"ഐശ്വര്യ ആർ. ധനുഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 22: വരി 22:


==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ==
*നർത്തകിക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം - 2009.<ref name="Hindu">{{Citation |url=http://www.hindu.com/2009/02/25/stories/2009022554160400.htm|title=കലൈമാമണി അവാർഡ്, ദി ഹിന്ദു|accessdate=2012 [[നവംബർ]]27}}</ref>
*നർത്തകിക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ [[കലൈമാമണി പുരസ്കാരം]] - 2009.<ref name="Hindu">{{Citation |url=http://www.hindu.com/2009/02/25/stories/2009022554160400.htm|title=കലൈമാമണി അവാർഡ്, ദി ഹിന്ദു|accessdate=2012 [[നവംബർ]]27}}</ref>

==അവലംബം==
==അവലംബം==
<references/>
<references/>

08:12, 17 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഐശ്വര്യ ആർ. ധനുഷ്
ജനനം
ഐശ്വര്യ രജനീകാന്ത്

(1982-01-01) 1 ജനുവരി 1982  (42 വയസ്സ്)
മറ്റ് പേരുകൾഐശ്വര്യ
തൊഴിൽനർത്തകി, പിന്നണിഗായക, ചലച്ചിത്ര സംവിധായക
ജീവിതപങ്കാളി(കൾ)ധനുഷ് (2004–present)
കുട്ടികൾYatra , Linga
മാതാപിതാക്ക(ൾ)രജനീകാന്ത്
Latha Rangachari

സിനിമാ സംവിധായക, നർത്തകി, എന്നീ നിലകളിൽ പ്രശസ്തയാണ് തമിഴ്‌നാട് സ്വദേശിനിയായ ഐശ്വര്യ രജനീകാന്ത് ധനുഷ് (ജനനം : 1982 ജനുവരി 1). സുപ്രസിദ്ധ തമിഴ് ചലച്ചിത്ര താരം രജനീകാന്ത് ഐശ്വര്യയുടെ പിതാവും യുവതാരം ധനുഷ് ഐശ്വര്യയുടെ ഭർത്താവുമാണ്. ഐശ്വര്യ സംവിധാനം ചെയ്ത പ്രഥമ ചലച്ചിത്രമായിരുന്നു 3. ഏറെ ശ്രദ്ധേയമായ വൈ ദിസ് കൊലവെറി ഡി എന്ന ഗാനം ഈ ചിത്രത്തിലേതായിരുന്നു.[1][2] 3-ന്റെ സംവിധായക ആകുന്നതിനുമുൻപ് സഹസംവിധായകയായും പ്രവർത്തിച്ചിട്ടുണ്ട്. നട്പേ നട്പേ, ഉൻമേലേ ആസതാൻ എന്നീ ചിത്രങ്ങളിൽ പിന്നണി ഗായികയായും പ്രവർത്തിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

അവലംബം

  1. 3 ലെ പാട്ടിനെക്കുറിച്ച് ഐശ്വര്യ, എൻ.ഡി.ടി.വി, retrieved 2012 നവംബർ27 {{citation}}: Check date values in: |accessdate= (help)
  2. ഐശ്വര്യധനുഷ്, retrieved 2012 നവംബർ27 {{citation}}: Check date values in: |accessdate= (help)
  3. കലൈമാമണി അവാർഡ്, ദി ഹിന്ദു, retrieved 2012 നവംബർ27 {{citation}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഐശ്വര്യ_ആർ._ധനുഷ്&oldid=3546812" എന്ന താളിൽനിന്ന് ശേഖരിച്ചത്