"ഊർജ്ജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: kn:ಶಕ್ತಿ |
(ചെ.) യന്ത്രം പുതുക്കുന്നു: scn:Enirgìa |
||
വരി 90: | വരി 90: | ||
[[ru:Энергия]] |
[[ru:Энергия]] |
||
[[sah:Энергия]] |
[[sah:Энергия]] |
||
[[scn: |
[[scn:Enirgìa]] |
||
[[sh:Energija]] |
[[sh:Energija]] |
||
[[simple:Energy]] |
[[simple:Energy]] |
18:17, 31 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവൃത്തി ചെയ്യാനുള്ള കഴിവ് എന്നതാണ് ഊര്‍ജ്ജം (ആംഗലേയം:Energy) എന്ന വാക്കിന്റെ നിര്‍വ്വചനം. താപോര്‍ജ്ജം, യാന്ത്രികോര്‍ജ്ജം എന്നിങ്ങനെ ഊര്‍ജ്ജത്തിന് പല രൂപങ്ങളുണ്ട്. ഊര്‍ജ്ജത്തെ ഒരു രൂപത്തില്‍ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാനും പറ്റും. പക്ഷേ, ഊര്‍ജ്ജത്തെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ കഴിയില്ല എന്ന് ഊര്‍ജ്ജ സംരക്ഷണ നിയമം പറയുന്നു.
ഊര്‍ജ്ജത്തിന്റെ വിവിധ രൂപങ്ങള്‍
- യാന്ത്രികോര്‍ജ്ജം: ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന് അതിന്റെ ചലനം മൂലം ഉണ്ടാകുന്ന ഊര്‍ജ്ജമാണ് യാന്ത്രികോര്‍ജ്ജം.
- താപോര്‍ജ്ജം
- വൈദ്യുതോര്‍ജ്ജം
- ആണവോര്‍ജ്ജം
- സ്ഥിതികോര്‍ജ്ജം (പൊട്ടന്‍ഷ്യല്‍ എനര്‍ജി)
ഊര്‍ജ്ജ സംരക്ഷണ നിയമം
ഊര്‍ജ്ജത്തെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല, പകരം അതിനെ ഒരു രൂപത്തില്‍ നിന്നും മറ്റൊരു രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനേ കഴിയൂ എന്ന് ഊര്‍ജ്ജ സംരക്ഷണ നിയമം പറയുന്നു.