിക്കുന്നതുമാണ് കഥാതന്തു. ഇതിലെ കഥാപാത്രങ്ങൾ ആത്മഹത്യയെ ഭീരുത്വമായി വിശേഷിപ്പിക്കുനു. എങ്കിലും ഹെമിങ്‌വേ ഒടുവിൽ ആത്മഹത്യചെയ്തു എന്നത് വൈരുദ്ധ്യമാണ്.

== അന്ത്യം ==
== അന്ത്യം ==
രണ്ടു മാസം കൊണ്ട് എഴുതിയ ‘കിഴവനും കടലും’ (ഓള്‍ഡ് മാന്‍ ആന്റ് ദ് സീ) എന്ന നീണ്ട കഥ അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയര്‍ത്തി. മരണം അടുത്തെത്തിയതു പോലെയായിരുന്നു അവസാന കാലത്തെ പെരുമാറ്റം. ഭാര്യയുമായി നായാട്ടിനുപോയ ഹെമിങ്‌വേയ്ക്കു പരുക്കേറ്റെങ്കിലും അതിനെ വകവെച്ചില്ല. വാര്‍ദ്ധക്യത്തില്‍ പാ‍പ-പുണ്യ ചിന്തകള്‍ അലട്ടുകയും വല്ലാതെ ഉള്‍വലിഞ്ഞ് വിഷാദരോഗിയാവുകയും ചെയ്തു. 61 വയസ്സുള്ളപ്പോള്‍ 1961 - ജൂലൈ രണ്ടാം തീയതി അമേരിക്കയിലെ ഐഡഹോയിലെ കെച്ചം എന്ന സ്ഥലത്തുവച്ച്‌ സ്വയം വെടിവെച്ചു മരിച്ചു.
രണ്ടു മാസം കൊണ്ട് എഴുതിയ ‘കിഴവനും കടലും’ (ഓൾഡ് മാൻ ആന്റ് ദ് സീ) എന്ന നീണ്ട കഥ അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയർത്തി. മരണം അടുത്തെത്തിയതു പോലെയായിരുന്നു അവസാന കാലത്തെ പെരുമാറ്റം. ഭാര്യയുമായി നായാട്ടിനുപോയ ഹെമിങ്‌വേയ്ക്കു പരുക്കേറ്റെങ്കിലും അതിനെ വകവെച്ചില്ല. വാർദ്ധക്യത്തിൽ പാ‍പ-പുണ്യ ചിന്തകൾ അലട്ടുകയും വല്ലാതെ ഉൾവലിഞ്ഞ് വിഷാദരോഗിയാവുകയും ചെയ്തു. 61 വയസ്സുള്ളപ്പോൾ 1961 - ജൂലൈ രണ്ടാം തീയതി അമേരിക്കയിലെ ഐഡഹോയിലെ കെച്ചം എന്ന സ്ഥലത്തുവച്ച്‌ സ്വയം വെടിവെച്ചു മരിച്ചു.

ആയുസ്സിന്റെ പകുതിഭാ‍ഗവും ഇദ്ദേഹം ചെലവഴിച്ചത്‌ [[ക്യൂബ|ക്യൂബയിലാണ്]]. ഹെമിംഗ്‌വ്വേയുടെ പേരില്‍ ക്യൂബയില്‍ വ‌ര്‍ഷംതോറും മീന്‍പിടുത്തമത്സരം നടത്തിവരുന്നു.
ആയുസ്സിന്റെ പകുതിഭാ‍ഗവും ഇദ്ദേഹം ചെലവഴിച്ചത്‌ [[ക്യൂബ|ക്യൂബയിലാണ്]]. ഹെമിംഗ്‌വ്വേയുടെ പേരിൽ ക്യൂബയിൽ വ‌ർഷംതോറും മീൻപിടുത്തമത്സരം നടത്തിവരുന്നു.

ചെറുകഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങളും ഹെമിങ്‌വേയ്ക്കുണ്ട്. ദീര്‍ഘകാലം ‘ടോറന്റോ സ്റ്റാര്‍‘ എന്ന പത്രത്തിന്റെ ലേഖകനായിരുന്നു. 1953-ല്‍ 'കിഴവനും കടലും' (The Old Man and the Sea) എന്ന കൃതിക്ക് [[പുലിറ്റ്സര്‍ സമ്മാനം]] ലഭിച്ചു. 1954-ല്‍ സാഹിത്യത്തിനുള്ള [[നോബല്‍ സമ്മാനം|നോബല്‍ സമ്മാനവും]] ലഭിക്കുകയുണ്ടായി.
ചെറുകഥാകൃത്ത്, പത്രപ്രവർത്തകൻ എന്നിങ്ങനെയുള്ള വിശേഷണങ്ങളും ഹെമിങ്‌വേയ്ക്കുണ്ട്. ദീർഘകാലം ‘ടോറന്റോ സ്റ്റാർ‘ എന്ന പത്രത്തിന്റെ ലേഖകനായിരുന്നു. 1953- 'കിഴവനും കടലും' (The Old Man and the Sea) എന്ന കൃതിക്ക് [[പുലിറ്റ്സർ സമ്മാനം]] ലഭിച്ചു. 1954- സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം|നോബൽ സമ്മാനവും]] ലഭിക്കുകയുണ്ടായി.

== ഹെമിങ്‌വേയുടെ കൃതികള്‍ ==
== ഹെമിങ്‌വേയുടെ കൃതികൾ ==

* സൂര്യനും ഉദിക്കുന്നു (The sun also rises)
* സൂര്യനും ഉദിക്കുന്നു (The sun also rises)
* കിഴവനും കടലും (The old man and the sea)
* കിഴവനും കടലും (The old man and the sea)
* ആയുധങ്ങള്‍ക്ക് ഒരു യാത്രാമൊഴി (A farewell to arms)
* ആയുധങ്ങൾക്ക് ഒരു യാത്രാമൊഴി (A farewell to arms)
* മണിമുഴങ്ങുന്നത് ആര്‍ക്കുവേണ്ടി (For whom the bell tolls)
* മണിമുഴങ്ങുന്നത് ആർക്കുവേണ്ടി (For whom the bell tolls)
* എ മൂവബിള്‍ ഫീസ്റ്റ് (A moveable feast)
* എ മൂവബിൾ ഫീസ്റ്റ് (A moveable feast)
* ഹെമിംഗ്‌വേയുടെ സമ്പൂര്‍ണ ചെറുകഥകള്‍ (The complete short stories of Ernest Hemingway)
* ഹെമിംഗ്‌വേയുടെ സമ്പൂർണ ചെറുകഥകൾ (The complete short stories of Ernest Hemingway)
* കിളിമഞ്ചാരോവിലെ മഞ്ഞും മറ്റുകഥകളും (The snows of Kilimanjaro, and other stories)
* കിളിമഞ്ചാരോവിലെ മഞ്ഞും മറ്റുകഥകളും (The snows of Kilimanjaro, and other stories)
* നമ്മുടെ കാലത്ത് - കഥകള്‍ (In our time : stories)
* നമ്മുടെ കാലത്ത് - കഥകൾ (In our time : stories)
* ഹെമിങ്‌വേയുടെ ചെറുകഥകള്‍ (The short stories of Ernest Hemingway)
* ഹെമിങ്‌വേയുടെ ചെറുകഥകൾ (The short stories of Ernest Hemingway)
* ഉള്ളതും ഇല്ലാത്തതും (To have and have not)
* ഉള്ളതും ഇല്ലാത്തതും (To have and have not)
* ഏദന്‍ തോട്ടം (The Garden of Eden)
* ഏദൻ തോട്ടം (The Garden of Eden)
* അരുവിയിലെ ദ്വീപുകള്‍ (Islands in the stream)
* അരുവിയിലെ ദ്വീപുകൾ (Islands in the stream)
* മദ്ധ്യാഹ്നത്തിലെ മരണം (Death in the afternoon)
* മദ്ധ്യാഹ്നത്തിലെ മരണം (Death in the afternoon)
* ആഫ്രിക്കയിലെ പച്ച മലകള്‍ (Green hills of Africa)
* ആഫ്രിക്കയിലെ പച്ച മലകൾ (Green hills of Africa)
* ആദ്യ പ്രകാശത്തിലെ സത്യം (True at first light)
* ആദ്യ പ്രകാശത്തിലെ സത്യം (True at first light)
* നദിക്കു കുറുകേ, മരങ്ങളിലേക്ക് (Across the river and into the trees)
* നദിക്കു കുറുകേ, മരങ്ങളിലേക്ക് (Across the river and into the trees)
* നിക്ക് ആദംസ് കഥകള്‍ (The Nick Adams stories)
* നിക്ക് ആദംസ് കഥകൾ (The Nick Adams stories)

