വൈ ദിസ് കൊലവെറി ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
"വൈ ദിസ് കൊലവെറി ഡി (Why This Kolaveri Di...)"
പ്രമാണം:Why This Kolaveri Di.jpg
Dhanush recording the song in AM Studios
ഗാനം by അനിരുദ്ധ് രവിചന്ദർ (സംഗീതസംവിധാനം) & ധനുഷ് (ഗായകൻ)
from the album 3 : Music From The Motion Picture
പുറത്തിറങ്ങിയത്16 നവംബർ 2011
FormatDigital download
റെക്കോർഡ് ചെയ്തത്2011 at AM Studios
GenreFilmi
ധൈർഘ്യം4:08
ലേബൽസോണി മ്യൂസിക്
ഗാനരചയിതാവ്‌(ക്കൾ)ധനുഷ്
സംവിധായകൻ(ന്മാർ)അനിരുദ്ധ് രവിചന്ദർ
145,000,000+ (145 Million+) Youtube views
Music video
"Why This Kolaveri Di" യൂട്യൂബിൽ

2012-ൽ പുറത്തിറങ്ങിയ 3 എന്ന തമിഴ് ചലച്ചിത്രത്തിലെ ഒരു ഗാനമാണ് വൈ ദിസ് കൊലവെറി ഡി (Tamilவொய் திஸ் கொலவெறி டி, Voy Tis Kolaveṟi Ṭi [?]; ഇംഗ്ലീഷ്: Why This Murderous Rage, Girl?[1]). ധനുഷ് ഗാനരചന നിർവ്വഹിച്ച് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

2011 നവംബർ 16-നു് പുറത്തിറങ്ങിയ ഈ ഗാനം വളരെ പെട്ടെന്ന് തന്നെ അതിലുപയോഗിച്ചിരിക്കുന്ന തംഗ്ലീഷ് (തമിഴും ഇംഗ്ലീഷും കലർന്ന രൂപം) പദങ്ങൾ കാരണം ശ്രദ്ധ നേടി.[2][3]. പിന്നീട് ഇന്ത്യയിൽ നിന്ന് ഏറ്റവും അധികം ആളുകൾ തിരഞ്ഞ യുട്യൂബ് വീഡിയോ ആയി ഇതു മാറി[4][5][6].

അവലംബം[തിരുത്തുക]

  1. "'Soup is a colloquial Tamil word used for guys who go through failure in love'". 28 November 2011. Rediff.com. ശേഖരിച്ചത് 2011 November 28.
  2. "Why this Kolaveri Di?". Sify. 2011 November 17. ശേഖരിച്ചത് 2011 November 21.
  3. Marur, Deeksha (2011 November 21). "Kolaveri Di goes viral". Times of India. ശേഖരിച്ചത് 2011 November 21.
  4. "Kolaveri is the most searched video". Times of India. 2011 November 21. ശേഖരിച്ചത് 2011 November 23.
  5. "Danush's '3 - Why this kolaveri di' a smashing hit - Video". KollyInsider. 2011 November 19. ശേഖരിച്ചത് 2011 November 19.
  6. "Tamil 'nonsense' film song goes viral in India". BBC. 2011 November 19. ശേഖരിച്ചത് 2011 November 19.
"https://ml.wikipedia.org/w/index.php?title=വൈ_ദിസ്_കൊലവെറി_ഡി&oldid=2758616" എന്ന താളിൽനിന്ന് ശേഖരിച്ചത്