"ചവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 41: വരി 41:
* എം.എസ്.എന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി<ref>http://www.msnimt.org</ref>
* എം.എസ്.എന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി<ref>http://www.msnimt.org</ref>
* എന്‍.എസ്.എന്‍.എസ്.എം. ഐ.റ്റി.സി
* എന്‍.എസ്.എന്‍.എസ്.എം. ഐ.റ്റി.സി
*[ ഗവേര്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍]
* [[ഗവേര്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍]][http://www.schoolwiki.in/index.php/ഗവ_ബോയ്സ്_ഹയര്‍_സെക്കന്ററി_സ്കൂള്‍_ചവറ.com കണ്ണി തലക്കെട്ട്]
* ലൂര്‍ദ് മാത ഹയര്‍ സെക്കന്ററി സ്കൂള്‍, കോവില്‍ത്തോട്ടം <ref>http://www.lourdemata.com</ref>
* ലൂര്‍ദ് മാത ഹയര്‍ സെക്കന്ററി സ്കൂള്‍, കോവില്‍ത്തോട്ടം <ref>http://www.lourdemata.com</ref>
* കൊട്ടംകുളങ്ങര ഗവര്‍മെന്റ് വി.എച്ച്.എസ്.ഇ
* കൊട്ടംകുളങ്ങര ഗവര്‍മെന്റ് വി.എച്ച്.എസ്.ഇ

08:17, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:കേരളത്തിലെ സ്ഥലങ്ങള്‍

പ്രമാണം:അഷ്ടമുടിക്കയല്‍.JPG
അഷ്ടമുടിക്കായൽ

കൊല്ലം ആലപ്പുഴ ഹൈവേയില്‍ കൊല്ലത്തു നിന്നും 14 കിലോമീറ്റര്‍ അകലെയാണ് ചവറ സ്ഥിതി ചെയ്യുന്നത്. കരിമണല്‍ സമ്പത്തിന് പേരു കേട്ട നാടാണ് ചവറ. ഇവിടുന്ന് പല രാജ്യങ്ങളിലേയ്ക്കും ടൈറ്റാനിയം കയറ്റിയക്കപ്പെടുന്നു.

ചവറ പഞ്ചായത്തിന്റെ കീഴില്‍ വരുന്ന കോവില്‍ത്തോട്ടം തുറമുഖം ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രമാണ്. ഇവിടെയുള്ള ലൈറ്റ്‌ഹൗസും ബീച്ചുമാണ് പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍. കോവില്‍ത്തോട്ടത്തുള്ള സെന്റ് ആഡ്രൂസ് പള്ളിയും പ്രസിദ്ധമാണ്.

അഷ്ടമുടി കായല്‍ ചവറയില്‍ക്കൂടി കടന്നു പോകുന്നു.

ചവറ നിയമസഭാമണ്ഡലം കൊല്ലം ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ്.[1]

ദേവാലയങ്ങള്‍

  • കൊറ്റംകുളങ്ങര ദേവീ ക്ഷേത്രം
  • സെന്റ് ആഡ്രൂസ് പള്ളി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

  • ബേബി ജോണ്‍ മെമ്മോറിയല്‍ ഗവര്‍മെന്റ് കോളേജ്
  • എം.എസ്.എന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി[2]
  • എന്‍.എസ്.എന്‍.എസ്.എം. ഐ.റ്റി.സി
  • ഗവേര്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍കണ്ണി തലക്കെട്ട്
  • ലൂര്‍ദ് മാത ഹയര്‍ സെക്കന്ററി സ്കൂള്‍, കോവില്‍ത്തോട്ടം [3]
  • കൊട്ടംകുളങ്ങര ഗവര്‍മെന്റ് വി.എച്ച്.എസ്.ഇ
  • ഐയ്യന്‍കോയിക്കല്‍ ഗവര്‍മെന്റ് എച്ച്.എസ്.എസ്.

വ്യവസായ സ്ഥാപനങ്ങള്‍

  • KMML (കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്)
  • IREL (ഇന്ത്യന്‍ റേര്‍ എര്‍ത്ത്സ് ലിമിറ്റഡ്)
  • കേരള പ്രെമൊ പൈപ്പ് ഫാക്റ്ററി (1995നു ശേഷം സ്ഥാപനം തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല)
  • ടൈറ്റാനിയം കോം‌പ്ലക്സ്

അവലംബം

  1. "Assembly Constituencies — Corresponding Districts and Parliamentary Constituencies" (PDF). Kerala. Election Commission of India. Retrieved 2008-10-20.
  2. http://www.msnimt.org
  3. http://www.lourdemata.com
"https://ml.wikipedia.org/w/index.php?title=ചവറ&oldid=558032" എന്ന താളിൽനിന്ന് ശേഖരിച്ചത്