{{സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാക്കള്‍ 1951-1975}}
{{സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ 1951-1975}}

{{lifetime|1899|1961|ജൂലൈ 21|ജൂലൈ 2}}
{{lifetime|1899|1961|ജൂലൈ 21|ജൂലൈ 2}}

[[വർഗ്ഗം:അമേരിക്കൻ നോവലെഴുത്തുകാർ]]
[[വര്‍ഗ്ഗം:അമേരിക്കന്‍ നോവലെഴുത്തുകാര്‍]]
[[വർഗ്ഗം:പത്രപ്രവർത്തകർ]]
[[വര്‍ഗ്ഗം:പത്രപ്രവര്‍ത്തകര്‍]]
[[വര്‍ഗ്ഗം:നോബല്‍ സമ്മാനം നേടിയ അമേരിക്കക്കാര്‍]]
[[വർഗ്ഗം:നോബൽ സമ്മാനം നേടിയ അമേരിക്കക്കാർ]]
[[Category:ആത്മഹത്യ ചെയ്തവര്‍]]
[[Category:ആത്മഹത്യ ചെയ്തവർ]]

[[af:Ernest Hemingway]]
[[af:Ernest Hemingway]]

02:31, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഏണസ്റ്റ് ഹെമിങ്‌വേ
തൊഴിൽസാഹിത്യകാരൻ,പത്രപ്രവർത്തകൻ
ദേശീയതഅമേരിക്കൻ
GenreWar, Romance
സാഹിത്യ പ്രസ്ഥാനംദ ലോസ്റ്റ് ജെനറേഷൻ
അവാർഡുകൾNobel Prize in Literature
1954 Pulitzer Prize for Fiction – 1953
പങ്കാളിഎലിസബത്ത് ഹേഡ്‌ലി റിച്ചാർഡ്സൻ (1921-1927)
Pauline Pfeiffer (1927-1940)
Martha Gellhorn (1940-1945)
Mary Welsh Hemingway (1946-1961)
കുട്ടികൾജാക്ക് ഹെമിങ്‌വേ (1923-2000)
പാട്രിക് ഹെമിങ്‌വേ (1928-)
ഗ്രിഗറി ഹെമിങ്‌വേ (1931-2001)

നോബൽ സമ്മാനജേതാവായ ഒരു അമേരിക്കൻ കഥാകൃത്താണ് ഏണസ്റ്റ് ഹെമിങ്‌വേ (ജൂലൈ 21, 1899 - ജൂലൈ 2, 1961). ഹെമിംഗ്‌വേ, ജോൺ സ്റ്റെയിൻബെക്ക്, വില്യം ഫോക്നർ എന്നിവർ അമേരിക്കയിലെ നോവലിസ്റ്റ് ത്രയം എന്നറിയപ്പെടുന്നു.

