"സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോകോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേര്‍ക്കുന്നു: az:SMTP |
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ... |
||
വരി 1: | വരി 1: | ||
{{Prettyurl|Simple Mail Transfer Protocol}} |
{{Prettyurl|Simple Mail Transfer Protocol}} |
||
{{ |
{{ഇന്റർനെറ്റ് പ്രോട്ടോക്കോൾ സ്റ്റാക്ക്}} |
||
[[ഇ- |
[[ഇ-മെയിൽ]] അയക്കുന്നതിനുള്ള സംവിധാനങ്ങളുടെ സന്ദേശങ്ങളുടെ കൈമാറ്റത്തെ നിയന്ത്രിക്കുന്നതിനായുള്ള നിശ്ചിത നിയമങ്ങളുടേയും മാനദണ്ഡങ്ങളുടേയും സംഹിതയാണ് '''സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോക്കോൾ''' അല്ലെങ്കിൽ '''എസ്.എം.ടി.പി'''. ആദ്യമായി ഇത് നിർവ്വചിച്ചത് ആർ.എഫ്.സി 821 (സ്റ്റാൻഡാർഡ് 10)-ൽ ആണ്.<ref name="rfc821"> |
||
{{cite web |
{{cite web |
||
| url = http://tools.ietf.org/html/rfc821 |
| url = http://tools.ietf.org/html/rfc821 |
||
| title = |
| title = സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോക്കോൾ, J.B. Postel, The Internet Society (ആഗസ്ത് 1982) |
||
| accessdate = 16-12-2009 |
| accessdate = 16-12-2009 |
||
| language =<small>[[ഇംഗ്ലീഷ്]]</small> |
| language =<small>[[ഇംഗ്ലീഷ്]]</small> |
||
}} |
}} |
||
</ref> പിന്നീട് |
</ref> പിന്നീട് ആർ.എഫ്.സി 1123 (സ്റ്റാൻഡേഡ് 3), അദ്ധ്യായം 5-ൽ പുനർനിർണ്ണയിക്കപ്പെട്ടു. നാം ഇന്നുപയോഗിക്കുന്ന എക്സ്റ്റൻഡഡ് എസ്.എം.ടി.പി നിർവചിക്കപ്പെട്ടിരിക്കുന്നത് ആർ.എഫ്.സി 2821ഇൽ ആണ്. |
||
ഈ |
ഈ പ്രോട്ടോക്കോൾ ഉപയോഗിക്കുന്നത് മെയിൽ സംപ്രേക്ഷണത്തിനും സ്വീകരണത്തിനും മാത്രമായാണ്. മെയിൽ കൈകാര്യം ചെയ്യുന്നതിനായി ഉപയോക്താക്കൾ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകൾ (ഉദാഹരണത്തിനു മെയിൽ ക്ലൈന്റ്) പൊതുവേ [[പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോൾ]] (പി.ഓ.പി അല്ലെങ്കിൽ പോപ്), [[ഇന്റർനെറ്റ് മെയിൽ ആക്സസ് പ്രോട്ടോക്കോൾ]] (ഐ.എം.ഏ.പി] അല്ലെങ്കിൽ ഐമാപ്) ആണ് ഉപയോഗിക്കുന്നത്. |
||
== പുറമെ നിന്നുള്ള |
== പുറമെ നിന്നുള്ള കണ്ണികൾ == |
||
* [http://cr.yp.to/im.html |
* [http://cr.yp.to/im.html ഇന്റർനെറ്റ് മെയിൽ ഇൻഫ്രാസ്ട്രച്ചർ (cr.yp.to)] |
||
* [http://cr.yp.to/smtp.html |
* [http://cr.yp.to/smtp.html റഫറൻസ് മാനുവൽ (cr.yp.to)] |
||
* [http://cr.yp.to/proto/mailloops.txt Tools in the war on mail loops (cr.yp.to)] |
* [http://cr.yp.to/proto/mailloops.txt Tools in the war on mail loops (cr.yp.to)] |
||
* [http://www.vanemery.com/Protocols/SMTP/smtp.html Essential Internet Protocols - SMTP] |
* [http://www.vanemery.com/Protocols/SMTP/smtp.html Essential Internet Protocols - SMTP] |
||
വരി 27: | വരി 27: | ||
{{Comp-sci-stub|SMTP}} |
{{Comp-sci-stub|SMTP}} |
||
[[വിഭാഗം:ഇന്റർനെറ്റ് മെയിൽ പ്രോട്ടോക്കോൾ]] |
|||
[[വിഭാഗം:ഇന്റര്‍നെറ്റ് മെയില്‍ പ്രോട്ടോക്കോള്‍]] |
|||
[[ar:بروتوكول إرسال البريد البسيط]] |
[[ar:بروتوكول إرسال البريد البسيط]] |
02:21, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഇ-മെയിൽ അയക്കുന്നതിനുള്ള സംവിധാനങ്ങളുടെ സന്ദേശങ്ങളുടെ കൈമാറ്റത്തെ നിയന്ത്രിക്കുന്നതിനായുള്ള നിശ്ചിത നിയമങ്ങളുടേയും മാനദണ്ഡങ്ങളുടേയും സംഹിതയാണ് സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോക്കോൾ അല്ലെങ്കിൽ എസ്.എം.ടി.പി. ആദ്യമായി ഇത് നിർവ്വചിച്ചത് ആർ.എഫ്.സി 821 (സ്റ്റാൻഡാർഡ് 10)-ൽ ആണ്.[1] പിന്നീട് ആർ.എഫ്.സി 1123 (സ്റ്റാൻഡേഡ് 3), അദ്ധ്യായം 5-ൽ പുനർനിർണ്ണയിക്കപ്പെട്ടു. നാം ഇന്നുപയോഗിക്കുന്ന എക്സ്റ്റൻഡഡ് എസ്.എം.ടി.പി നിർവചിക്കപ്പെട്ടിരിക്കുന്നത് ആർ.എഫ്.സി 2821ഇൽ ആണ്.
ഈ പ്രോട്ടോക്കോൾ ഉപയോഗിക്കുന്നത് മെയിൽ സംപ്രേക്ഷണത്തിനും സ്വീകരണത്തിനും മാത്രമായാണ്. മെയിൽ കൈകാര്യം ചെയ്യുന്നതിനായി ഉപയോക്താക്കൾ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകൾ (ഉദാഹരണത്തിനു മെയിൽ ക്ലൈന്റ്) പൊതുവേ പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോൾ (പി.ഓ.പി അല്ലെങ്കിൽ പോപ്), ഇന്റർനെറ്റ് മെയിൽ ആക്സസ് പ്രോട്ടോക്കോൾ (ഐ.എം.ഏ.പി] അല്ലെങ്കിൽ ഐമാപ്) ആണ് ഉപയോഗിക്കുന്നത്.
പുറമെ നിന്നുള്ള കണ്ണികൾ
- ഇന്റർനെറ്റ് മെയിൽ ഇൻഫ്രാസ്ട്രച്ചർ (cr.yp.to)
- റഫറൻസ് മാനുവൽ (cr.yp.to)
- Tools in the war on mail loops (cr.yp.to)
- Essential Internet Protocols - SMTP
- SMTP Sequence Diagram (PDF)
- Diagram of e-mail flow (PDF, PNG )
- Troubleshooting SMTP in Thunderbird Includes information on getting around port 25 blocking.
- The Case For Email Security - Security and Insecurity in SMTP, POP and IMAP.