ജനനം, ബാല്യം

അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്തിലെ ഓക് പാർക്ക് എന്ന കൊച്ചു പട്ടണത്തിൽ ഹെമിങ്‌വേ ജനിച്ചു. യാഥാസ്ഥിതികമായ കുടുംബവും ഗ്രാമ പശ്ചാത്തലവുമായിരുന്നു അദ്ദേഹത്തിന്റേത്. ധാരാളം വായിക്കുന്ന പ്രകൃതക്കാരനായിരുന്ന ഏണസ്റ്റ് സ്കൂൾ മാസികയിൽ ലേഖനങ്ങളും കഥകളും എഴുതിത്തുടങ്ങി. ഒന്നാം ലോകമഹായുദ്ധത്തിൽ സൈനികനാകുവാൻ ആഗ്രഹിച്ചുവെങ്കിലും കാഴ്ച മോശമായതിനാൽ അതിനു കഴിഞ്ഞില്ല. എന്നാൽ റെഡ് ക്രോസ്-ൽ ചേർന്ന് ആംബുലൻസ് ഡ്രൈവറായി അദ്ദേഹം ഇറ്റലിയിൽ യുദ്ധമുഖത്തെത്തി. ജർമ്മൻ മുന്നണിയിലും പിന്നീട് ഇറ്റാലിയൻ മേഖലയിലും എത്തിയ യുവാവായ ഹെമിങ്‌വേക്ക്‌ ഓസ്ട്രിയൻ ആക്രമണങ്ങളിൽ മാരകമായ പരിക്കേറ്റു. മുന്നണിയിൽ സേവനം ചെയ്യുവാൻ കഴിയാതെ അമേരിക്കയിൽ തിരിച്ചെത്തിയ അദ്ദേഹത്തിന്റെ ശ്രദ്ധ പത്രപ്രവർത്തനരംഗത്തേക്ക് തിരിഞ്ഞു. 1936-37 കാലഘട്ടത്തിൽ സ്പെയിനിലെത്തി അവിടുത്തെ റിപ്പോർട്ടറായി പ്രവർത്തിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്തും അദ്ദേഹം യുദ്ധകാര്യലേഖകനായി പ്രവർത്തിച്ചു.

സാഹിത്യ ജീവിതം

ലോകമഹായുദ്ധങ്ങളും സ്പാ‍നിഷ് ആഭ്യന്തരസമരവും അദ്ദേഹത്തിന്റെ വീക്ഷണത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. പിന്നീട്‌ അദ്ദേഹം കഥാകാരനായി മാറുകയാണ് ഉണ്ടായത്. തുടർന്ന് വിശ്വപ്രസിദ്ധമായ കവിതകളും, നോവലുകളും എഴുതുകയുണ്ടായി. പുലിസ്റ്റർ സമ്മാനവും, നോബൽ സമ്മാനവും(1954) അദ്ദേഹത്തെ തേടിയെത്തി. ഹെമിങ്‌വേക്ക്‌ ലോകപ്രശസ്തി നേടിക്കൊടുത്ത കൃതിയാണ് ദ് ഓൾഡ് മാൻ ആന്റ് ദ് സീ (The Oldman and the Sea). ഈ കൃതിയാണ് അദ്ദേഹത്തെ പുലിസ്റ്റർ സമ്മാനത്തിന് 1953-ൽ അർഹനാക്കിയത്. ദ് സൺ ഓൾസോ റൈസസ് (The Sun Also Rises), എ ഫേർ‌വെൽ റ്റു ആംസ് (A Farewell to Arms), റ്റു ഹാവ് ഏൻഡ് ഹാവ് നോട്ട് (To Have and Have Not) എന്നീ നോവലുകളും, ദ് ഫിഫ്ത് കോളം (The Fifth Coulmn) എന്ന നാടകവും അദ്ദേഹത്തിന്റെ വളരെ ശ്രദ്ധേയങ്ങളായ കൃതികളായിരുന്നു. ഇദ്ദേഹത്തിന്റെ രചനാശൈലി പിന്നീട്‌ ഹെമിങ്‌വേ ശൈലി എന്നറിയപ്പെട്ടു.

യുദ്ധത്തിൽ മുട്ടിനു പരിക്കേറ്റ അദ്ദേഹം ആശുപത്രിയിലാവുകയും തന്നെ ശുശ്രൂഷിച്ച നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്തു. ഇത് ‘ഫെയർവെൽ റ്റു ആർമ്സ്’ (ആയുധങ്ങളോട് വിട) എന്ന പ്രശസ്തമായ കൃതിക്കു കാരണമായി. (ഈ നോവലിലെ കേന്ദ്ര കഥാപാത്രവും യുദ്ധത്തിൽ പരിക്കേറ്റ് ആശുപത്രിയിലാവുകയും നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. വേദനയുടെ കാലത്ത് പ്രണയത്തെ കണ്ടെത്തുകയും യുദ്ധത്തിന്റെ നിരർത്ഥകതയെയും രക്തച്ചൊരിച്ചിലിനെയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഈ പുസ്തകം 1927-ലാണ് എഴുതിയത്). അമേരിക്കയിൽ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് മറ്റൊരു സ്ത്രീയുമായി വിവാഹിതനായി പാരീസ്, കാനഡ, ഇറ്റലി, സ്പെയിൻ എന്നീ സ്ഥലങ്ങളിൽ താമസിച്ചു. സ്പെയിനിലെ തന്റെ ജീവിതത്തിനെയും കാളപ്പോരിനെയും കുറിച്ച് എഴുതിയ ‘സൂര്യൻ ഉദിക്കുന്നു‘ (ഫിയെസ്റ്റ/ദ് സൺ ആൾസോ റൈസസ്) എന്ന പുസ്തകവും മരണത്തോടുള്ള അഭിനിവേശം പ്രകാശിപ്പിക്കുന്നുണ്ട്.

മൂന്നു തവണ വിവാഹം കഴിച്ച ഹെമിങ്‌വേ തന്റെ ജീവിതത്തിൽ ഏകാകിയായിരിക്കുവാൻ ഇഷ്ടപ്പെട്ടു. ‘എന്നെ നോക്കരുത്, എന്റെ വാക്കുകളെ നോക്കൂ’ എന്ന് അദ്ദേഹം പറയുമായിരുന്നു. സ്പെയിനിലെ കാളപ്പോരിനെക്കുറിച്ച് ‘അപരാഹ്നത്തിലെ മരണം’ (ഡെത്ത് ഇൻ ദ് ആഫ്റ്റർനൂൺ) എന്ന പുസ്തകം എഴുതി. 1927-ൽ അദ്ദേഹം ഒരു യുദ്ധവിരുദ്ധ പത്രപ്രവർത്തകനായി സ്പെയിനിലേക്കു പോയി. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവൽ ഒരുപക്ഷേ സ്പെയിനിലെ ജനറൽ ഫ്രാങ്കോയുടെ ആഭ്യന്തരയുദ്ധത്തെക്കുറിച്ച് എഴുതിയ ‘മണിമുഴങ്ങുന്നത് ആർക്കുവേണ്ടി’ (ഫോർ ഹൂം ദ് ബെൽ ടോൾസ്) എന്ന നോവലായിരിക്കും. ആദർശങ്ങൾക്കുവേണ്ടി ജീവിക്കുന്ന അമേരിക്കക്കാരനായ കേന്ദ്ര കഥാപാത്രം (റോബർട്ട് ജോർഡാൻ) ജനറൽ ഫ്രാങ്കോയ്ക്കെതിരെ ഒളിയുദ്ധം ചെയ്യുന്നതും മരിയ എന്ന യുവതിയുമായി പ്രണയത്തിലാവുന്നതും ഒടുവിൽ മരിക്കുന്നതുമാണ് കഥാതന്തു. ഇതിലെ കഥാപാത്രങ്ങൾ ആത്മഹത്യയെ ഭീരുത്വമായി വിശേഷിപ്പിക്കുനു. എങ്കിലും ഹെമിങ്‌വേ ഒടുവിൽ ആത്മഹത്യചെയ്തു എന്നത് വൈരുദ്ധ്യമാണ്.

അന്ത്യം

രണ്ടു മാസം കൊണ്ട് എഴുതിയ ‘കിഴവനും കടലും’ (ഓൾഡ് മാൻ ആന്റ് ദ് സീ) എന്ന നീണ്ട കഥ അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയർത്തി. മരണം അടുത്തെത്തിയതു പോലെയായിരുന്നു അവസാന കാലത്തെ പെരുമാറ്റം. ഭാര്യയുമായി നായാട്ടിനുപോയ ഹെമിങ്‌വേയ്ക്കു പരുക്കേറ്റെങ്കിലും അതിനെ വകവെച്ചില്ല. വാർദ്ധക്യത്തിൽ പാ‍പ-പുണ്യ ചിന്തകൾ അലട്ടുകയും വല്ലാതെ ഉൾവലിഞ്ഞ് വിഷാദരോഗിയാവുകയും ചെയ്തു. 61 വയസ്സുള്ളപ്പോൾ 1961 - ജൂലൈ രണ്ടാം തീയതി അമേരിക്കയിലെ ഐഡഹോയിലെ കെച്ചം എന്ന സ്ഥലത്തുവച്ച്‌ സ്വയം വെടിവെച്ചു മരിച്ചു.

ആയുസ്സിന്റെ പകുതിഭാ‍ഗവും ഇദ്ദേഹം ചെലവഴിച്ചത്‌ ക്യൂബയിലാണ്. ഹെമിംഗ്‌വ്വേയുടെ പേരിൽ ക്യൂബയിൽ വ‌ർഷംതോറും മീൻപിടുത്തമത്സരം നടത്തിവരുന്നു.

ചെറുകഥാകൃത്ത്, പത്രപ്രവർത്തകൻ എന്നിങ്ങനെയുള്ള വിശേഷണങ്ങളും ഹെമിങ്‌വേയ്ക്കുണ്ട്. ദീർഘകാലം ‘ടോറന്റോ സ്റ്റാർ‘ എന്ന പത്രത്തിന്റെ ലേഖകനായിരുന്നു. 1953-ൽ 'കിഴവനും കടലും' (The Old Man and the Sea) എന്ന കൃതിക്ക് പുലിറ്റ്സർ സമ്മാനം ലഭിച്ചു. 1954-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനവും ലഭിക്കുകയുണ്ടായി.

ഹെമിങ്‌വേയുടെ കൃതികൾ

• സൂര്യനും ഉദിക്കുന്നു (The sun also rises)
• കിഴവനും കടലും (The old man and the sea)
• ആയുധങ്ങൾക്ക് ഒരു യാത്രാമൊഴി (A farewell to arms)
• മണിമുഴങ്ങുന്നത് ആർക്കുവേണ്ടി (For whom the bell tolls)
• എ മൂവബിൾ ഫീസ്റ്റ് (A moveable feast)
• ഹെമിംഗ്‌വേയുടെ സമ്പൂർണ ചെറുകഥകൾ (The complete short stories of Ernest Hemingway)
• കിളിമഞ്ചാരോവിലെ മഞ്ഞും മറ്റുകഥകളും (The snows of Kilimanjaro, and other stories)
• നമ്മുടെ കാലത്ത് - കഥകൾ (In our time : stories)
• ഹെമിങ്‌വേയുടെ ചെറുകഥകൾ (The short stories of Ernest Hemingway)
• ഉള്ളതും ഇല്ലാത്തതും (To have and have not)
• ഏദൻ തോട്ടം (The Garden of Eden)
• അരുവിയിലെ ദ്വീപുകൾ (Islands in the stream)
• മദ്ധ്യാഹ്നത്തിലെ മരണം (Death in the afternoon)
• ആഫ്രിക്കയിലെ പച്ച മലകൾ (Green hills of Africa)
• ആദ്യ പ്രകാശത്തിലെ സത്യം (True at first light)
• നദിക്കു കുറുകേ, മരങ്ങളിലേക്ക് (Across the river and into the trees)
• നിക്ക് ആദംസ് കഥകൾ (The Nick Adams stories)

സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1951-1975)

1951: ലാഗെർക്വിസ്റ്റ് | 1952: മൗറിയാക് | 1953: ചർച്ചിൽ | 1954: ഹെമിംഗ്‌വേ | 1955: ലാക്സ്നെസ്സ് | 1956: ജിമെനെസ്സ് | 1957: കാമ്യു | 1958: പാസ്തനാർക്ക് | 1959: ക്വാസിമൊഡോ | 1960: പെർസെ | 1961: ആൻഡ്രിക്ക് | 1962: സ്റ്റെയിൻബെക്ക് | 1963: സെഫെരിസ് | 1964: സാർത്ര് | 1965: ഷോലൊക്കോവ് | 1966: ആഗ്നോൺസാഷ് | 1967: അസ്റ്റൂറിയാസ് | 1968: കവബാത്ത | 1969: ബെക്കറ്റ് | 1970: സോൾഷെനിറ്റ്സിൻ | 1971: നെരൂദ | 1972: ബോൾ | 1973: വൈറ്റ് | 1974: ജോൺസൺമാർട്ടിൻസൺ | 1975: മൊണ്ടേൽ

"https://ml.wikipedia.org/w/index.php?title=ഏണസ്റ്റ്_ഹെമിങ്‌വേ&oldid=657327" എന്ന താളിൽനിന്ന് ശേഖരിച്ചത്